0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ദീപു : മൈര് വേണ്ടായിരുന്നു..

അജു: ഡാ ഉണ്ണി നിനക്കൊരു ടാസ്ക് തരാം..

ഞാൻ : എന്താണാവോ?

അജു : നി അവരെ ഒന്ന് വളച്ചു കാണിക്കാമോ?

ഞാൻ : പിന്നെ ഒന്ന് പോടാ.. ഞാൻ ഇനി നാളെ മുതൽ ഏതോ സിനിമയിൽ പറയുന്നപോലെ എണ്ണയും ആയി ഇറങ്ങാം അവരെ എണ്ണ തേച് വളയ്ക്കാം.. എന്താ

ദീപു : യാൾ എണ്ണയും കുണ്ണയും ഒന്നും എടുക്കണ്ടാ.. നി അല്ലെ പറഞ്ഞെ നിന്റെ നാക്കിനു ഏതാണ്ട് കഴിവ് ഉണ്ട് എന്ന്..

രാഹുൽ : അത് തന്നെ ആ കഴിവ് നി ഒന്ന് കാണിച്ചു താ

ഞാൻ : പെണ്ണ് വേണ്ടാതെ മൈരേ നി മിണ്ടരുത്

അജു : ഈ കാര്യത്തിൽ അവനു മിണ്ടാം.

ഞാൻ :ഓഹോ അപ്പോൾ നിങ്ങൾ എല്ലാരും ഒറ്റ കേട്ടായി അല്ലെ..

അതെ.. എന്നവർ ഒരുമിച്ച് പറഞ്ഞു

ദീപു : ഞങ്ങളും കൂടി കാണട്ടെ അന്റെ കഴിവ്

ഞാൻ : ശെരി.. അവരെ ഒന്ന് നേരിട്ട് മുട്ടാതെ ടൈം ഒന്ന് പറയാൻ പറ്റൂല്ല.. ബട്ട്‌ ഞാൻ വളച്ചിരിക്കും..

അജു : നി എത്ര വേണേലും സമയം എടുത്തോ ബട്ട്‌ വളയണം

ദീപു : ഞങ്ങൾക്ക് പ്രൂഫ്യൂം വേണം

ഞാൻ : പ്രൂഫ്? എന്ത് പ്രൂഫ്.. എന്തിന്?

രാഹുൽ : നിങ്ങടെ വീഡിയോ തന്നെ ആയിക്കോട്ടെ

ഞാൻ : ഇപ്പോൾ മനസ്സിലായോ അവൾ നിന്നെ എന്തിനാ ഇട്ടേച്ചു പോയത് എന്ന്?

രാഹുൽ : ആ ഡാഷ്മോളുടെ കാര്യം എന്തിനാ ഇവിടെ ഇട്ടു കോണക്കുന്നത്. അവൾ എവിടേലും പോയി

💬 Comments

View all comments