Chapter Title : ക്ലാറ പോത്തൻ 3 [Dexfreak]
മതി " ഞാൻ സുഖിപ്പിക്കാൻ ഒരു നമ്പർ ഇട്ടു. "അച്ചോടാ, സുഖിപ്പിക്കുക അല്ലെന്നു എനിക്ക് മനസിലായില്ല കേട്ടോ " ചേച്ചി എന്റെ മനസ്സ് വായിച്ച മട്ടിൽ പറഞ്ഞു. ഞാൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു. അങ്ങനെ കുറച്ചു വാർത്തമാനങ്ങൾ പറഞ്ഞു ഞങ്ങൾ കാറിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പെട്ടന്ന് ചേച്ചി റോഡിൽ സൈഡ് ആക്കി. "ദാ ഒരു 100 മീറ്റർ നടന്നാൽ ഒരു അങ്ങാടി എത്തും മോൻ അവിടെ പോയി കോണ്ടം വാങ്ങി വാ, വരുമ്പോ വാങ്ങാത്തതിന്റെ ശിക്ഷ ആയി കൂട്ടിയാൽ മതി" ചേച്ചി ഒരു കെഞ്ചൽ അടങ്ങുന്ന ചിരിയോടെ പറഞ്ഞു.
"ആയിക്കോട്ടെ കുറച്ചൂടെ മുന്നിൽ നിർത്തിക്കൂടെ ചേച്ചി. ഞാൻ അത്രയും നടക്കണ്ടേ "ഞാൻ പറഞ്ഞു. "അവിടെ ഒക്കെ കുറെ ആൾക്കാറുണ്ടാവും അവരാണേൽ എന്നെ അറിയുന്നവരും ആണ്, എന്നെക്കുറിച്ച് അവർക്ക് നല്ല മതിപ്പ് ആണ്. ഞാൻ ആയിട്ടു അത് മാറ്റേണ്ടല്ലോ" ചേച്ചി പറഞ്ഞു. "ഒരു പുണ്യാളത്തി ആണ് ചുരുക്കി പറഞ്ഞാൽ എന്നാലോ ഒരു സൗന്ദര്യമുള്ള ചെറുക്കനെ കണ്ടപ്പോഴേക്കും കാൽ അകത്തി തരുവാ " ഞാൻ ഒന്ന് ചേച്ചിടെ തുടയിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
" നീ നിന്നു കൊണയാടിക്കാതെ പോയി വാങ്ങി വാടാ. പിന്നെ കയ്യിൽ പൈസ ഉണ്ടല്ലേ ഇല്ലേൽ ഞാൻ തരാം " എന്നും പറഞ്ഞു ചേച്ചി പേഴ്സ് തുറന്നു. വേണ്ട ചേച്ചി എന്റെ കയ്യിലുണ്ടെന്നും പറഞ്ഞു ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി നടന്നു.
അങ്ങാടിയിൽ എത്തി ഒരു മെഡിക്കൽ ഷോപ്പ് കണ്ടു അവിടെ പോയി ഞാൻ കോണ്ടം പറഞ്ഞു. ഇതു ഫ്ലാവോർ വേണമെന്നു ചോദിച്ചപ്പോൾ ചോക്ലേറ്റ് എടുത്തോളാൻ
💬 Comments
View all comments