Chapter Title : കിട്ടുവോ? [William Dickens]
: നി പോടാ തെണ്ടി..
ഞാൻ : ok.. ഞാൻ ഫുഡ് കഴിച്ചിട്ട് ഇറങ്ങാം.. എത്ര മണിടെ ഷോ ആണ്?
ചേച്ചി : 3.30..
ഞാൻ : ok.. ഞാൻ എത്തിക്കൊള്ളാം..
ചേച്ചി : ok.. ബൈ..
ഫോൺ വെച്ചു.. ഞാൻ നേരുത്തേ ഫുഡ് ഒക്കെ കഴിച്ചു കുളിച്ചൊരുങ്ങി.. ഞാൻ നേരെ ടീച്ചറിന്റെ വീട്ടിലോട്ട് വിട്ടു.. ഏകദേശം 1.30 ആയപ്പോൾ ഞാൻ ടീച്ചറിന്റെ വീട്ടിൽ എത്തി.. ടീച്ചറിനെ ഒറ്റയ്ക്ക് ഒന്നു സംസാരിക്കാൻ കിട്ടണം അതാ നേരുത്തേ പോയത്... ഞാൻ വിചാരിച്ച പോലെ തന്നെ ഞാൻ ചെന്നപ്പോൾ രണ്ടു പേരും അപ്പോളും വീട്ടിൽ ജോലിയും ചെയ്തോണ്ടിരിക്കുക ആണ്..
ടീച്ചർ : നി ഇപ്പോഴേ വന്നോ..?
ഞാൻ : ഞാൻ അല്ലേൽ ഉറങ്ങി പോകും..
പെട്ടന്ന് ഒരുങ്ങ്..
ടീച്ചർ : മെറിനെ നിനക്കല്ലേ റെഡി ആകാൻ താമസം നി പോയി റെഡി ആകു..
ചേച്ചി റെഡി ആകാൻ ആയിട്ട് അകത്തേക്ക് കേറി.. ഇപ്പോൾ ഞാനും ടീച്ചറും മാത്രം ആണ് അവിടെ.. ഞാനും ടീച്ചറിന്റെ കൂടെ അടുക്കളയിലേക്ക് കയറി..
ഞാൻ : എന്തേലും ഹെല്പ് വേണോ സേട്ടാ..
ടീച്ചർ : ഒന്നും വേണ്ട.. നി ഒരുങ്ങി റെഡി ആയി വന്നതല്ലേ ഡ്രസ്സ് ഒന്നും അഴുക്കാക്കണ്ട അപ്പുറത്തേക്ക് ചെന്നിരിക്ക്..
ഞാൻ : അപ്പുറം പോയിരുന്നു tv കാണാൻ അല്ല ഞാൻ ഇത്ര നേരുത്തേ വെയിലും കൊണ്ട് വന്നത്..
ഇത്ടീ കേട്ടതും ടീച്ചറിന്റെ കണ്ണുകൾ വിടർന്നു.. ആ കണ്ണുകൾ ഇമ വെട്ടാതെ എന്റെ കണ്ണുകളെ തന്നെ നോക്കി നിക്കുന്നു..
ഞാൻ : hello.. മാഡം..
💬 Comments
View all comments