Chapter Title : ക്ലാസ്സ്‌മേറ്റ്സ് [ആദിദേവ്]
അല്ല… നീയിത് SI ആയിട്ട് എത്ര നാളായി?
അഭിരാമി: ഒരു കൊല്ലം ആയുള്ളൂ. കോൺസ്റ്റബിൾ ആയി കയറിയതാ.
ഞാൻ: ആഹാ…
അഭിരാമി: എന്തായാലും നിൻ്റെ വരവ് ഞങ്ങൾക്ക് എല്ലാവർക്കും ശരിക്കും സർപ്രൈസ് ആയി. പ്രയാഗയുമായി കോൺടാക്ട് ഉണ്ടായിരുന്നു, അല്ലെ?
ഞാൻ: ആ.. ഈ അടുത്ത് ഇൻസ്റ്റയിൽ കണ്ട് ചാറ്റ് തുടങ്ങിയതാ.
അഭിരാമി: ആഹാ…അല്ല, ഫാമിലി ഒക്കെ എങ്ങനെ പോകുന്നു?
ഞാൻ: അടിപൊളിയായി പോകുന്നു.
അഭിരാമി: നാട്ടിൽ വന്നിട്ടുണ്ടോ?
ഞാൻ: ഇല്ല… ഓസ്ട്രേലിയയിൽ ആണ്.
അഭിരാമി: അല്ലാ…നീ എവിടാ താമസിക്കുന്നത്?
ഞാൻ: ടൗണിൽ ഉള്ള ഫ്ലാറ്റിൽ ആണ്.
അഭിരാമി: എന്നാ ഇന്ന് എൻ്റെ കോർട്ടേഴ്സിൽ കൂടാം.
ഞാൻ: ഏത്, പോലിസ് കോർട്ടേഴ്സിലോ?
അഭിരാമി: എന്താടാ പേടിയുണ്ടോ?
ഞാൻ: ഏയ്… ഇല്ല….
അഭിരാമി: നിന്നെ ഫ്ലാറ്റിൽ വിട്ടാൽ പിന്നെ ജീപ്പ് വരുത്തണം. നീ കോർട്ടേഴ്സിൽ വരുവാണേൽ നാളെ നിനക്ക് കാർ എടുത്തു പോവാലോ.
ഞാൻ: ആ… എന്നാ ശരി.
അപ്പോഴേക്കും ഒരു പോലീസ് ചെക്കിങ് കിട്ടി. എന്നാൽ അഭിരാമിയെ കണ്ടതും അവർ ഞങ്ങളെ പോകാൻ അനുവദിച്ചു.
അഭിരാമി: പറഞ്ഞില്ലേ നല്ല ചെക്കിങ് ഉണ്ടെന്ന്.
ഞാൻ: അതെന്താ ഇന്ന് പ്രത്യേകത?
അഭിരാമി: ഒരു സ്പെഷ്യൽ ചെക്കിങ്. എല്ലാ ആഴ്ചയും ഒരു ദിവസം ഉണ്ടാകും.
ഞാൻ: ആഹാ… നിൻ്റെ ഡ്യൂട്ടി കഴിഞ്ഞോ?
അഭിരാമി: കഴിഞ്ഞു…. പോകാൻ നിൽക്കുമ്പോളാ നിൻ്റെ കാർ കിടക്കുന്നത് കണ്ടത്.
ഞാൻ: ഹോ.. അങ്ങനെ…
അഭിരാമി: എന്തായിരുന്നു കാറിൽ രണ്ടും കൂടി പരുപാടി?
ഞാൻ: അത്…. പിന്നെ….
അഭിരാമി: ഉരുളണ്ട…ആ കോൺസ്റ്റബിൾ കണ്ടു എല്ലാം.
അതുകേട്ട് ഞാൻ ഒന്ന് ചമ്മി.
💬 Comments
View all comments