0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 998

മേറീന : അത് ഞാൻ ഏറ്റു മോനെ..

ഞാൻ : ok.. നാളെ പാക്കലാം..

മേറീന : ok.. Good night ടാ

ഞാൻ : good നൈറ്റ്‌

... അങ്ങനെ പോകുന്ന കാര്യം എല്ലാം സെറ്റ് ആയി.. ചേച്ചിടെ കൂട്ടുകാരി കൂടി ഉണ്ടെങ്കിൽ അവർ ഒരുമിച്ച് നടന്നോളും എനിക്ക് ടീച്ചറിന്റെ അടുത്ത് ഇരിക്കാനും നടക്കാനും ഒക്കെ ഒരുപാട് അവസരം കിട്ടും.... ഞാൻ പിന്നെ ടീച്ചറിനെ വിളിച്ചു..

ടീച്ചർ : hello.. അവളുടെ ഏതോ കൂട്ടുകാരി കൂടി വരുന്നുന്ന്.. നി സമ്മതിച്ചോ?

ഞാൻ : yes.. എന്തെ..?

ടീച്ചർ : ചോദിച്ചതാ..

ഞാൻ : വണ്ടിയിൽ സ്ഥലം ഉണ്ടല്ലോ.. പിന്നെന്താ

ടീച്ചർ : അതോ അവളുടെ കൂട്ടുകാരി എന്ന് കേട്ടപ്പോൾ ആ പെണ്ണിനേയും വായി നോക്കാൻ ആണോ മോന്റെ പ്ലാൻ..

ഞാൻ : ആണെങ്കിൽ?..

ടീച്ചർ : നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

ഞാൻ : ഹാ ഹാ... എനിക്കാരെയും നോക്കണ്ടായേ.. എനിക്ക് എന്റെ ഈ ടീച്ചർ പെണ്ണിനെ മാത്രം നോക്കിയ മതി..

അതുമല്ല മേറീന എന്റെ ചേച്ചി ആണ്.. ചേച്ചിയുടെ ഫ്രണ്ട് അതും എന്റെ ചേച്ചി അല്ലെ..

ടീച്ചർ : അങ്ങനെ ആയാൽ കൊള്ളാം..

ഞാൻ : അങ്ങനെ തന്നെ എന്റെ പൊന്നെ..

ടീച്ചർ: നാളെ ഞാൻ ഏത് ഡ്രസ്സ്‌ ഇടണം?

ഞാൻ : സാരീ ആണ് എനിക്കിഷ്ടം.. ബട്ട്‌ അവിടെ കുറെ നടക്കാൻ ഉള്ളതല്ലേ സൊ ചുരിദാർ ഇട്ടോ.. എന്റെ ബര്ത്ഡേയ്ക്ക് വന്നപ്പോൾ ഇട്ട അത് അടിപൊളി ആയിരുന്നു.. അത് ഇട്.. പിന്നെ

💬 Comments

View all comments