0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 999

വേറെ ഡ്രസ്സ്‌ കൂടി എടുത്തോ നമുക്ക് വെള്ള ചാട്ടത്തിൽ ഇറങ്ങി കുളിക്കാം..

ടീച്ചർ: ok.. ഇനി അങ്ങുന്ന ഏത് ഡ്രസ്സ്‌ ആണ് ഇടുന്നത്

ഞാൻ : ഏത് ഇടണം പറ

ടീച്ചർ : ബ്ലൂ ടി ഷർട്ട്‌.. കാർഗോ പാന്റും

ഞാൻ : ഏത് ബ്ലൂ.. 2 3 ബ്ലൂ ഉണ്ട്

ടീച്ചർ : അന്ന് ആദ്യമായി ഇവിടെ വന്നപ്പോൾ ഇട്ടത്..

ഞാൻ : അത് ചെറുതായി കളർ മങ്ങി തുടങ്ങി

ടീച്ചർ : സാരമില്ല അത് ഇട്.. എനിക്കത് ഒത്തിരി ഇഷ്ടം ആണ്.. പിന്നെ അതുപോലെ ഒരണം ഞാൻ വാങ്ങി തരാം.. അപ്പോൾ അവിടെ ചെന്ന് ഞാൻ വാങ്ങി തരുന്നത് ഇടാം

ഞാൻ : ok..

ടീച്ചർ : എന്ന എന്റെ വില്യം ഡിക്കൻസ് ഉറങ്ങിക്കോ.. നാളെ നേരുത്തേ എണീക്കണ്ടത് അല്ലെ.

ഞാൻ : അത് സാരമില്ല.. കുറച്ചു നേരം കൂടി സംസാരിക്കാം.. ചേച്ചി വരുന്നത് വരെ

ടീച്ചർ : ടാ നിനക്ക് എന്നോട് സംസാരിക്കാൻ ആതിരേക്ക് ഇഷ്ടമാണോ?

ഞാൻ : അതേല്ലോ.

ടീച്ചർ : എന്നെയും ഒരുപാട് ഇഷ്ടമാണോ?

ഞാൻ : അതെ പെണ്ണെ

ടീച്ചർ : എന്താ നിനക്ക് എന്നെ ഇത്രയ്ക്ക് ഇഷ്ടപ്പെടാൻ..

ഞാൻ : അങ്ങനെ ചോദിച്ചാൽ എനിക്കറീല്ല.. ടീച്ചറിന്റെ സംസാരം, കാരക്റ്റർ, പിന്നെ ഈ സുന്ദരി കുട്ടിയെ ആരാ ഇഷ്ടക്പെടാത്തത്..

ടീച്ചർ : മതി മതി.. പുകഴ്തിയത്.. നിന്റെ ഈ നാക്ക് കൂടി ഇല്ലാരുന്നേൽ എന്ത് ചെയ്തേനെ?..

ഞാൻ : ഹാ ഹാ.. എന്നെ ഇഷ്ടായത് എന്താ?

ടീച്ചർ :

💬 Comments

View all comments