0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ടീച്ചർ : മ്മ്.

ഞാൻ : എന്താ ഒന്നും പരയണ്ടേ?

ടീച്ചർ : നിനക്കല്ലേ പറയാൻ ഉള്ളത്..

ഞാൻ ടീച്ചറിന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു കൊണ്ട് പതിയെ ഞാൻ ടീച്ചറിന്റെ രണ്ട് കൈകളും എന്റെ കൈകൾക്കുള്ളിലാക്കി.. എന്തോ ഫോണിൽ പറയുമ്പോൾ ഉള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല.. എന്റെ നെഞ്ചിടിപ്പ് കൂടി വന്നു.. എങ്കിലും ഞാൻ ധൈര്യം സംഭവിച്ചു ഞാൻ ടീച്ചറിന്റെ കണ്ണുകളിൽ നോക്കി തന്നെ നിന്നു

ഞാൻ : ഡോ ടീച്ചർ പെണ്ണെ

ടീച്ചർ : ( ഒന്നു ചിരിച്ചുകൊണ്ട് ) എന്താ വിളിച്ചേ

ഞാൻ : ടീച്ചർ പെണ്ണെ എന്ന്.. എന്താ ഇഷ്ടായില്ലേ?

ടീച്ചർ : മ്മ്.. ഇഷ്ടായി

ഞാൻ : എനിക്ക് ഈ ടീച്ചർ പെണ്ണിനോട് എന്തോ വല്ലാത്തൊരു ഇഷ്ടം.. അത് എന്താണ് എന്ന് എന്നൊന്നും ചോദിച്ചാൽ എനിക്കരീല്ല.. എനിക്ക് യാളെ ഇഷ്ടം ആണ്.. I love you.

ടീച്ചർ : മ്മ്..

ഞാൻ : എന്താ മൂലക്കാം മാത്രെ ഉള്ളോ.. എനിക്ക് മറുപടി ഇല്ലേ?

ടീച്ചർ : പൊട്ടാ..

ഞാൻ : എന്തോ..

ടീച്ചർ : എനിക്കും അങ്ങനെ ഒക്കെ ഉണ്ടായൊണ്ട് അല്ലേടാ നിന്നെ എപ്പോഴും വിളിക്കുന്നത്.. ഇന്ന് പോകാൻ ഒരു വഴി ഉണ്ടാക്കിയത് ഒക്കെ എപ്പോളും നിന്നെ എന്റടുത്തുണ്ടാകാൻ വേണ്ടി അല്ലെ..

ഞാൻ : മ്മ്..

പിന്നെ കുറച്ചു നേരത്തേക്ക് നിശബ്ദത ആയിരുന്നു.. ഞാൻ പതിയെ ടീച്ചറിന്റെ ചുണ്ടിനടുത്തേക്ക് മുഖം അടുപ്പിച്ചു.. എന്റെ മുഖം അടുക്കും തോറും ടീച്ചറിന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു.. ഞാൻ വളരെ സാവഥാനത്തിൽ ടീച്ചറിന്റെ

💬 Comments

View all comments