0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

കൂടെ എയർപോർട്ടിൽ പോകണം, അങ്ങനെ ഇറങ്ങി രജിസ്റ്റർ ടൈം എഴുതി പുറത്തോട്ട് ഇറങ്ങിയപ്പോൾ മെർലിൻ പുറത്തു നിന്നു ഫോണിൽ സംസാരിക്കുന്നു എന്തോ സീരിയസ് മാറ്റർ ആണ്.. പരീക്ഷയെ പറ്റിയും കോപ്പി അടിച്ചെന്നോ പ്രിൻസിപ്പാലിന്റെ അടുത്ത് കൊടുത്തെന്നു എന്തൊക്കെയോ പറയുന്നു.. ഞാൻ ഒന്ന് താറി താറി നിന്നു

ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞതും ഞാൻ അങ്ങോട്ടേക്ക് നടന്നു എന്തോ സീരിയസ് മാറ്റർ ആയിരുന്നല്ലോ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..

എന്നും നോക്കി ചിരിക്കുന്നെന്റെ പരിചയം കൊണ്ടാകാം അവർ പെട്ടെന്ന് നിന്നു കൊണ്ട് എനിക്ക് മറുപടി തന്നു

മെർലിൻ : അത് സ്കൂളിലെ എക്സാമിന് ഒരുത്തൻ കോപ്പി വെച്ചു അത് പിടിച്ചു വീട്ടിൽ നിന്നു വിളിപ്പിച്ചതാ അവന്റെ അമ്മ ആണ് സംസാരിച്ചത്

ഞാൻ : മാഡം ടീച്ചർ ആയിരുന്നോ?.

മെർലിൻ : അതെ..

അവിടെ അടുത്തുള്ള ഒരു സ്കൂളിന്റെ പേര് പറഞ്ഞു

ഞാൻ : അതാകും ഞാൻ ടീച്ചറെ കണ്ടിട്ടുണ്ട്.. എനിക്ക് ഒരു പരിചയം തോന്നി ബട്ട്‌ എവടെ വെച്ചാണോ എന്ന് ഓർമവന്നില്ല

( എവിടുന്ന് എനിക്ക് അവരെ ഒരു പരിചയവും തോന്നി ഇല്ല, ചുമ്മാ ഒന്ന് മുട്ടാൻ വേണ്ടി പറഞ്ഞതാ )

മെർലിൻ :  താൻ രാജി മാഡത്തിന്റെ മകൻ അല്ലെ?

ഞാൻ : അതെ, അമ്മയെ എങ്ങനെ അറിയാം

മെർലിൻ : ഞാൻ മിക്കവാറും നിങ്ങളുടെ കടയിൽ നിന്നാണ് സ്വീറ്സ് വാങ്ങിക്കുന്നത്. സ്കൂളിലെ ആവശ്യത്തിന് ഞാൻ ഓർഡർ കൊടുത്തിട്ടുണ്ട്.. അങ്ങനെ അമ്മയെ അറിയാം.. മാഡത്തിന്റെ കൂടെ തന്നെയും കണ്ടിട്ടുണ്ട്

ഞാൻ : അത് ശെരി.. എന്നാൽ ശെരി ടീച്ചറെ

💬 Comments

View all comments