0%

Chapter Title : ക്ലാസ്സ്‌മേറ്റ്സ് [ആദിദേവ്]

Author : Kambikathakal Read All Parts 4.2K

ഇവിടെ എന്തായിരുന്നു പരുപാടി?

അതിനിടയിൽ കൂടെ ഉള്ള ഒരു പോലീസ് അഭിരാമിയോട് ചെവിയിൽ എന്തോ പറയുന്നത് കണ്ടു. അഭിരാമി ഞങ്ങളെ നോക്കി ഒരു കള്ള ചിരി ചിരിക്കുകയും ചെയ്തു.

അഭിരാമി: ആ… ഇവർ എൻ്റെ ഫ്രണ്ട്‌സ് ആണ്. നിങ്ങൾ പൊക്കൊളു, ഞാൻ ഇവരെ കൊണ്ട് വിട്ടോളാം.

അവൾ കൂടെയുള്ളവരോട് പറഞ്ഞു.

ഞാൻ: ഞങ്ങൾ പൊക്കോളാം അഭിരാമി, നീ വെറുതെ ബുദ്ധിമുട്ടണ്ടാ.

അഭിരാമി: ആ.. നല്ല കഥയായി. ഇങ്ങനെ കള്ളും കുടിച്ചു വണ്ടി ഓടിക്കാനോ? എടാ… നല്ല ചെക്കിങ് ഉണ്ട്.

പ്രയാഗ: ഹോ…. എന്നാ ഇവളുടെ കൂടെ പോകാം അൻവർ.

അഭിരാമി: അത് വേണ്ട.. നിങ്ങളെ രണ്ടും ജീപ്പിൽ കയറ്റിയാൽ കാണുന്ന ആളുകൾ പലതും വിചാരിക്കും.

ഞാൻ: മ്മ്….

ഞാനും പ്രയാഗയും മുഖത്തോട് മുഖം നോക്കി ചമ്മി നിന്നു.

അഭിരാമി: വാ.. ഞാൻ ഓടിക്കാം.

കൂടെയുള്ള പോലീസുകാരെ പറഞ്ഞുവിട്ട അഭിരാമി ഞങ്ങളെയും കൊണ്ട് കാർ ഓടിച്ചു പോന്നു.

അഭിരാമി: പ്രയാഗയുടെ വീട് ഇവിടെ അടുത്തല്ലേ?

പ്രയാഗ: അതെ…

അഭിരാമി: അപ്പൊ നിന്നെ ആദ്യം വീട്ടിൽ വിടാം. നേരം വൈകിയത് കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോടി?

പ്രയാഗ: അതൊന്നും കുഴപ്പില്ല.

അങ്ങനെ പ്രയാഗയുടെ വീടിൻ്റെ ഗയിറ്റിന് മുന്നിൽ വണ്ടി നിർത്തി.

അഭിരാമി: ഞാൻ ഈ വേഷത്തിൽ കേറുന്നില്ല.

പ്രയാഗ: എന്നാ ശരി… പോകട്ടെ.

ഞാൻ: ശരി…

പ്രയാഗ: ഇവനെ ഫ്ലാറ്റിൽ വിട്ട് നീ എങ്ങനെ പോവും?

അഭിരാമി: അത് ജീപ്പ് കൊണ്ട് വരാൻ പറയാം.

പ്രയാഗ: ശരി എന്നാ, ബൈ…

അങ്ങനെ അവളെ വീട്ടിൽ വിട്ട് ഞങ്ങൾ തിരിച്ചു.

ഞാൻ:

💬 Comments

View all comments