0%

Chapter Title : ക്ലാറ പോത്തൻ 3 [Dexfreak]

Author : Kambikathakal Read All Parts 334

എന്ന് ഞാൻ കള്ളം പറഞ്ഞു.

കോളേജിൽ നിന്നും വീട്ടിലേക്ക് ഒരു 25 കിലോമീറ്റർ ഉണ്ട്. ഇറങ്ങാൻ നേരം അവൻ കാറെടുത്തല്ലേ പോകുന്നതെന്ന് ചോദിച്ചു. ഇല്ല ഞാൻ ബസിൽ ആണ് പോകുന്നതെന്ന് പറഞ്ഞു. ചേച്ചി ആയിരുന്നു എന്നോട് ബസിൽ വന്നാൽ മതി എന്ന് പറഞ്ഞത്. ചേച്ചിയുടെ അടുത്ത വീട്ടിൽ ഉള്ള ആൾക്കാർ വണ്ടി കണ്ടാൽ പ്രശ്നമെങ്ങാനും ആവുമോ എന്ന് പേടിച്ചായിരുന്നു അങ്ങനെ പറഞ്ഞത്. അങ്ങനെ അന്ന് കോളേജ് കഴിഞ്ഞു ഞാൻ ബസ് സ്റ്റോപ്പിൽ വന്നു ചേച്ചി പറഞ്ഞ ബസിൽ കയറി.ചേച്ചിയുടെ വീട് കോളേജിൽ നിന്നും 9കിലോമീറ്റർ ഉണ്ടായിരുന്നുള്ളു.

ബസിൽ ചേച്ചി പറഞ്ഞ സ്ഥലത്തിറങ്ങി. ഒരു ടൗണിന്റെ ഭാഗമായി വരുന്ന ഒരു പ്രദേശമായിരുന്നു അത്. എന്നാൽ ഒരു ഗ്രാമത്തിന്റെ വലിയ ഒരു കാഴ്ച ഒന്നും ഇല്ലാതാനും. ഞാൻ ബസ് സ്റ്റോപ്പിൽ നിന്നും ചേച്ചിയെ വിളിച്ചു. ചേച്ചി സ്റ്റോപ്പിൽ നിന്നും ഒരു 500 മീറ്റർ തെക്കോട്ടു നടന്നു എന്നിട്ട് അവിടെ നിൽക്കാൻ പറഞ്ഞു. ഞാൻ അവിടെ നിന്നു ഒരു 3 മിനിറ്റ് കഴിഞ്ഞു കാണും ഒരു റെഡ് പോളോ കാർ അവിടേക്കു വന്നു എന്റെ അടുത്ത നിന്നു. ഞാൻ കാറിന്റെ ഇടതു വശത്തായിരുന്നു നിന്നത്. കാറിന്റെ കണ്ണാടി താഴ്ന്നു. ചേച്ചിയായിരുന്നു അത്. "എന്ത് നോക്കി നിൽക്കുവാടാ കേറ് " ചേച്ചി പറഞ്ഞു.

ഞാൻ ഡോർ തുറന്നു കയറി. "പറഞ്ഞ സാധനം വാങ്ങിയിട്ടുണ്ടല്ലേ" ചേച്ചി ആകാംഷയിൽ ചോദിച്ചു. അപ്പോഴാണ് ചേച്ചി കോണ്ടം വാങ്ങാൻ പറഞ്ഞത് ഓർമ വന്നത്. ഞാൻ അമളി പറ്റിയ രീതിയിൽ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചിക്ക് മനസ്സിലായി ഞാൻ വാങ്ങാൻ

💬 Comments

View all comments