0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 1.1K

: എന്നതാടാ..

ഞാൻ : പറ..

ടീച്ചർ : ടാ..

ഞാൻ : മ്മ്.. എന്താടോ

ടീച്ചർ : എനിക്ക് നിന്നെ ഒന്നു കാണാൻ തോന്നുന്നു..

ഞാൻ : ഇപ്പോഴോ..

ടീച്ചർ : മ്മ്..

ഞാൻ : ഇപ്പോൾ അമ്മേടെ കൂടെ ഒരിടം വരെ പോണം

ടീച്ചർ : മ്മ്.. സാരമില്ല

ഞാൻ : ഇന്ന് പോണ്ടേ.. ലീവ് എടുത്തോ?

ടീച്ചർ : മ്മ്..

ഞാൻ : എന്തെ?

ടീച്ചർ : എന്തോ.. എടുക്കാൻ തോന്നി....

ഞാൻ : മ്മ്.

ടീച്ചർ : ടാ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

ഞാൻ : ചോദിക്കടി കള്ളി..

ടീച്ചർ : നി നേരുത്തേ പറഞ്ഞില്ലേ

ഞാൻ : എന്ത്?

ടീച്ചർ : നേരുത്തേ.. പറഞ്ഞാരുന്നല്ലോ?

ഞാൻ : നേരുത്തേ ഞാൻ ഒത്തിരി കാര്യങ്ങൾ പറഞ്ഞല്ലോ

ടീച്ചർ : ഒന്നൂല്ല.. പൊ..

ഞാൻ : പറടോ.. എന്നതാ

ടീച്ചർ : ഇനി അങ്ങനെ ഒക്കെ ആകുവാണേൽ...

ഞാൻ : ഓ ആ കാര്യം..

ടീച്ചർ : മ്മ്..

ഞാൻ : മ്മ് പറഞ്ഞു.. അതിനെന്നാ

ടീച്ചർ : അപ്പോൾ.. നിനക്കിനിയും

ഞാൻ : ഇനിയും.. ഒന്നു തെളിച്ചു പറ

ടീച്ചർ : ഒന്നുമില്ല

ഞാൻ : പെണ്ണെ എന്റെ കയ്യീന്ന് മേടിക്കും... എന്നതാ പറ

ടീച്ചർ : ഒന്നുമില്ല..

ഞാൻ : മ്മ്.. ശെരി

ടീച്ചർ : എന്നാ വെച്ചേക്കട്ടെ

ഞാൻ : മ്മ്.. അപ്പോൾ ഒന്നും പറയാനില്ലേ?

ടീച്ചർ : ഇല്ല

ഞാൻ : മ്മ്.. എന്നാൽ എനിക്കുണ്ട്.

💬 Comments

View all comments