0%

Chapter Title : കിട്ടിയ സുഖം [Ajitha]

Author : Kambikathakal Read All Parts 992

കിട്ടിയ സുഖം

Kittiya Sukham | Author : Ajitha


മീനു വയസ്സ് 26. കല്യാണം കഴിഞ്ഞതാണ്, വീട്ടമ്മയാണ്, ഒരു മോൾ ഉണ്ട്‌ 2 വയസ്സാണ് , ഭർത്താവിന്റെ പേര് വിജയൻ എന്നാണ്. ജോലി മേശിരി പണിയാണ്, ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന വിജയന് കളിയോട് വലിയ താല്പര്യം ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞ ആദ്യം നാളുകളിൽ മാസത്തിൽ 2 കളി ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല, അവർ തമ്മിൽ 10 വയസ്സിനുള്ള വ്യത്യാസം ഉണ്ട്‌.

മീനുവിനു അധിക വണ്ണം ഒന്നുമില്ല മുലകൾ 30, അവറേജ് ബാക്ക്, hight 5.2 ആണ്, ഇരു നിറ, മീനുവിന്റെ ജീവിതം മാറി മറിയുന്നത്, അവളുടെ മാമി മരിച്ച ദിവസം ആയിരുന്നു.

ഇനി കഥയിലേക്ക് വരാം

വിജയൻ ജോലി കഴിഞ്ഞു ഇന്നത്തേതും പോലെ 6.30 pm നു വീട്ടിലേക്കു വന്നു, കുളിക്കാനായി ബാത്‌റൂമിൽ കയറിയപ്പോൾ, മീനുവിന് ഒരു call വന്നു,

മീനു : ഹലോ, എന്താ അമ്മേ

അമ്മ : മോളെ മാമി പോയെടി.

മീനു : അയ്യോ, എപ്പോളാ

അമ്മ : അല്പം മുൻപായിരുന്നീടി

മീനു : ഞങ്ങൾ ഇപ്പോൽ വരാം, അമ്മ എവിടാ

അമ്മ : ഞാനും അങ്ങോട്ട് പോകാൻ തുടങ്ങുവാ

മീനു : എന്നാൽ ശെരി അമ്മേ

മീനു അമ്മയുടെ call cut ചെയ്ത ശേഷം ബാത്‌റൂമിന്റെ വാതിൽക്കൽ വന്നു നിന്നിട്ടു

മീനു : ചേട്ടാ...,

വിജയൻ : എന്താ

മീനു : സുഖമില്ലാതെ കിടന്ന സാവിത്രി മാമി മരിച്ചുപോയി

വിജയൻ : ശോ, എപ്പോഴാടി

മീനു :

💬 Comments

View all comments