0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

: സാരമില്ല ടീച്ചറിന്റെ കൂടെ ആരേലും വേണ്ടേ

ടീച്ചർ : ഇപ്പോൾ വേറെ കുഴപ്പോം ഒന്നുമില്ലല്ലോ.. ഇവൾ ആക്കും..

ചേച്ചി : ശെരിയാ.. ലേറ്റ് ആയില്ലേ ഞാൻ അങ്ങോട്ട് ആക്കാം

അങ്ങനെ ചേച്ചി എന്നെ വീട്ടിലേക്ക് ആക്കി.. രാഹുൽ വഴിയിൽ ഉണ്ടായിരുന്നു അവൻ കണ്ടു ഞാൻ ചേച്ചിയുടെ കൂടെ സ്കൂട്ടറിൽ വരുന്നത്.. അങ്ങനെ ചേച്ചി എന്നെ വീട്ടിലാക്കി പോയി.. അകത്തേക്ക് ഞാൻ വിളിച്ചതാ പക്ഷെ പിന്നീട് ഒരിക്കൽ കേറാം എന്ന് ചേച്ചി പറഞ്ഞു പോയി.. അപ്പോഴേക്കും രാഹുൽ എന്നെ ഫോൺ ചെയ്തു..

ഞാൻ : പരെടാ

രാഹുൽ : അതാരാടാ?

ഞാൻ : ഏത്?

രാഹുൽ : നിന്നെ ഇപ്പോൾ കൊണ്ടാക്യത്

ഞാൻ : അത് ടീച്ചറിന്റെ അനിയത്തി ആണ്..

രാഹുൽ : മൈരേ നി അവളെയും വളച്ചോ

ഞാൻ : പോടാ പൂ.. അത് ഒരു പാവം ചേച്ചി ആണ്.. ലേറ്റ് ആയോണ്ട് എന്നെ ഇങ്ങോട്ട് ആക്കാൻ വന്നതാ..

രാഹുൽ : നിന്റെ ടീച്ചർക്ക് എന്ത് പറ്റി? ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയല്ലോ എന്താടാ നി വല്ല ഗർഫവും ഉണ്ടാക്കി കൊടുത്തോ..

ഞാൻ : മൈരേ ഞങ്ങൾ തമ്മിൽ ഫോൺ വിളിക്കാറ് മാത്രെ ഉള്ളു

രാഹുൽ : നി ആയോണ്ട് അറിയാൻ പറ്റില്ല.. ഫോണിൽ കൂടി ഗർഫം ഉണ്ടാക്കും

ഞാൻ : അത് നിന്റെ തന്തെടാ തന്ത... കരടി രാമ ചന്ദ്രൻ

രാഹുൽ : പൊ മൈരേ.. അവർക്ക് എന്തോ പറ്റി?

ഞാൻ : പ്രഷർ കുറഞ്ഞത്.. ഞാൻ ഒന്നു കുളിക്കട്ടെ ജിമ്മീന്ന് നേരെ പോയതല്ലേ

💬 Comments

View all comments