Chapter Title : കിട്ടുവോ? 2 [William Dickens]
നി സൂപ്പർ അല്ലെ.. നിന്റെ കേറിങ്, പിന്നെ നിന്റെ സംസാരം.. നിന്നെ ആരാടാ ഇഷ്ടപെടാത്തത്..
ഞാൻ : പിന്നല്ലാ....... എന്ന പിന്നെ എനിക്ക് തരാൻ ഉള്ളതൊക്കെ ഇങ് തന്നേരെ
ടീച്ചർ : എന്ത് തരാൻ?
ഞാൻ : പെണ്ണെ കളിക്കാതെ ചേച്ചി വരുന്നെന്നു മുന്നേ താ..
ടീച്ചർ : അയ്യടാ....
ഞാൻ : ന്താ..
ടീച്ചർ : അയ്യോ അവൾ വരുന്നു ശെരി ബൈ.. Good നൈറ്റ്
ഞാൻ : കോപ്പ്.. ഇതാ ഞാൻ പറഞ്ഞത്.. എവിടാന്ന് വെച്ച പൊ ബൈ
ടീച്ചർ : ഹാ ഹാ ഹാ.. ടാ പൊട്ടാ ഞാൻ വെറുതെ പറഞ്ഞതാ.. എന്റെ ചക്കരക്ക് ഉമ്മ തരാതെ എനിക്ക് ഉറങ്ങാൻ പറ്റുമോ?..
ഞാൻ : മ്മ്.. എങ്കിൽ വേഗം തായോ..
ടീച്ചർ : കെട്ടി പിടിച്ചു ഉമ്മ ഉമ്മ ഉമ്മാാാ...
ഞാൻ : മ്മ് കിട്ടി കിട്ടി..
ടീച്ചർ : എനിക്കോ?
ഞാൻ : എന്റെ ടീച്ചർ പെണ്ണിന്റെ കവിളിലൊരുമ്മാ... ആ കണ്ണുകളിൽ ഒരുമ്മ... പിന്നെ കെട്ടി പിടിച്ചു ഉമ്മാആആആ...
ടീച്ചർ : ആഹാ.. കിട്ടി..
ഞാൻ : എന്ന ok കിടന്നോ നാളെ നേരിട്ട് തരാം..
ടീച്ചർ : പിന്നെ ഇങ്ങോട്ട് വാ.. ഞാൻ കൂമ്പിടിച്ചു വാട്ടും
ഞാൻ : മ്മ് ശെരി.. ശെരി.. Good നൈറ്റ്..
ടീച്ചർ : good നൈറ്റ്.. Love you
ഞാൻ : love you...
അങ്ങനെ ഫോൺ കട്ട് ചെയ്തു..കിടന്നുറങ്ങി....
പിറ്റേന്ന് രാവിലെ തന്നെ ഞാൻ ഉറക്കം എണീറ്റു.. ആദ്യം തന്നെ ടീച്ചറെ വിളിച്ചു..
💬 Comments
View all comments