Chapter Title : കിട്ടുവോ? [William Dickens]
ഇപ്പോൾ വാങ്ങണം ആയിരുന്നേൽ
ടീച്ചർ : ആയിരുന്നേൽ
ഞാൻ : ഞാൻ പൊളിച്ചേനെ
ടീച്ചർ : പിന്നെ പോടാ പൊട്ടാ.. കവിൾ മാറ്റി നെറ്റിയിൽ കൊടുക്കുമായിരിക്കും..
ഞാൻ : യാൾ പോടെ ഇപ്പോൽ ഞാൻ പുലി ആണ്..
ടീച്ചർ : പിന്നെ ഒരു എലി
ഞാൻ : എന്താ സംശയമുണ്ടോ?
ടീച്ചർ : ആ ഉണ്ട്
ഞാൻ : ഞാൻ കാണിച്ചു തരാം എന്തോ ചെയ്യാൻ പറ്റും എന്ന്
ടീച്ചർ : ഞാൻ വെറുതെ പറഞ്ഞതാണേ
ഞാൻ : ഞാൻ കാര്യമായിട്ട് പറഞ്ഞതാ
പിന്നെ കുറച്ചു നേരത്തേക്ക് ടീച്ചറിന്റെ അനക്കമില്ലായിരുന്നു
ഞാൻ : hello.. കൂയ് അളിയോ പോയോ
ടീച്ചർ : ഇല്ല പറ
ഞാൻ : ഇനി പറ husband ആയിട്ട് എന്താ പ്രശ്നം?
ടീച്ചർ : അത് ഞാൻ പറഞ്ഞല്ലോ.. അങ്ങേർക്ക് ഒരു താല്പര്യമില്ല.. ഒന്നു മിണ്ടാതെബ്പോലുമില്ല
ഞാൻ : യാൾക്ക് എങ്ങനെ മിണ്ടണം
ടീച്ചർ : അതിപ്പോ എങ്ങനാ പറയണ്ടേ.. ലൈക്.. ഞാൻ സ്കൂളിൽ നിന്നു വരുമ്പോൾ അന്നത്തെ വിശേഷങ്ങൾ ഒക്കെ ചോദിക്കണം.. പിന്നെ എന്തേലും വയ്യായ്മ ഉണ്ടേൽ അതൊക്കെ ചോദിക്കണം.. പിന്നെ ഇടക്കുള്ള സ്നേഹ സംഭാഷണങ്ങൾ
ഞാൻ : ഞാൻ ഇപ്പോൾ സംസാരിക്കുന്ന പോലെ..
ടീച്ചർ : ഹാ അങ്ങനെയും പറയാം.. ബട്ട് നമ്മൾ ഫ്രണ്ട്‌സ് അല്ലെ.. വേറെ സ്നേഹ സംഭാഷണം ഒന്നും ഇല്ലല്ലോ
ഞാൻ : എനിക്ക് കുഴപ്പമൊന്നുമില്ല വേണേൽ ഞാൻ റെഡി ആണ്... ഹാ ഹാ
ടീച്ചർ : അയ്യോ വേണ്ടായേ....നി ചുമ്മാ ഇങ്ങനെ നടക്കാതെ ആരേലുമൊക്കെ പ്രേമിക്ക്..
💬 Comments
View all comments