0%

Chapter Title : ക്ലാറ പോത്തൻ [Dexfreak]

Author : Kambikathakal Read All Parts 212

ഒന്നാന്തരം ചരക്ക് തന്നെ ആയിരുന്നു ചേച്ചി. എന്റെ നോട്ടം ചേച്ചിയിൽ ചോദ്യങ്ങൾ ഉന്നയിച്ചത് കൊണ്ടാണോ എന്നറിയില്ലെങ്കിലും ചേച്ചി ഭംഗിയാർന്ന ഉൾചിരിയിൽ എന്നെയും ഇടക്ക് നോക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ കണ്ണുകൾ ഉടക്കിക്കൊണ്ടിരുന്നു. ഒരു ഉൾച്ചിരിയോടെ ചേച്ചി മഴ ആസ്വദിക്കുന്നതായി എനിക്ക് തോന്നി.ഒരു മിനുറ്റിനു ശേഷം എന്റെ നോട്ട വേട്ട കൊണ്ടാണോ എന്നറിയില്ല ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു. "ഒരു പഫ് ഇങ്ങേടുക്കട ചെക്കാ". ആ ചോദ്യം ഞങ്ങൾ രണ്ടു പേരിലും ഒരു വലിയ കഥകൾക്ക് തന്നെ കാരണമായി. "ചേച്ചി വലിക്കുമോ, കൊള്ളാമല്ലോ". ഞാൻ സിഗേരറ്റ് ചേച്ചിക്ക് നൽകിക്കൊണ്ട് ഒന്ന് സംഭാഷണം തുടരാൻ വഴിയൊരുക്കി.

"അതെന്താടാ ചെക്കാ ആണുങ്ങൾക്ക് മാത്രേ വലിക്കാൻ പറ്റുള്ളൂ". ചേച്ചി ഒരു കള്ള ചിരിയോടെ മറുപടി തന്നു. "അല്ല ചേച്ചിയെ കണ്ടാൽ അങ്ങനെ തോന്നുന്നില്ല അതുകൊണ്ട് പറഞ്ഞതാണ്". ഞാൻ ചേച്ചിയോട് പറഞ്.അതുകേട്ടു ചേച്ചി ഒന്ന് ചിരിച്ചു. "പിന്നെ ഫ്രീയായിട്ടു ഒരു ഉപദേശം തരാം ഈ കണ്ട പെണ്ണുങ്ങളെ ഒന്നും ഇമ്മാതിരി നോട്ടം നോക്കരുത് കേട്ട, കൈച്ചുരുക്കുള്ള പെണ്ണെങ്ങാനും ആണേൽ മോന്ത അടിച്ചു പൊട്ടിക്കും". ചേച്ചി ഒരു വിനയമാർന്ന ചിരിയോടെ പറഞ്ഞു. "അതെന്താ അപ്പൊ ചേച്ചിക്ക് കയ്ചുറുക്ക് കുറവാണോ". ഞാനും വിട്ടു കൊടുത്തില്ല. "ഞാൻ പാവമല്ലെടാ". ചേച്ചി ഒരു കൊഞ്ചലോടെ പറഞ്ഞു.അതുകേട്ടു ഞാൻ ചിരിച്ചു. കൂടെ ചേച്ചിയും ചിരിച്ചു.

"ആട്ടെ ഇയാളുടെ പേരെന്താ". ചേച്ചി ചോദിച്ചു. "അരുൺ" ഞാൻ മറുപടി പറഞ്ഞു. "ഇപ്പൊ എന്ത് ചെയ്യുന്നു പഠിക്കുകയാണോ" അടുത്ത ചോദ്യവുമായി ചേച്ചി. "അതെ ചേച്ചി, ഞാൻ എഞ്ചിനീയറിംഗിന് പഠിക്കാണ്, ലാസ്റ്റ് ഇയർ. ഇവിടുന്ന് പത്തു കിലോമീറ്റർ പോയാൽ

💬 Comments

View all comments