0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

കൈ കാണിച്ചു.... അങ്ങനെ ഞങ്ങൾ പോകാനായി ഇറങ്ങി.. അവിടുത്തെ കാറും എടുത്തു ഞങ്ങൾ നേരെ തിയേറ്ററിൽ പോയി.... ശനിയാഴ്ച ആയോണ്ട് നല്ല തിരക്ക് ഉണ്ടായിരുന്നു.. ചേച്ചി നേരുത്തേ ടിക്കറ്റ് ബുക്ക്‌ ചെയ്തോണ്ട് ഞങ്ങൾ പെട്ടന്ന് തന്നെ അകത്തു കയറി ഇരുന്നു..

ഞാൻ നടുക്കും ചേച്ചി ഇടതു വശവും ടീച്ചർ വലതുവശവുമായി ഇരുന്നു.. പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടീച്ചറിന്റെ കയ്യിൽ പിടിച്ചു.. ടീച്ചറിന്റെ വിരലുകളും എന്റെ വിരലുകളും കോർത്തു അങ്ങനെ മുറുകെ പിടിച്ചിരുന്നു.. ആദ്യം ടീച്ചർ ഒന്നു മാറ്റാൻ ഒക്കെ നോക്കി പക്ഷെ ഇരുട്ടാൻ ആരും കാണില്ല എന്ന ഉറപ്പ് ഉണ്ടായൊണ്ട് പിന്നെ എന്റെ കയ്യിലും മുറുക്കി പിടിച്ചിരുന്നു.. ഇന്റർവെൽ ആയതും ഞാനും ചേച്ചിയും കൂടി പോപ്പ് കോൺ വെള്ളവും ഒക്കെ മേടിക്കാൻ പോയി തിരിച്ചു വന്നു ഇപ്പോ ടീച്ചർ നടുക്ക് ആയി.. പിന്നെയും ഫിലിം തുടങ്ങിയപ്പോൾ ഞാൻ ടീച്ചറിന്റെ കയ്യിൽ പിടിക്കാൻ പോയതും ടീച്ചർ എന്റെ കയ്യിലൂടെ കൈ ഇട്ടു ചുറ്റി പിടിച്ചിരുന്നു.. പിന്നെ ഫിലിം തീർന്നു ഞങ്ങൾ എല്ലാരും കൂടി പുറത്തൂന്ന് ഫുഡ്‌ ഒക്കെ കഴിച്ചു തിരിച്ചു ടീച്ചറിന്റെ വീട്ടിൽ കൊണ്ടാക്കി..

ചേച്ചി ബാത്‌റൂമിൽ പോയ നേരത്തെ ടീച്ചറിനെ നല്ലൊരു ലിപ് ലോക്ക് ചെയ്തു.. ടീച്ചറിന്റെ മേൽ ചുണ്ടിനെയും കീഴ്ച്ചുണ്ടിനെയും എല്ലാം ഞാൻ നല്ലതുപോലെ ചപ്പി കുടിച്ചു.. ടീച്ചർ എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് എന്റെ ചുംബനത്തെ ഏറ്റു വാങ്ങി.. ചേച്ചി വന്നപ്പോൾ ഞാൻ രണ്ടു പേരോടും യാത്ര പറഞ്ഞു വീട്ടിലേക്ക് ഇറങ്ങി..

വീട്ടിൽ എത്തി വാട്സ്ആപ്പ് എടുത്തതും അജു..:

💬 Comments

View all comments