0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ഒരു ഊമ്പിയ ജാഡ

അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ ടീച്ചർ..

അവന്മാരും അത് കണ്ടു

ഞാൻ അറ്റൻഡ് ചെയ്തു

ഞാൻ : hello പറ മകളെ

ടീച്ചർ : ഡാ ഞാൻ അവളോട്‌ ചോദിച്ചു വൈകിട്ടു നമുക്കൊരു ഫിലിമിന് പോയാലോ?

ഞാൻ : ok.. വരാല്ലോ.. ഏത് ഫിലിം

ടീച്ചർ : വാഴയെന്നോ എന്തോ അവൾ പറേണത് കേട്ടു.. നി ok ആണേൽ അവൾ ബുക്ക്‌ ചെയ്യും..

ഞാൻ : ok.. ഞാൻ ചേച്ചിയെ വിളിച്ചോളാം..

അപ്പോഴേക്കും അവന്മാർ സ്പീക്കർ ഫോൺ ഇടാൻ പറഞ്ഞു.. ഞാൻ സ്പീക്കർ ഇട്ടു

ടീച്ചർ : ഉച്ചയ്ക്ക് ഇവിടുന്ന് കഴിക്കാം..

ഞാൻ : നോക്കട്ടെ അത് ഉറപ്പില്ല.. നേരുത്തേ പറയാഞ്ഞോണ്ട് വീട്ടിൽ എല്ലാം ഒരുക്കി കാണും.. വൈകിട്ട് കഴിക്കാം..

ടീച്ചർ : ok..

ഞാൻ : ok..

ടീച്ചർ : എന്താ ബാക്കി പറേന്നില്ലേ?

ഞാൻ : പറഞ്ഞാൽ.. തിരിച്ചു പറയുമോ?

ടീച്ചർ : ചെലപ്പോൾ പറഞ്ഞന്നൊക്കെ ഇരിക്കും...

ഞാൻ : എന്നാൽ ok.. ബൈ.. Love you..

ടീച്ചർ : ശെരി ok..

ഞാൻ : പറേന്നില്ലേ?

ടീച്ചർ : അയ്യടാ..

ഞാൻ : കൊതി ആയിട്ടല്ലേ..

ടീച്ചർ : അത്ര കൊതി ആണേൽ നേരിട്ട് പറ.. അപ്പോൾ ഞാനും തിരിച്ചു പറയാം

ഞാൻ : ok.. Done...

അങ്ങനെ ഫോൺ വെച്ചു.. ഞാൻ എല്ലാരുടെയും മിഖത്തോട്ട് ഒരു അൽപ്പോം അഹങ്കാരം ഭാവത്തോടെ ഒന്നു നോക്കി...

അജു : മൈര്.. ഏത് സമയത്താണ് അങ്ങനെ ഒക്കെ പറയാൻ

💬 Comments

View all comments