Chapter Title : കിട്ടിയ സുഖം [Ajitha]
അത് അല്പം മുൻപായിരുന്നു
വിജയൻ : ഒരുമാതിരി മൈര് ഇടപാടായിപ്പോയി, ഒന്നാമത്തെ കയ്യിൽ പത്തു പൈസയില്ല അന്നേരവ അവരുടെ മരണം.
മീനു : ചേട്ടാ അങ്ങനെ പറയല്ലേ
വിജയൻ : ടി, എന്റെ വിഷമം കൊണ്ട് പറഞ്ഞതാ. ഒന്നാമതെ ലോൺ അടക്കാൻ ബാക്കിയില്ലവൻ കെടന്നു പെടാ പാട് പെടുകയാണ്,
മീനു : അറിയാം ചേട്ടാ,
വിജയൻ : ഉം.
വിജയൻ അപ്പോഴേക്കും കുളിയും കഴിഞ്ഞിറങ്ങി. മീനുവും വിജയനും കൂടി, അകത്തേക്ക് പോയി.
മീനു : ചേട്ടൻ ഒരു കാര്യം ചെയ്, ചേട്ടൻ വരേണ്ട,
വിജയൻ : അപ്പോൾ അവിടെയുള്ള കുണ്ണകൾ ചോദിക്കില്ലേ ഞാൻ എവിടെയാണെന്ന്
മീനു : ജോലിയുടെ ആവിശ്യത്തിനായി എവിടെ എങ്കിലും പോയതാണെന്ന് ഞാൻ പറഞ്ഞോളാം.
വിജയൻ : അതൊന്നും വേണ്ടടി, ഞാൻ നിന്റെ കൂടെ വരാം
മീനു : അപ്പോൾ പണിയോ
വിജയൻ : നിന്നെ അവിടെ കൊണ്ടാക്കിട്ട് ഞാൻ നൈസ്സായി അവിടുന്ന് ഉരിക്കോളാം.
മീനു : എന്നാൽ ഞാൻ ഡ്രസ്സ് മാറട്ടെ
വിജയൻ : പെട്ടെന്ന് വേണം
മീനു ഡ്രെസ്സ് മാറിട്ടു കൊച്ചിനെയും ഒരുക്കി. അപ്പോഴേക്കും വിജയൻ ഡ്രെസ്സ് മാറി വന്നു. രണ്ടുപേരും കൂടി മരണ വീട്ടിലേക്കു എത്തി, അവിടെ അമ്മയും അച്ഛനും ഉണ്ട്, മീനുവിനെ കണ്ടപ്പോൾ അമ്മ അടുത്തേക്ക് വന്നു, കുഞ്ഞിനെ വാങ്ങി. വിജയൻ അവിടെ തന്നെ നിന്നു. 8 മണിക്ക് വിജയൻ മീനുവിനെ അടുത്തേക്ക് വിളിച്ചു
വിജയൻ : ടി, ഇന്ന് അടക്കം ഇല്ലെടി, അവരുടെ മോൻ വന്നിട്ടേ ഒള്ളൂ എന്നാണ് പറയുന്നത്
മീനു : ഞാൻ അറിഞ്ഞു ചേട്ടാ,
💬 Comments
View all comments