Chapter Title : ക്ലീനിംഗ് സ്റ്റാഫ് [Sreeraj]
ഫേസ് ചെയ്യും.ചേച്ചി എന്താവും വന്നു പറയുക.എൻ്റെ ജോലി പോവുമോ എന്നൊക്കെ ഒരായിരം ആലോചന തുടങ്ങി ഞാൻ.ഇത്രേം കാലം ആയി ഒരു പെണ്ണ് കേസ് ഉണ്ടാക്കിയില്ല.അത് തീരുമാനം ആയി...അതൊക്കെ ആലോചിച്ചു ഇരിക്കുന്ന സമയത്ത് ചേച്ചി വരുന്നു.
എന്താ പറയാ...എനിക്ക് ആകെ എന്തോ പോലെ ആയി...
ചേച്ചി വരുമ്പോൾ മുഖത്ത് ചെറിയ ഒരു പുഞ്ചിരി തൂകി... എൻ്റെ ശ്വാസം അപ്പൊൾ ഒന്ന് നേരെ വന്നത്...
ഞാൻ: ചേച്ചി മുതലാളി വിളിച്ചു ചേച്ചിയുടെ ശമ്പളം കൂട്ടി തരാൻ പറഞ്ഞിട്ട്.. ആ സന്തോഷ വാർത്ത പറയാൻ ആയി വന്നത് ആണ് ഞാൻ അത് ഇങ്ങനെ ആവും എന്ന് അറിഞ്ഞില്ല...ചേച്ചി എന്നോട് ക്ഷേമിക്ക്...
ഗീത ചേച്ചി: അത് കുഴപ്പം ഇല്ല.നി ഇത് ആരോടും പറയണ്ട... ഞാനും പറയില്ല ...ഇതൊരു രഹസ്യം ആയി ഇരുന്നോട്ടെ ....
അതും പറഞ്ഞു ചേച്ചിയുടെ മുഖത്ത് ഒരു പുഞ്ചിരി പൊട്ടി.....
ഞാൻ: ഇല്ല ചേച്ചി...ഞാൻ ആരോടും പറയില്ല....
ചേച്ചി നടന്നു ജോലി തുടങ്ങി...
കുറെ നേരം കഴിഞ്ഞപ്പോൾ എൻ്റെ ഒരു കൂട്ടുകാരൻ വിളിച്ചു.അവൻ ഒരു കല്ല്യണക്കാരെ സെറ്റ് ആക്കിട്ടുണ്ട്. അവർക്ക് റിസേപ്ഷൻ നടത്താൻ പറ്റിയ റിസോർട്ട് ആണോ നിൻ്റെ എന്ന് ചോദിച്ചു. അവരുടെ പരിപാടി കിട്ടിയാൽ എന്തായാലും നല്ലൊരു തുക റിസോർട്ടിൻ്റെ പേരിൽ കിട്ടും എന്ന് ഉറപ്പ് ആയിരുന്നു.കോടീശ്വരന്മാർ ആയിരുന്നു. പക്ഷേ അവർക്ക് ഈ ഞായർ വേണം.. അവനോട് വല്ല കമ്മീഷൻ വേണോ എന്നോ ചോദിച്ചപ്പോൾ അവൻ ഞാൻ രക്ഷപ്പെടുന്നത് കാണാൻ വേണ്ടി പാവം പിടിച്ചു തന്ന വർക്ക് ആയിരുന്നു. ഞാൻ ഓർഡർ പിടിച്ചു അവരുടെ നമ്പർ വാങ്ങി. കാര്യങ്ങളല്ലാം
💬 Comments
View all comments