0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ഊമ്പട്ടെ

ദീപു : അയ്യോടാ അവനു വിഷമം ആയി

ഞങ്ങൾ പതുക്കെ ചിരിച്ചു

അജു : വീഡിയോ ഒന്നും വേണ്ട ബട്ട്‌ ഒരു പ്രൂഫ് വേണം...

ഞാൻ : ഓക്കേ.. ഈ വെല്ലുവിളി ഞാൻ സ്വീകരിച്ചിരിക്കുന്നു

രാഹുൽ : എന്നാൽ പിന്നെ ഒരു പൈന്റ് എടുത്താലോ?

ദീപു : അതെന്തിനാ ഇപ്പൊ പൈന്റ്?

രാഹുൽ : അല്ല ഇവന് ശബദ്ധം ചെയ്യണ്ടേ,

ഞാൻ : അയിന്?

രാഹുൽ : പൈന്റ് എടുത്ത് അടിച്ചാൽ വാളു വെക്കില്ലേ ആ വാളെടുത്തു ഇവന് കൈ മുറിച്ചു ചോര കൊണ്ട് ശബദ്ധം ചെയ്യാമല്ലോ.. ജയ് മഹിഷ്മതി

ഞാൻ : മൈരേ നി പിന്നെയും തെളിയിക്കുവണല്ലോ..

ദീപു : ഇമ്മാതിരി ചളി അവളോടും പറഞ്ഞു കാണും അതാകും ഇപ്പോൾ മൂഞ്ചി കുത്തി ഇവിടെ നിക്കണത്

ഞങ്ങൾ എല്ലാവരും ചിരിച് ഓരോ വഴിക്ക് പിരിഞ്ഞു

പിറ്റേന്ന് വൈകിട്ട് ആയി

ഞങ്ങൾ ജിമ്മിൽ എത്തി. വാർമിംഗ് അപ്പ്‌ കഴിഞ്ഞു അപ്പോളേക്കും ഇന്നലെ കണ്ട ആ അപ്സരസ്സ് പയ്യെ പയ്യെ അവിടേക്കു നടന്നു വന്നു..

ദീപു : ഉണ്ണിയെ നിന്റെ ആള് എത്തി

ഞാൻ അവരെ ഒന്നു നോക്കി.

ഒരു ലൈറ്റ് കളർ ചുരിദാർ, ഷാൾ കൊണ്ട് കഴുത്തിനു കുറുകെ റ പോലെ കറക്കി ഇട്ടേക്കുന്നു അത് അവരുടെ മാറിനെ മറച്ചു പിടിച്ചേക്കുന്നു..

അവർ വന്നു ട്രെയിൻറുമായി എന്തോ സംസാരിച്ചു, എന്നിട്ട് അവരുടെ പേരും വന്ന ടൈംയും എഴുത്താനായി രജിസ്റ്റർ എടുത്തു

പേര് രജിസ്റ്ററിൽ നിന്ന് പൊക്കാം, പിന്നീടങ്ങോട്ട് എങ്ങനെ മുട്ടും..

ഞാൻ : ഈൗ കൊണോത്തിലെ

💬 Comments

View all comments