0%

Chapter Title : ക്ലീനിംഗ് സ്റ്റാഫ് [Sreeraj]

Author : sreeraj Read All Parts 3.2K

ഞാൻ എത്തിച്ചു. അത്രേം തിരക്ക് ആയിരുന്നു ബുക്കിംഗ്. ഒരു കൊല്ലം എത്തിയപ്പോൾ റിസോർട്ട് ആകെ മാറ്റി മറിച്ച് കൊടുത്തു. സാധാരണ കിട്ടിയിരുന്നതിൻ്റെ മൂന്നിരട്ടി ലാഭം ഞാൻ അവർക്ക് നേടി കൊടുത്തു. അതിൻ്റെ ഓണർമാർ എല്ലാം എന്നെ ദൈവത്തെ പോലെ കണ്ടു തുടങ്ങി... പിന്നിട് ഒരു ദിവസം അവർ ചോദിച്ചത് താൽപര്യം ഉണ്ടെങ്കിൽ പാർട്ണർ ആവാം എന്നായിരുന്നു.. പക്ഷേ ഞാൻ അതിന് കൂട്ടാക്കിയില്ല...

അതെല്ലാം നാളെ ഒരു പ്രോബ്ലം ആയാലോ എന്ന പേടിയും ഉണ്ടായിരുന്നു. അവിടെ ഒരു ജോലിക്കാരൻ ആവാൻ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. അങ്ങനെ മാസങ്ങൾ കഴിഞ്ഞ് പോയി.. എൻ്റെ വീടിലെ സാമ്പത്തിക പ്രശ്നങ്ങളും ഒതുങ്ങി. റിസോർട്ട് ഞാൻ ആയിരുന്നു പിന്നിട് ഫുൾ നോക്കി നടത്തിയത്. എല്ലാ മാസം പണവും കണക്കും ഓണറുടെ വീട്ടിൽ എത്തിക്കും. ശമ്പളം വാങ്ങും.എൻ്റെ ജോലി നോക്കും... അവർ എന്നെ കമ്പനിയുടെ മാനേജർ ആക്കി നിർബന്ധിച്ചിട്ടു. പിന്നിട് അവർ ആരും അവിടേക്ക് വരാറെ ഇല്ല...അങ്ങനെ ഞാൻ ഒരു ദിവസം ശനിയാഴ്ച ആയിരുന്നു... അന്ന് കുറച്ചു തിരക്ക് കുറവ് ആയിരുന്നു. ഒരു ദിവസം രാവിലെ 10 മണി ആയിക്കാണും. 8മണിക്ക് ഞാൻ റിസോർട്ട് ഓപ്പൺ ചെയ്യും. ഞാൻ റിസപ്ഷനിൽ ഇരിക്കുകയായിരുന്നു.അപ്പൊൾ രണ്ടു സ്ത്രീകൾ അവിടേക്ക് കയറി വന്നു. കണ്ടാൽ അറിയാം നാട്ടുമ്പുറത്തുക്കാർ ആണ്.ഒരു പെണ്ണ് വെളുത്തു മെലിഞ്ഞു 36 വയസ്സ് കാണും പേര് രാധിക... ഒരാള് മീഡിയം തടി ഉണ്ട്. കറുത്തിട്ട് കുറച്ചു തടി ഉണ്ട്.ഒരു ആൻ്റി. എന്നാല് ഓവർ ആയി തടിച്ചു കൊഴുത്തത് അല്ല..പേര് ഗീത ഒരു 42 വയസ്സ് ഉണ്ട്.

💬 Comments

View all comments