Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]
ഒരു ഡേറ്റിംഗിൽ എന്തൊക്കെ ചെയ്യാൻ പാടില്ലെന്നും എന്തൊക്കെ ചെയ്യണമെന്നും സെലീന അവന് പറഞ്ഞുകൊടുത്തു. ഉദാഹരണത്തിന് ഡേറ്റിന് കൂട്ടിക്കൊണ്ടുവന്ന പെണ്ണിനെ സീറ്റില്‍ ഇരുത്തിയ ശേഷമേ ആണിരിക്കാവൂ. റസ്റ്റോറന്റില്‍ കയറുമ്പോള്‍ അവിടുത്തെ ഡോർ അവൾക്കുവേണ്ടി എപ്പോഴും തുറന്നു കൊടുക്കാൻ ശ്രദ്ധിക്കണം മുതലായ ചില്ലറ പൊടിക്കൈകള്‍ അവൾ അവന് പറഞ്ഞുകൊടുത്തു. എന്നാല്‍ ഒരുപാട് ക്രിട്ടിസൈസ് ചെയ്ത് അവന്റെ കോൺഫിഡൻസ് കളയാതിരിക്കാനും സെലീന ശ്രദ്ധിച്ചു. അല്ലെങ്കിലും ഒരുപാട് കോച്ചിങൊന്നും അവന് വേണ്ടിവന്നില്ല എന്നുള്ളതാണ് സത്യം. അവന്റെ അങ്കിളിനെ പോലെ അവനും പക്കാ ജെന്റിൽമാനായിരുന്നു. സ്ത്രീകളുടെ മനശാസ്ത്രം അറിയാത്തത് ഒഴിച്ചാല്‍ ഓരോ അവസരത്തിലും എങ്ങനെ പെരുമാറണമെന്നുള്ളത് അവന് നിശ്ചയമുണ്ടായിരുന്നു. ഫിലിപ്പിന്റെയും സെലീനയുടെയും വളർത്തുഗുണം തന്നെ കാരണം.
ജിനു കുറച്ചുനേരത്തേക്ക് അവന്റെ മുമ്പിലിരിക്കുന്നത് തന്റെ ആന്റിയാണെന്നുള്ള വസ്തുത മറന്നു. തന്റെ ഭർത്താവിന്റെ അനന്തരവനാണ് മുന്നിലിരുന്ന് സംസാരിക്കുന്നതെന്ന് സെലീനയും മറന്നു. അവന്റെ ഓരോ പെരുമാറ്റവും പക്വതയോടെയും സോഫ്റ്റായിട്ടുമായിരുന്നു. മങ്ങിയ മെഴുകുതിരിവെട്ടത്തിൽ ആ കണ്ണുകൾ വെട്ടിത്തിളങ്ങി. അവൻ ചിരിക്കുമ്പോഴൊക്കെ മുന്നിലിരുന്ന മെഴുകുതിരി നാളത്തെ പോലും ലജ്ജിക്കുന്ന തരത്തിൽ അവന്റെ മുഖം ശോഭാപൂർണ്ണമായി. കർത്താവേ… ചെക്കനിത്രും സൗന്ദര്യമോ?! സെലീന അതിശയിച്ചുപോയി.
ഡിന്നർ കഴിഞ്ഞിറങ്ങുമ്പോൾ ജിനു റെസ്റ്റോറന്റ് ഡോർ അവൾക്കായി തുറന്നുകൊടുക്കാൻ ശ്രദ്ധിച്ചു.
‘ ഗുഡ് ബോയ്….’ അവളെന്റെ കവിളിൽ പിച്ചി അഭിനന്ദിച്ചു.
അതുകണ്ട് ആവേശത്തോടെ അവൻ കാറിന്റെ ഡോർ തുറന്നുകൊടുക്കാൻ തിടുക്കപ്പെട്ടു നടന്നു. സെലീന കുറച്ച് ആടിയായിരുന്നു നടന്നിരുന്നത്. കാലുകൾ പൂർണ്ണമായും നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല. അവസാനത്തെ ഗ്ലാസ് വോഡ്ക വേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി. പക്ഷേ പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ.
ജിനു ഡോറു തുറന്നു കൊടുത്തു. സെലീന സീറ്റിലേക്ക്
💬 Comments
View all comments