Chapter Title : കിട്ടിയ സുഖം [Ajitha]
ചേട്ടൻ എപ്പോഴാ പോകുന്നത്
വിജയൻ : ഞാൻ എന്നാൽ ഇറങ്ങട്ടെ
മീനു : എന്നാൽ ശെരി. വിജയൻ നടന്നകലുന്നതു വരെ മീനു അവിടെത്തന്നെ നിന്നു, തിരിച്ചു അമ്മയുടെ അടുത്തേക്ക് പോയി, മീനുവിന് വല്ലാത്ത ക്ഷീണം.
മീനു : അമ്മേ എനിക്കു ഭയങ്കര ക്ഷീണം., എനിക്കൊന്നു കുളിച്ചാൽ കൊള്ളാം എന്നുണ്ട്, അല്ലെങ്കിൽ നാളെ ഞാൻ ഒരു പരുവമാകും.
അമ്മ : നീ ഒരു കാര്യം ചെയ്ത അച്ഛനെ വിളിച്ചോണ്ട് പോയിട്ട് വാ, ഇവിടുന്നു അധിക ദൂരമൊന്നും ഇല്ലല്ലോ, നീ പോയിട്ട് വാ, എന്തായാലും ഇപ്പോൾ കുഞ്ഞു ഉറങ്ങിയില്ലേ, നീ പൊയ്ക്കോ.
മീനു അച്ഛനെ തിരക്കി, അപ്പോൾ കുറച്ചു മാറി കിടന്നുറങ്ങുന്നു, അവൾ ചെന്ന് അച്ഛനെ വിളിച്ചു. അയാൾ അടിച്ചു പൂസായിരുന്നു. കെടന്നു പിച്ചും പേയും പറയുവാണ്. അവൾക്കു ദേഷ്യം വന്നു. അവൾ നല്ല ദേഷ്യത്തിൽ അവൾ അവിടെ നിന്നു പോകാൻ ഒരുങ്ങിയപ്പോൾ, രാഘവൻ ചേട്ടനെ കണ്ടത്. രാഘവൻ ചേട്ടൻ നാട്ടിലെ തെങ്ങു കയറ്റക്കാരൻ ആയിരുന്നു. വയസ്സ് 50 കാണും
രാഘവൻ : എന്താ മോളെ, അച്ഛനെ വിളിക്കാൻ വന്നതാണോ .
മീനു : അതെ
രാഘവൻ : ആള് ഇത്തിരി ഫിറ്റായിപ്പോയി
മീനു : എനിക്കു മനസ്സിലായി, എനിക്കു വീടുവരെ പോകാൻ അച്ഛനെ വിളിക്കാൻ വന്നതായിരുന്നു. കഷ്ടമായിപ്പോയി
രാഘവൻ : ആണോ, എന്തെങ്കിലും അത്യാവശ്യത്തിനാണോ
മീനു : ആണ്.
രാഘവൻ : എന്തായാലും ഞാൻ പോകാൻ തുടങ്ങുവായിരുന്നു. ഞാനും അതുവഴിയല്ലേ പോകുന്നത്, മോളും വാ എന്റെ കൂടെ
മീനു ഒന്ന് മടിച്ചു നിന്നു,
മീനു : അല്ലേ ചേട്ടാ,
💬 Comments
View all comments