0%

Chapter Title : ക്ലീനിംഗ് സ്റ്റാഫ് [Sreeraj]

Author : sreeraj Read All Parts 3.2K

ഞാൻ കാര്യം അന്നേഷിച്ച്. അവർക്ക് എന്തേലും ജോലി കിട്ടുമോ എന്നറിയാൻ ആയിരുന്നു. രണ്ടു പേരും 8 ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളത്. ഞാൻ എന്തേലും ഉണ്ടെങ്കിൽ അറിയിക്കാം എന്ന് പറഞ്ഞു.അവർ വീടിലെ അവസ്ഥ വളരെ മോശം ആണ് എന്നൊക്കെ പറഞ്ഞു.ചോദിച്ചപ്പോൾ അവിടെ തന്നെ ജില്ലയിൽ ഉളളവർ ആണ്.വീട്ടിലേക്ക് ഒരു അതികം ഇല്ല അകലം..

ഞാൻ മുതലാളിയെ വിളിച്ചു കാര്യം പറഞ്ഞു. മുതലാളി എന്നോട് ഒരു interview പോലെ എടുത്തു കൊള്ളവുന്നത് ആണെന്ന് തോന്നിയാൽ നിർത്തിക്കോ എന്നും പറഞ്ഞു. ഞാൻ എത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞായർ ദിവസങ്ങളിൽ റിസോർട്ട് തുറക്കൽ തുടങ്ങി....സാധാരണ സൺഡേ ലീവ് ആയിരുന്നു.. സൺഡേ കുറെ പേര് വരുന്നത് കണ്ടപ്പോൾ മുതലാളിക്ക് അതും സന്തോഷം ആയി....അങ്ങനെ അവരോട് കര്യങ്ങൾ എല്ലാം പറഞ്ഞു. ഒരാൾക്ക് മാസം ശമ്പളം എത്ര വേണം എന്ന് ചോദിച്ചപ്പോൾ ഒരു 10000 എങ്കിലും കിട്ടുമോ എന്ന് ചോദിച്ചു.

ഞാൻ മുതലാളിയെ വിളിച്ചു പറഞ്ഞു രണ്ടു പേർക്കും മാസം ഒരു 12000 ശമ്പളം പറഞ്ഞു റെഡി ആക്കി.. അവർക്ക് രണ്ടു പേർക്കും വളരെ സന്തോഷം ആയി...അനാവശ്യമായി ഒരു ദിവസം പോലും മുടങ്ങില്ല രണ്ടു പേരും..എന്നും വരും... രണ്ടു പേരും നല്ല സംസാര പ്രിയർ ആണ്... സംസാരത്തിനേക്കൾ വേഗതയിൽ ആയിരുന്നു അവരുടെ ജോലിയും... എല്ലാ സ്ഥലവും നിങ്ങളുടെ വീട് പോലെ കണ്ടിട്ട് വൃത്തി ആക്കി ഇടണം എന്നൊക്കെ ഞാൻ ക്ലാസ്സ് കൊടുത്തു. അതുപോലെ ക്ലീൻ ചെയ്യും...

നല്ല ജോലിക്കാർ ആയിരുന്നു. പെട്ടന്ന് ഒരു ദിവസം ഗീത ചേച്ചി മാത്രം ആയിരുന്നു വന്നത് ജോലിക്ക്.. മറ്റെ ആൾ

💬 Comments

View all comments