Chapter Title : കിട്ടുവോ? [William Dickens]
തോന്നിയത്
രാഹുൽ : ശെരിയാ ഇനി ഇവന്റെ ജാഡ കാണാണോം..
ഞാൻ : ഇനി ആരേലും വളക്കണോ.. വേണേൽ പറ.. ജസ്റ്റ് ഒന്നു കാണിച്ചു തന്നാൽ മതി..
ദീപു : ഡാ കോപ്പേ അംഗടങ്.. കേട്ടോ..
ഞാൻ : ഞാൻ പറയുമെടാ.. ഇത് എന്റെ വിജയമാണ്... ബുഹാഹാഹാ..
രാഹുൽ : മൈരന്റെ കൊലച്ചിരി..
ഞാൻ : എന്ന മക്കളെ ബൈ.. ഞാൻ പോണു.. നേരുത്തേ എന്റെ ടീച്ചറുകുട്ടിയുടെ കൂടെ കറങ്ങാൻ പോണം.. ബൈ ബ്ലഡി സിംഗിൾ ഗ്രാമ വാസീസ്..
ദീപു : പോ മൈരേ..
അങ്ങനെ ഞാൻ അവിടുന്ന് പോയി.. പോകുന്ന വഴി ചേച്ചിയെ വിളിച്ചു..
ചേച്ചി : hello.. ഉണ്ണി കുട്ടൂയ്..
ഞാൻ : എന്താണ് മോളെ.. ഭയങ്കര happy ആണല്ലോ..?
ചേച്ചി : ഒത്തിരി നാളായട ഒന്നു സിനിമയ്ക്കും കറങ്ങാനും ഒക്കെ പോയിട്ട്...ആരും ഇല്ലല്ലോ പോകാൻ.. ഞാനും ചേച്ചിയും മാത്രെ അല്ലെ ഉള്ളു..
ഞാൻ : അതിനെന്താ എന്റെ കൂടെ പറഞ്ഞ പോരാരുന്നോ..
ചേച്ചി.: താങ്ക്സ് ഡാ താങ്ക്സ് അ lot..
ഞാൻ : എന്തിന്..
ചേച്ചി : നി എന്റെ പൊന്നാനിയൻ അല്ലേടാ... കെട്ടിപിടിച്ചു ഉമ്മാ..
ഞാൻ : മ്മ് വരവ് വെച്ചേ... അതൊക്കെ പോട്ടെ ഏത് ഫിലിം ആണ്..?
ചേച്ചി : വാഴ.. നല്ല മൂവി ആണെന്ന് പറയുന്നു
ഞാൻ : വാഴ്‌ടെ കൂടെ വാഴ കാണാൻ പോണു..
ചേച്ചി : ശെരിയാ.. ചേച്ചിടെ കൂടെ അല്ലെ പോണത്
ഞാൻ : അയ്യടി മോളെ ഞാൻ ചേച്ചിയെ ആണ് ഉദ്ദേശിച്ചത്..
ചേച്ചി
💬 Comments
View all comments