Chapter Title : കിട്ടുവോ? [William Dickens]
വരനുണ്ട് ബൈ..
ഞാൻ : good night..
പിന്നീടാണ് ഞാൻ ആലോചിച്ചത് ടീച്ചർ എന്നെ ഫ്രണ്ട് ആയിട്ടാണോ സംസാരിക്കുന്നതെങ്കിൽ പിന്നെ ചേച്ചി വരുമ്പോൾ പേടിച് കട്ട് ചെയ്യുന്നതെന്തിനാ.. കള്ളത്തരം ഉള്ളവർ പേടിച്ചാലോ പോരെ.. എന്തായാലും ആകട്ടെ ടൈം ഉണ്ടല്ലോ..
അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി.. ഒരിക്കൽ ഒരു സന്ധ്യ സമയത്തുള്ള ടീച്ചറുമായുള്ള സംസാരം..
ടീച്ചർ : പിന്നെ നീയും നിന്റെ ലവ്ർ എന്തിനാ അടിച്ചു പിരിഞ്ഞത്?
ഞാൻ : അവൾക്ക് പ്രാന്ത്..
ടീച്ചർ : എങ്കിലും കാരണം പറടോ
ഞാൻ : അന്നൊക്കെ എനിക്കൊന്നും അറിയില്ലായിരുന്നു.. അതായിരിക്കും
ടീച്ചർ : എന്ത് അറിയില്ലാന്നു?
ഞാൻ : പെണ്ണുങ്ങളോട് സംസാരിക്കാനും, പിന്നെ
ടീച്ചർ : പിന്നെ
ഞാൻ : യാൾ കളിയാക്കരുത്..
ടീച്ചർ : ഇല്ലടാ.. നി പറ..
ഞാൻ : അവളുടെ ബര്ത്ഡേയ്ക്ക് ഞാനും അവളും കൂടി കാറിൽ പോയാരുന്നു.. അന്ന് ഞാൻ അവൾക്കൊരുമ കൊടുത്തു
ടീച്ചർ : അതിനെന്താ.. സ്നേഹിക്കുന്ന പെണ്ണിനെ ചുമ്പിക്കാമല്ലോ
ഞാൻ,: ഹാ.. ഞാൻ പക്ഷെ അത്രെയും പ്രൈവസി ഉണ്ടായിട്ടും അവളുടെ കവിളിൽ ആണ് ഉമ്മ കൊടുത്തത്.. അത് അവൾക്ക് പിടിച്ചില്ല
( ചുമ്മാ ആണേ.... അവളുടെ അച്ഛൻ ആയിട്ട് സീൻ ആയി അങ്ങനെ ആണ് ആ ലൈൻ പൊട്ടിയത്.. അവളെയും ആവശ്യം പോലെ ഞാൻ ചെയ്തിട്ടില്ലേ ഉണ്ട്..)
ടീച്ചർ : ( നിർത്താതെ ചിരിച്ചു കൊണ്ട് ) എന്നിട്ട്
ഞാൻ : എന്നിട്ടെന്താ.. നി പൊട്ടനാ.. എന്നൊക്കെ പറഞ്ഞു എന്നും വഴക്ക്..
ടീച്ചർ : സ്വഭാവികം..
ഞാൻ : അന്നെനിക്കറിയില്ലായിരുന്നു..
💬 Comments
View all comments