0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ചേച്ചി : അത് എങ്ങനെയാ നിന്റെ കൂടെ പറയുക

ഞാൻ : സോറി.. ഞാൻ ചോദിച്ചെന്നെ ഉള്ളു.. നിങ്ങളുടെവീട്ടു കാര്യം അല്ലെ.. സോറി

ചേച്ചി : അതല്ല.. നി എന്താ എനിക്ക് എന്റെ അനിയനെ പോലെ അല്ലെ... വീട്ടുകാര്യം ആയോണ്ടൊന്നും അല്ല

ഞാൻ : പിന്നെ?

ചേച്ചി : അത് അവരുടെ ബെഡ്‌റൂമിലെ പ്രേശ്നങ്ങൾ.. പിന്നെ അങ്ങനെ ഓരോന്ന്.. മനസ്സിലായി കാണുമല്ലോ

ഞാൻ : മ്മ്... വീട്ടിൽ ഒറ്റയ്‌ക്കെ ഉള്ളു അതാ ചേച്ചി കൂട്ട് നിക്കുന്നത് എന്ന് പറഞ്ഞു

ചേച്ചി : അതെ... ഇപ്പോൾ രണ്ടു പേരും രേഖകളിൽ മാത്രം ആണ് പാർട്ണർസ്... കഴിക്കുന്നത് vere., ഉറങ്ങുന്നത് വേറെ , എന്തിന് എവിടേലും പോകുന്നത് വരെ വേറെ.

അപ്പോളേക്കും ഇൻജെക്ഷൻ എടുക്കാൻ ആളെത്തി.. ഇൻജെക്ഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോയി..വീട്ടിൽ എത്തി ടീച്ചറെ റൂമിൽ കിടത്തി..

ഞാൻ : ടീച്ചറെ.. ഇപ്പോൾ ok അല്ലെ?

ടീച്ചർ : ആട.. താങ്ക്സ്..

ഞാൻ : എന്തിന്?

ടീച്ചർ : നീയെങ്കിലും ഉണ്ടായിരുന്നല്ലോ.. ഞാനും ഇവളും കൂടി മാത്രം എന്ത് ചെയ്യാനാ?

ചേച്ചി : അതിനെന്താ ഇപ്പോൾ ഇവൻ എന്റെ അനിയൻ അല്ലെ.. അല്ലേടാ?

ഞാൻ : അതെ.. എന്തേലും ഉണ്ടേൽ വിളിച്ച മതി കേട്ടോ..

ടീച്ചർ : ok.. ഡാ താങ്ക്സ് കേട്ടോ

ഞാൻ : കൈയിൽ വച്ചേരെ ആവശ്യവമുള്ളപ്പോൾ ചോദിക്കാം..എന്ന ഞാൻ ഇറങ്ങിക്കോട്ടെ...

ടീച്ചർ : നി എങ്ങനെ പോകും..

ഞാൻ : ബസ്സിൽ പോകാം..

ടീച്ചർ : ഇവൾ അങ്ങോട്ട് ആക്കും

ഞാൻ

💬 Comments

View all comments