Chapter Title : കിട്ടുവോ? [William Dickens]
എങ്ങനത്തെ ഇഷ്ടം ആണ് എന്ന് മനസ്സിലായിട്ടില്ലേ?
ടീച്ചർ : ഇല്ല.. നി എന്റെ ഒരു ഫ്രണ്ട് അത്രെ എനിക്ക് തോന്നയിട്ടുള്ളു..
ഞാൻ : അത്രെ ഉള്ളു..
ടീച്ചർ : അതെ.. എന്താ അങ്ങനെ അല്ലെ?
ഞാൻ : യാൾക്ക് അങ്ങനെ തോന്നയിട്ടുള്ളു എങ്കിൽ അത്രെ ഉള്ളു
ടീച്ചർ : ഡാ പൊട്ടാ എന്തേലും മനസ്സിൽ വെച്ചിട്ട് അഭിനയിച്ച കാണിക്കാതെ എന്തേലും പറയണേൽ പറ
ഞാൻ : അപ്പോൾ എന്റെ മനസ്സിൽ എന്തോ ഉണ്ട് എന്ന് യാൾക്ക് മനസ്സിലായല്ലോ
ടീച്ചർ : മ്മ്..
ഞാൻ : അത് എന്താണെന്നും മനസ്സിലായല്ലോ?
ടീച്ചർ : മ്മ്..
ഞാൻ : എന്നിട്ട് അതിന് മറുപടി..
ടീച്ചർ : അതിന് യാൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ പിന്നെന്തിനാ മറുപടി?..
ഞാൻ : വേണ്ട പറയേണ്ട.. ഞാൻ കണ്ടു പിടിച്ചോളാം..
ടീച്ചർ : പിന്നെ അവിടെ എന്താ പരുപാടി?
ഞാൻ : ചുമ്മാ ഇരുപ്പ് തന്നെ..
ടീച്ചർ : എങ്കിൽ ഇങ്ങോട്ട് വാ ഇവിടെ ഒത്തിരി ജോലി ഉണ്ട്..
ഞാൻ : പിന്നെ.... വല്ലോടാവും പോകാൻ ആയിരുന്നേൽ വരാരുന്നു..
ടീച്ചർ : നോക്കട്ടെ അവളുടെ കൂടോടു കൂടി ഒന്നു ചോദിക്കട്ടെ.. ഞാൻ വിളിക്കാം..
ഞാൻ : ok.. ബൈ..
ടീച്ചർ : ബൈ..
ഞാൻ : love you..
ടീച്ചർ : എന്തോന്ന്?
ഞാൻ : ഒന്നൂല്ല..
ടീച്ചർ : മ്മ്... ശെരി.. ശെരി.. പൊട്ടൻ..
അങ്ങനെ ടീച്ചർ ഫോൺ വെച്ചു...
പിന്നെ താഴോട്ടൊക്കെ ഒന്നു പോയി.. കുറച്ചു കഴിഞ്ഞു അജു വിളിച്ചു.. അവർ കായൽ വാരാത്തുണ്ട് അങ്ങോട്ടേക്ക് ഒന്നു ചെല്ലാൻ..
അങ്ങനെ ഞാൻ അങ്ങോട്ടേക്ക് ഇറങ്ങി..
രാഹുൽ : ആ സർ വന്നോ
ഞാൻ : എന്താടാ എന്ന പറ്റി?
ദീപു : എന്തായിരുന്നു ഇന്നലെ
ഞാൻ : എന്ത്?
രാഹുൽ : ടീച്ചർ വരുന്നു അനിയത്തി വരുന്നു.. കേക്ക് കൊടുക്കുന്നു ഗിഫ്റ്റ് തരുന്നു ഫോട്ടോ എടുക്കുന്നു
അജു : അതിന് നിനക്കെന്താടാ മൈരേ.. അതവന്റെ കഴിവ്
ഞാൻ : അത് തന്നെ.. നി ഒക്കെ
💬 Comments
View all comments