Chapter Title : ക്ലാറ പോത്തൻ 3 [Dexfreak]
മറന്നു എന്ന്. "ഈ ചെക്നെക്കൊണ്ട് ഞാൻ തോറ്റു" തലയിൽ കൈ വച്ചുകൊണ്ട് ചേച്ചി പറഞ്ഞു. "സോറി ചേച്ചി ഞാൻ വരുന്ന വഴിക്ക് ബസിൽ നിന്നു കടകൾ കണ്ടപ്പോൾ ഓർത്തിരുന്നു. പക്ഷെ ബസ് ഇറങ്ങിയപ്പോൾ മറന്നു പോയി "
ഞാൻ ഒരു ക്ഷമാപണം നടത്തി. "നീ ഇനി ഒന്നും പറയണ്ട " എന്നും മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് ചേച്ചി വണ്ടി എടുത്തു. എനിക്ക് ആണെങ്കിൽ ചേച്ചിയുടെ മൂഡ് പോയി എന്ന് വരെ മുഖം കണ്ടപ്പോൾ തോന്നി. ഞാൻ ചേച്ചിയെ ഒന്ന് തണുപ്പിക്കാൻ എന്നാ പോലെ ചേച്ചി ഗിയറിൽ കൈ വച്ചപ്പോൾ എന്റെ കൈ ചേച്ചിയുടെ കൈയുടെ മുകളിൽ വെച്ച്. നല്ല പഞ്ഞിക്കെട്ട് പോലെ ഉള്ള കൈ. ഞാൻ അതിൽ മെല്ലെ തലോടി. വെഡിങ് റിങ് ഉണ്ടായിരുന്നു കയ്യിൽ.
ഞാൻ മെല്ലെ കൈകൾ ഒന്നുകൂടി അമർത്തി. ചേച്ചി എന്റെ കൈ പതിഞ്ഞത് ആസ്വദിക്കുന്നതായി എനിക്ക് തോന്നി. എന്റെ കുട്ടൻ മെല്ലെ അനങ്ങി തുടങ്ങിയിരുന്നു. "അന്ന് കണ്ടപ്പോൾ ഒരു amaze കാർ ആയിരുന്നല്ലോ അത് ആരുടെ ആയിരുന്നു " ഞാൻ ഒരു സാമ്പാഷാണത്തിന് തുടക്കാമെന്നോണം പറഞ്ഞു. "അത് ചേട്ടന്റെ ആട, ഇത് എന്റേതും " ചേച്ചി മറുപടി പറഞ്ഞു. "പൈസാക്കാർക്ക് എന്തും ആവാല്ലോ " ഞാൻ ഒരു കമന്റ് അടിച്ചു. "ഓഹോ അങ്ങനെ തന്നെ ആണെടാ എന്തെ നിനക്ക് അസൂയ ഉണ്ടോ."ചേച്ചി പറഞ്ഞു. നിനക്ക് വേണോ പൈസ എന്നാൽ എന്നോട് ചോദിക്ക് എത്ര വേണം ഒരു തമാശയെന്നോണം ചേച്ചി പറഞ്ഞു.
"എനിക്ക് പൈസ ഒന്നും വേണ്ട എനിക്ക് ചേച്ചിയെ
💬 Comments
View all comments