0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

: ബുദ്ധിമുട്ടിന്റെ അല്ല.. നിനക്ക് വേറെ ഫ്രണ്ട്‌സ്.. ഗേൾ ഫ്രണ്ട്‌സ് ഒന്നുമില്ലേ?

ഞാൻ : ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു.. ബട്ട്‌ ഇപ്പോൾ അടിച്ചു പിരിഞ്ഞു.. ഇപ്പോൾ ടീച്ചർ മാത്രെ ഉള്ളു..

ടീച്ചർ : എന്തോന്ന്.?

ഞാൻ : ഇങ്ങനെ എപ്പോഴും വിളിക്കാൻ ടീച്ചർ മാത്രെ ഉള്ളു എന്ന്..

ടീച്ചർ : നി നല്ല കുട്ടി ആണ് എങ്കിലും ഞാൻ ഒരു കാര്യം പറഞ്ഞാൽ വേറെ ഒന്നും തോന്നരുത്.

ഞാൻ : ഇല്ല എന്താ പറ

ടീച്ചർ : ചില ആണ് കുട്ടികൾ ഒക്കെ ഇങ്ങനെ കമ്പനി അടിക്കുന്നത് വേറെ പല ഉദ്ദേശങ്ങൾക്കും ആണ്.. നി അങ്ങനെ ആണ് എന്നല്ല ഞാൻ പറഞ്ഞത്.. എങ്കിലും എന്തേലും ഉണ്ടേൽ അത് അങ്ങ് മാറ്റി വെച്ചേക്കണേ.. നമുക്ക് എപ്പോളും നല്ല ഫ്രണ്ട്‌സ് ആയിരിക്കാം.. അത് മതി..എന്താ പോരെ?

ഞാൻ : അത് മതിയേ.. അതിന് ഞാൻ എന്തേലും പറഞ്ഞിട്ടുണ്ടോ?

ടീച്ചർ : ഇല്ല.. ഞാൻ പറഞ്ഞതാ.. അത് പോട്ടെ നിനക്കെന്താ പെട്ടന്നൊരു ദേഷ്യം..

ഞാൻ : ഒന്നൂല്ലായെ മാഡം..

ടീച്ചർ : അങ്ങനെ ആയാൽ കൊള്ളാം.. നിനക്ക് എന്റെ കൂടെ എന്തും തുറന്നു പറയാം.. ഞാൻ നിന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും

ഞാൻ : ok.. ഡീ... 🤣🤣

ടീച്ചർ : ഡാ ഡാ.. നി എന്താ വിളിച്ചേ

ഞാൻ : നമ്മൾ ഫ്രണ്ട്‌സ് അല്ലെ.. പിന്നെന്താ

ടീച്ചർ : ഗുരുത ദോഷം കിട്ടുമട..

ഞാൻ : വെറുതെ വിളിച്ചേ ആണേ..

ടീച്ചർ : ശെരിഡാ.. Good night.. മെറിന

💬 Comments

View all comments