Chapter Title : ക്ലീനിംഗ് സ്റ്റാഫ് 2 [Sreeraj]
ഗീത ചേച്ചിയെ വിളിച്ചു പറഞ്ഞ മതി. ചെയ്യുന്ന ജോലിയോട് ഒരു ആത്മാർത്ഥത കാണിക്കും ഞാൻ. അതിന് കൂടുതൽ പൈസ ഒന്നും വേണ്ട..
മുതലാളി: ഞാൻ അവളെ വിളിച്ചു പറയട്ടെ....
പിന്നെ ഒരു അരമണിക്കൂർ ഞാൻ അവിടെ ഇരുന്നു. ആള് തിരിച്ചു വിളിക്കുന്നില്ല...
ഞാൻ മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങി ചേച്ചി വന്നാൽ മതി. അപ്പൊൾ ഒന്ന് വിശാലമായി കൂടാം...
കുറച്ചു നേരം കഴിഞ്ഞപ്പോൾ മുതലാളി വിളിച്ചു...
മുതലാളി: എടാ അവളുടെ വീട്ടിൽ പ്രശ്നം ആണ്...കെട്ടിയോൻ സമ്മതിക്കുന്നില്ല...
ഞാൻ: ഞാൻ പോയി കൊണ്ട് വരാം...
മുതലാളി: അതിന് അയ്യാൾ സമ്മതിക്കാതെ എന്ത് ചെയ്യും...
ഞാൻ: അതൊക്കെ ഞാൻ നോക്കാം...
ഞാൻ വണ്ടി എടുത്ത് ചേച്ചിയുടെ വീട്ടിൽ പോയി... അവിടെ എത്തിയപ്പോൾ ചേച്ചിയുടെ hus ഇരിക്കുന്നു...
അയ്യാൾ: എടാ നി ആണോ ശ്രീരാജ്...
എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ അടിച്ചു. ഇന്ന് ഇയ്യാൾ എന്നെ കൊന്നു കൊല വിളിക്കുമോ??? ചേച്ചി പറഞ്ഞു കാണുമോ???
ഞാൻ: അതെ...
അയ്യാൾ: ആ അവള് പറയാറുണ്ട് നിൻ്റെ കാര്യം...
ഞാൻ: എന്ത്
അയ്യാൾ: നീയും ആയി നല്ല കൂട്ട് ആണ് എന്നൊക്കെ... പിന്നെ എന്താ ഈ സമയത്ത്....
ഞാൻ: മുതലാളി പറഞ്ഞിട്ട് വന്നതാണ്... ചേച്ചിയോട് ഇന്നത്തേക്ക് night നിൽക്കാൻ വരാൻ പറഞ്ഞിട്ട്..
അത് കേട്ടു ചേച്ചി വന്നു...
ചേച്ചി: ഞാൻ ഇല്ല...എനിക്ക് ഇന്ന് തീരെ വയ്യ ...
ഞാൻ : ചേച്ചി പ്രോഗ്രാം പിടിച്ചിട്ടുണ്ട്...അതാ...
ചേച്ചി: എനിക്ക് വയ്യ അതാ...
ഞാൻ: ചേച്ചി വാ ചേച്ചി...അല്ലേൽ അത് ആകെ കുളം ആകും...ചേച്ചിയെ കണ്ടിട്ട് ഒരു സഹായത്തിനു
💬 Comments
View all comments