0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

ഡാ എത്തിയോ..

ഞാൻ : yes

അജു : പുറത്തോട്ട് വാ..

ഞാൻ പുറത്തിറങ്ങി. അവന്മാരെല്ലാം വീടിനു പുറത്ത് നിൽപ്പുണ്ടായിരുന്നു.. ഞങ്ങൾ അവിടുന്ന് നടന്നു റോഡിലോട്ട് പോയി..

രാഹുൽ : സിനിമയ്ക്ക് ഒക്കെ പോയിട്ട് എന്തായി?

ഞാൻ : എന്താവാൻ നല്ല മൂവി

ദീപു : അതല്ല.. വല്ലോം..

അജു : ഡാ കിട്ടിയോ..?

ഞാൻ : കിട്ടിക്കാണും.. കിട്ടി കാണില്ല.. എന്ത്?...

ദീപു : പരെടാ..

അജു : കിട്ടുവോ..?....

തുടരും......

നിങ്ങൾക്ക് എന്ത് തോന്നുന്നു.. കിട്ടുവോ.?.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക...... എല്ലാവരുടെയും അഭിപ്രായത്തിനനുസരിച്ചു സെക്കന്റ്‌ പാർട്ട്‌ വരുന്നതായിരിക്കും....

💬 Comments

View all comments