0%

Chapter Title : കിട്ടുവോ? 2 [William Dickens]

Author : William Dickens Read All Parts 1K

രണ്ട് ബെലിൽ തന്നെ ടീച്ചർ ഫോൺ എടുത്തു

ടീച്ചർ : പറ മകനെ

ഞാൻ : എണീറ്റോ..

ടീച്ചർ : yes.. നി എപ്പോൾ ഇറങ്ങും

ഞാൻ : fresh ആവണം.. ഇറങ്ങണം.. അത്രെ ഉള്ളു

ടീച്ചർ : ഞാൻ fresh ആകാൻ പോവുക ആണ്.. അവൾ എണീച്ചിട്ട് പിന്നെയും കിടന്നു..

ഞാൻ : ഒരുപാട് ലേറ്റ് ആകാതെ ചവിട്ടി എണീപ്പിക്ക് അതിനെ..

ടീച്ചർ : ok..

ഞാൻ : ok.. ഞാൻ റെഡി ആയി ഇറങ്ങുമ്പോൾ വിളിക്കാം.. Ok.. ബൈ..

ടീച്ചർ : മ്മ്.. Ok

ഫോൺ വെച്ചു ഞാൻ പെട്ടന്ന് കുളിച്ചു ഫ്രഷ് ആയി.. ടീച്ചർ പറഞ്ഞ ഡ്രെസ്സും ഇട്ടു.. പിന്നെ അഡിഷണൽ ഒരു ജോഡി ഡ്രെസ്സും എടുത്തു ബാഗിൽ ഇട്ടു.. ഞാൻ ഇറങ്ങുക ആണേ എന്ന് ടീച്ചറെയും വിളിച്ചു പറഞ്ഞു... നേരെ ടീച്ചറിന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു..

ഏകദേശം 6.45 am ആയപ്പോഴേക്കും ഞാൻ ടീച്ചറിന്റെ വീട്ടിൽ എത്തി.. ടീച്ചറിന്റെ ഹസ്ബന്റ് അവിടെ ഇല്ല എന്ന് നേരുത്തേ പറഞ്ഞായിരുന്നു.. സൊ ഞാൻ അവിടെ എത്തി നേരെ കേറി ബെൽ അടിച്ചു..

ടീച്ചർ ആണ് വന്നു കതക് തുറന്നത്.. ഞാൻ പറഞ്ഞ ആ പച്ച കളർ ടോപ്പും അടിയിൽ ഒരു പാവാടയും ഇട്ടു നിറ പുഞ്ചിരിയുമായി ടീച്ചർ എന്നെ വരവേറ്റു.. ഇപ്പോൾ കുളി കഴിഞ്ഞു വന്നേ ഉള്ളു എന്ന് മനസ്സിലായി.. തോർത്തു തലമുടിയിൽ കെട്ടി വെച്ചിരിക്കുന്നു.. അതുപോലെ കഴുത്തിലൂടെ വെള്ളം തുള്ളിയായി താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്...

ടീച്ചർ : good മോർണിംഗ്..

ഞാൻ : good

💬 Comments

View all comments