0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

വെള്ളം എടുക്കാൻ പോയി ഓട്ടോക്കാരൻ അവിടെ നിന്ന് ഹോൺ അടി.. ഞാൻ മെറിന ചേച്ചിയോട് ചോതിച്ചു നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം എന്ന്.. അവിടുത്തെ കാറിൽ പോകാം എന്ന് ചേച്ചി പറഞ്ഞു അപ്പോൾ ഞാൻ ഓട്ടോ ചേട്ടനെ പറഞ്ഞു വിട്ടു.... ഞാനും ചേച്ചിയും കൂടി ടീച്ചറെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.. പ്രഷർ കുറഞ്ഞത് ആണ് vere പ്രശ്നം ഒന്നുമില്ല.. പിന്നെ എന്തിനോ ഒരു ഇൻജെക്ഷൻ ഉണ്ട്.. അതിന്റെ വെയ്റ്റിംഗ് ആണ്.. അപ്പോൾ ചേച്ചി എന്റെ അടുത്തു വന്നിരുന്നു..ഞാൻ മാറ്റവന്മാരോട് പൊക്കോ ഹോസ്പിറ്റലിൽ ആണ് ലേറ്റ് ആകും എന്ന് വിളിച്ചു പറഞ്ഞു.. പിന്നെ ചേച്ചിയുമായി സംസാരിച്ചു

ചേച്ചി : ഡാ സോറി.. ബുദ്ധിമുട്ടായി അല്ലെ

ഞാൻ : കുഴപ്പമൊന്നുമില്ല ചേച്ചി.. അതായിരുന്നോ ടീച്ചറിന്റെ husband

ചേച്ചി : അതെ.. ചേട്ടൻ ഒരു പ്രതേക ടൈപ്പ് ആണ് അതാ നിന്നോടൊന്നും മിണ്ടാഞ്ഞത് vere ഒന്നും വിചാരിക്കരുത്

ഞാൻ : ഇല്ല.. മനസ്സിലായി

ചേച്ചി : ചേട്ടൻ ഇന്ന് പറഞ്ഞത് കേട്ടാരുന്നോ ഹോസ്പിറ്റലിൽ പോകുന്ന കാര്യം.. ചേട്ടൻ കൊണ്ട് പോകില്ല.. അതുകൊണ്ടല്ലേ നീയും ആയി വന്നത്

ഞാൻ : ഇവർ തമ്മിൽ എന്തേലും പ്രശ്നം ആണോ?

ചേച്ചി : അതെ ഉള്ളു.. നിന്നോട് ചേച്ചി ഒന്നും പറഞ്ഞിട്ടല്ലേ

ഞാൻ : ഇല്ല.. ഞാൻ ചോദിക്കുമ്പോൾ ആ വിഷയം സംസാരിക്കാൻ താല്പര്യമില്ലാത്തോണ്ട് ഒഴിഞ്ഞു മാറും

ചേച്ചി : അവർ തമ്മിൽ എന്നും പ്രശ്നം ആണ്.. മോളെ ഓർത്തു മാത്രം ആണ് ചേച്ചി ഇപ്പോളും ചേട്ടന്റെ കൂടെ നിക്കുന്നത്

ഞാൻ : എന്താ പ്രശ്നം?

💬 Comments

View all comments