0%

Chapter Title : കിട്ടുവോ? [William Dickens]

Author : William Dickens Read All Parts 2.3K

കാണാം ഞാൻ ഇറങ്ങുക ആണ്

ടീച്ചർ : ശെരി കാണാം

നേരുത്തേ ഇറങ്ങുന്നത് എന്തിനെന്നോ ഒന്നും ചോദിച്ചില്ല.. അൽപ്പോം ബലമ്പിടുത്ത കാരിയാണ്.. ഇങ്ങനെ ഉള്ളവരെ വളയ്ക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്...

ഞാൻ നിന്നു സംസാരിക്കുന്നത് കണ്ട അവന്മാർ തല കുലുക്കി.. ഞാൻ തുടങ്ങി വെച്ചു എന്ന് അവർക്കു മനസ്സിലായി.. പിന്നെ പതിയെ പതിയെ ഞങ്ങൾ എന്നും സംസാരിച്ചു.. എന്തെങ്കിലും ഒന്ന് ചോദിക്കും..

എന്റെ പടുത്താതെ പറ്റിയും ഇനി ഉള്ള പ്ലാൻ എന്താണെന്നും ഒക്കെ ചോദിക്കും..

അങ്ങനെ ഒരുനാൾ ടീച്ചർ എന്റെ അടുത്ത് വന്നു നാളത്തേക്ക് കുറച്ചു സ്വീറ്സ് സ്കൂളിൽ കൊണ്ട് തരാമോ എന്ന് ചോദിച്ചു ഞാൻ ഓക്കേ പറഞ്ഞു അമ്മയെ ഫോണിൽ വിളിച്ചു കൊടുത്തു..

എന്നിട്ടു പറഞ്ഞു സ്കൂളിൽ ഇത്യാട്ട് സെക്യൂരിറ്റിയോട് ടീച്ചറിന്റെ പേര് പറഞ്ഞാൽ മതി എന്ന് പറഞ്ഞു.. എന്നിട്ട് എന്റെ പേര് തനിക്കാര്യാമോ എന്ന് എടുത്തു ചോദിച്ചു

ഞാൻ : അറിയാം മെർലിൻ എന്നല്ലേ

പേര് എങ്ങനെ അറിയാം എന്നൊരു ചോദ്യം വരും എന്ന് ഞാൻ കരുതി പക്ഷെ അതെ എന്നൊരു മറുപടി മാത്രമേ കിട്ടിയോള്

ഒരു രീതിയിലും ഒന്ന് അടുക്കാൻ ഉള്ള പിടി തരുന്നില്ല അവർ

രാവിലെ 11 മണി കഴിഞ്ഞു ഞാൻ സ്വീറ്സുമായി സ്കൂളിൽ ചെന്നു സെക്യൂരിറ്റി ചേട്ടനോട് മെർലിൻ ടീച്ചറിനെ കാണാൻ വന്നതാ എന്ന് പറഞ്ഞു.. ആ ചേട്ടൻ ഭയ ഭക്തി ബഹുമാനത്തോടെ ടീച്ചറെ വിളിച്ചു എന്നെ ഉള്ളിലേക്ക് കടത്തി വിട്ടു.. പുള്ളിക്കാരന്റെ ഫോൺ വിളിയും ആ ബഹുമാനവും കണ്ടപ്പോൾ ടീച്ചർ ഇവിടുത്തെ ഒരു പുലി ആണ് എന്നെനിക്കു മനസ്സിലായി..

💬 Comments

View all comments