0%

Chapter Title : ക്ലീനിംഗ് സ്റ്റാഫ് 2 [Sreeraj]

Author : sreeraj Read All Parts 1.6K

വീണ്ടും അവിടെ വന്നിരുന്നു... ചേച്ചി അവിടെ ഒന്നും ഇല്ല. ഞാൻ നടന്നു പോവുമ്പോൾ അങ്ങ് അറ്റത്ത് ചേച്ചി നിൽക്കുന്നു... ഞാൻ ചേച്ചിയോട് പോയി ഓരോന്ന് സംസാരിച്ചു അവിടെ ഇരുന്നു...

ചേച്ചി: എടാ ഞാൻ പണി എല്ലാം ഒന്ന് ഒതുക്കി വരാം എന്നിട്ട് സംസാരിക്കാം....

ഞാൻ : ചേച്ചി നിക്ക്..കുറച്ചു നേരം ഓരോന്ന് സംസാരിച്ചു ഇരിക്കാം...വേറെ ഒന്നും വേണ്ട...

ചേച്ചി: ഈ ചെക്കനെ കൊണ്ട് തോറ്റു...

അങ്ങനെ സംസാരിച്ചു കുറെ സമയം പോയി... വൈകീട്ട് 5 മണി ആയി... പിന്നെ അന്ന് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാനും ചേച്ചിയും റിസോർട്ട് അടച്ചു പോയി......ഞാൻ ചേച്ചിയെ വീട്ടിൽ കൊണ്ടാക്കി തിരിച്ചു റിസോർട്ടിൽ വന്നു... വൈകുന്നേരം ഒരു 8 മണി ആയി കാണും... അപ്പൊൾ ഒരാള് അങ്ങോട്ട് കയറി വന്നു. ഞാൻ കാര്യം ചോദിച്ചപ്പോൾ ഒരു പ്രോഗ്രാമിന് വേണ്ടി ബുക്ക് ചെയ്യാൻ വന്നതാണ് അയ്യാൾ. ഞാൻ റൈറ്റും കാര്യം എല്ലാം പറഞ്ഞു. കത്തി റൈറ്റ് പറഞ്ഞു പ്രോഗ്രാം പിടിച്ചു... എന്നിട്ട് മുതലാളിയെ വിളിച്ചു പറഞ്ഞു. മുതലാളി അയാളും ആയി ഫോണിൽ സംസാരിച്ചു. അയാൾക്ക് നാളെയും മറ്റന്നാൾ വേണം എന്ന് പറഞ്ഞു ബുക്ക് ചെയ്തു.

മുതലാളി എന്നെ വിളിച്ചു.

മുതലാളി:എടാ ഇനി ക്ലീൻ ചെയ്യാൻ വല്ലതും ഉണ്ടോ???

ഞാൻ : ഉണ്ട്...

മുതലാളി: ഞാൻ അവളുടെ hus നെ വിളിച്ചു പറഞാൽ നി പോയി കൊണ്ട് വരുമോ അവളെ... പിന്നെ നീയും കൂടെ നിന്ന് ക്ലീൻ ചെയ്യുമോ??? നിനക്കും ഞാൻ എന്തേലും കൂടുതൽ തരാം പൈസ...

ഞാൻ: അതൊന്നും വേണ്ട... ചേട്ടൻ

💬 Comments

View all comments