Chapter Title : കിട്ടുവോ? 2 [William Dickens]
മേറീന ചേച്ചി..
ഞാൻ : hello ചേച്ചി
മെറിന : എന്താടാ നിങ്ങൾ രണ്ടും കൂടി ഓട്ട മത്സരം കളിക്കുന്നോ?
ഞാൻ : ഇല്ല.. ചുമ്മാ നടക്കുക ആണേ.. ചേച്ചി എത്തിയോ?
മെറിന : yes.. നിങ്ങൾ ഓടാതെ ഒന്നു അടങ്ങി നിക്ക് അപ്പോൾ ഞാനും അങ്ങ് എത്തും.. അടുത്തടുത്തോട്ട് ഓടി നടന്നാൽ ഞാൻ എങ്ങനെ വരാനാ
ഞാൻ : ok.. ഇവിടെ നിക്കാം
മെറിന : മ്മ്..
ഫോൺ കട്ട് ചെയ്തു.. മെറിന ചേച്ചി എത്തിയ കാര്യ ഞാൻ ടീച്ചറോട് പറഞ്ഞു.. എന്നിട്ടും ടീച്ചർ ഒന്നും പറയാതെ നടക്കുയാണ്..
ഞാൻ : ടീച്ചറെ എന്തിനാ ഇത്ര ദേഷ്യം കാണിക്കുന്നത്.. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.. ഞാൻ ടീച്ചറുമായി അടുക്കാൻ ഉണ്ടായ കാര്യം ആണ് പറഞ്ഞത് അല്ലാതെ വേറെ നിങ്ങളെ പറ്റിച്ചെന്നോ.. അല്ലേൽ നാട്ടുകാർക്ക് മൊത്തോം വിളമ്പി എന്നോ ഒന്നും ഞാൻ പറഞ്ഞില്ല.. എന്റെ കൂട്ടുകാരന്മാരോട് പോലും ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. നമ്മൾ നല്ല ഫ്രണ്ട്‌സ് ആണ് എന്നെ അവർക്കറിയൂ..
ടീച്ചർ ഇത് കേട്ടിട്ടും ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നുകൊണ്ടു ഫോൺ എടുത്തു ആരെയോ വിളിച്ചു..
ടീച്ചർ : ടി എനിക്ക് എന്തോ ഒരു ക്ഷീണം പോലെ ഞാൻ പോവുക ആണ്.. നി വരുന്നേൽ വാ ഇല്ലേൽ ഞാൻ പോകുവാൻ നിങ്ങൾ എല്ലാം കഴിഞ്ഞ് അങ്ങ് വന്നാൽ മതി
ഫോൺ കട്ട് ചെയ്തു..
Please ടീച്ചർ എന്നുള്ള അർത്ഥത്തിൽ ഞാൻ ടീച്ചറെ ഒന്നു നോക്കി.. അപ്പോഴേക്കും ടീച്ചർ നടന്നങ് പാർക്കിംഗ് ഗ്രൗണ്ട് എത്താറായി....ഞാൻ ടീച്ചറിന്റെ കൈയിൽ കേറി പിടിച്ചു..
💬 Comments
View all comments