0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

എനിക്ക് തന്നെ വാടാ എടുക്കുന്നു

രാഹുൽ : മ്മ് ok..

അങ്ങനെ ഞാൻ പോയി fresh ആയി വന്നു.. ടീച്ചറെ വിളിച്ചു.. ചേച്ചി ആണ് ഫോൺ എടുത്തത്

ഞാൻ : hello..

ചേച്ചി : ഡാ ടീച്ചർ ഉറങ്ങുക ആണ്..

ഞാൻ : ok.. ഇപ്പോൾ എങ്ങനെ ഉണ്ട്

ചേച്ചി : ആഹാരം കഴിച്ചു.. മെഡിസിൻ കഴിച്ചു കിടന്നു.

ഞാൻ : ok.. എന്തേലും ഉണ്ടേൽ വിളിക്ക് കേട്ടോ..

ചേച്ചി : ok.. ഡാ ചേച്ചി ഉറക്കമായിരിക്കും നി എന്തേലും ഉണ്ടേൽ മെസ്സേജ് ഇട്ടിരുന്ന മതി വിളിക്കണ്ട പാവം ഉറങ്ങിക്കോട്ടെ... അല്ലേൽ ഞാൻ എന്റെ നമ്പറീന്ന് ഒരു മെസ്സേജ് വിട്ടേക്കാം നി അതിലോട്ടു വിളിച്ച മതി

ഞാൻ : ok.. ഞാൻ എങ്ങനെ ഉണ്ടെന്ന് അറിയാൻ വിളിച്ചതാ..

ചേച്ചി,: എങ്കിൽ ശെരി

കുറച്ചു കഴിഞ്ഞു its me ഡാ മെറിന.. എന്ന ഒരു മെസ്സേജ് വന്നു.. ഞാൻ ആ നമ്പർ സേവ് ചെയ്തു.... സത്യം പറഞ്ഞാൽ ആദ്യം ചേച്ചിയോടും എനിക്കൊരു ഇത് തോന്നിയെങ്കിലും ഇപ്പോൾ അതില്ല.. എന്തോ അങ്ങനെ തോന്നുന്നില്ല അത്രയ്ക്ക് അടുപ്പൊമായോണ്ടാണോ അതോ ഒരു ചേച്ചി എന്ന സ്ഥാനം കൊടുത്തോണ്ടാണോ എന്തോ......

പിന്നെ പിന്നെ പയ്യെ ചേച്ചിക്കും മെസ്സേജ് ഇടാരൊക്കെ തുടങ്ങി.. നോർമൽ മെസ്സേജസ് അല്ലാതെ ഒന്നുമില്ല.. ടീച്ചറെ എന്നും വിളിക്കാറുണ്ട്.. ഇപ്പോൾ ടീച്ചർ ok ആയി.. പിന്നെയും ജിമ്മീനൊക്കെ വന്നു തുടങ്ങി.. ഒരിക്കൽ ഞങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവരുടെ husbandinte കാര്യം ചോദിച്ചു..

ടീച്ചർ : അത് അയാൾക്ക് എന്നെ ഇഷ്ടമല്ല..

💬 Comments

View all comments