0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

അവർക്ക് കൈ കാണിച്ചു... പോകും വഴി ഞാൻ ടീച്ചറിന്റെ ബാഗിൽ നിന്നും ഫോൺ എടുത്തു കൊടുത്തിട്ട് മെറിന ചേച്ച്യേ വിളിക്കാൻ പറഞ്ഞു.. ടീച്ചർ വിളിച്ചു എന്റെ കയ്യി തന്നു..

മെറിന : hello..

ഞാൻ : ചേച്ചി ഞാൻ ആണേ ഉണ്ണി

മെറിന : എന്താ ഉണ്ണി..

ഞാൻ : ടീച്ചർക്ക് എന്തോ വയ്യ.. ഞങ്ങൾ അങ്ങോട്ട് വരുവാൻ.. ചേച്ചി വീട്ടിൽ ഉണ്ടോ

മെറിന : എന്ത് പറ്റി

ഞാൻ : എന്തോ തളർച്ച എന്ന്

മെറിന : ഹോസ്പിറ്റലിൽ പോണോ

ഞാൻ : വീട്ടിൽ ചെന്ന മതി എന്നൊക്കെ പറയേണ്... ഞങ്ങൾ ഒരു 10 മിനിറ്റ് എത്തും ചേച്ചി ഗേറ്റ് ഒക്കെ തുറന്നിട്ടേറെ.. ടീച്ചറിന് നടക്കാൻ വയ്യ

മെറിന : ok

അങ്ങനെ 10 മിനിറ്റ് കഴിഞ്ഞു ഞങ്ങൾ അവിടെ എത്തി. ചേച്ചി ഗേറ്റ് തുറന്നിട്ടത് കൊണ്ട് അകത്തു വരെ ഓട്ടോ ചെന്നു.. ഞാനും ചേച്ചിയും കൂടി ടീച്ചറെ പിടിച്ചു ഹാളിൽ സോഫയിൽ കൊണ്ടിരുത്തി.. ഞാൻ ആ ഓട്ടോയിൽ തന്നെ തിരിച്ചു പോകാൻ ഇരുന്നതാ പക്ഷെ pinneyum കുറച്ചു സംഭവങ്ങൾ നടന്നു...

ഞങ്ങൾ അവിടെ ടീച്ചറെ പിടിച്ചിരുത്യപ്പോൾ അകത്തു ടീച്ചറിന്റെ husband ഉണ്ടായിരുന്നു.. ഒരു ആചാണ ബാഹു.. പുള്ളിക്കാരൻ വന്നിട്ട് എന്ത് പറ്റി.. ഇച്ചിരി ചൂട് വെള്ളം കൊടുക്ക്, ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞാൽ പോകില്ല.. ബാക്കി ഉള്ളവരെ മെനകെടുത്താൻ ഇതും പറഞ്ഞു അങ്ങേര് അകത്തേക്ക് പോയി... ഞാൻ അവിടെ നിക്കുന്നത് അങ്ങേരു കണ്ടു ആരാ എന്താ ഒന്നും ചോദിച്ചില്ല ഒരു മൈരൻ.. പിന്നെ ചേച്ചി ചൂട്

💬 Comments

View all comments