0%

Chapter Title : ക്ലാറ പോത്തൻ [Dexfreak]

Author : Kambikathakal Read All Parts 212

കോളേജും അവിടുന്ന് രണ്ടു കിലോമീറ്റർ പോയാൽ ഞാൻ നിൽക്കുന്ന വീടും".

ഞാൻ മറുപടി പറഞ്ഞു. ഓരോ വാക്ക് ഞാൻ പറയുമ്പോഴും ചേച്ചി എന്റെ കണ്ണിലേക്ക് സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു."ചേച്ചിയുടെ പേരെന്താ" ഞാൻ ചോദിച്ചു. "ക്ലാര പോത്തൻ, ഇപ്പൊ ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആണ്". ചേച്ചി മറുപടി പറഞ്ഞു. "ചേട്ടൻ ടോയ്‌ലെറ്റിൽ പോയതാണ് അല്ലെ". "ഹ്മ്മ് "എന്നും പറഞ്ഞു ചേച്ചി തലയാട്ടി. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും നൂർ ആയുസ്സ് എന്നൊക്കെ പറയും പോലെ ചേട്ടൻ അവിടേക്കു വന്നു.

എന്നെ കണ്ടപാടേ ആരെന്ന മട്ടിൽ അയാൾ ഒന്ന് നോക്കി. ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന സിഗേരറ്റ് കുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു."ഇവൻ അരുൺ, ഇവിടെ അടുത്ത എഞ്ചിനീയറിംഗിന് പഠികക്കുകയാണ്". ചേച്ചി എന്നെ പരിചയപ്പെടുത്താലെന്ന പോലെ പറഞ്ഞു. "ഞാൻ ജോർജ് പോത്തൻ" എന്നും പറഞ്ഞു അയാൾ ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ നീട്ടി ഞാൻ ഷേക്ക്‌ ഹാൻഡ് നൽകി. "ഭക്ഷണം കഴിച്ചോ "ചേട്ടൻ എന്നോട് ചോദിച്ചു. ഇല്ല എന്ന് ഞാൻ തലയാട്ടി. "എങ്കിൽ വാ നമുക്കൊരുമിച്ചു കഴിക്കാം" എന്നും പറഞ്ഞു ചേട്ടൻ മുന്നിൽ നടന്നു. ലോട്ടറി അടിച്ച മാറ്റായിരുന്നു എന്റെ മുഖം. മുഖം കണ്ടു ചേച്ചി എന്നെ നോക്കി.

"നിന്നെ എനിക്ക് മനസ്സിലാകുന്നുണ്ട് മോനെ" എന്നതായിരുന്നു ആ നോട്ടം എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ചേച്ചിയുടെയും ചേട്ടന്റെയും പിറകെ ഞാൻ നടന്നു. റെസ്റ്റോറന്റിന്റെ ഏറ്റവും അറ്റത്തുള്ള നാല് പേർക്ക് ഇരിക്കാൻ പറ്റുന്ന ഒരു ടേബിളിന്റ ഒരു വശത്തു ചേച്ചിയും ചേട്ടനും ഇരുന്നു മറുവശത്തു ചേച്ചിയുടെ നേരെ ഓപ്പോസിറ്റ ആയി ഞാൻ ഇരുന്നു. ഞങ്ങൾ ഓരോരുത്തരും ആവശ്യമുള്ള

💬 Comments

View all comments