0%

Chapter Title : ക്ലീനിംഗ് സ്റ്റാഫ് [Sreeraj]

Author : sreeraj Read All Parts 3.2K

സംസാരിച്ചു.മുതലാളിയെ വിളിച്ചു പറഞ്ഞു. ഇത്രേം വലിയ വർക്ക് പിടിച്ചു തന്നതിൽ മുതലാളിക്ക് എന്നോട് വല്ലാത്ത ഇഷ്ടം കൂടി... ഞാൻ റൈറ്റ് പറഞാൽ കുറയുമോ എന്ന് എനിക്ക് പേടി കാരണം അതെല്ലാം മുതലാളിയോട് പറയാൻ ഞാൻ നിർബന്ധിപ്പിച്ച്..അങ്ങനെ റൈറ്റ് എല്ലാം പറഞ്ഞു.അവർക്ക് വേണ്ട മുറിയും ഫുഡ് കര്യങ്ങൾ എല്ലാം എന്നോട് റെഡി ആക്കാൻ പറഞ്ഞു. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. മുതലാളി എന്നെ വിളിച്ചു അവരുടെ റൂമിലേക്ക്...

മുതലാളി: എടാ നി ആ ഗീത ആയി നല്ല അടുപ്പം അല്ലേ...

ഞാൻ: അതെ...

മുതലാളി: നി അവളെ പറഞ്ഞു മനസ്സിലാക്കി ശനിയാഴ്ച night ജോലിക്ക് നിൽക്കുമോ എന്ന് ചോദിക്കു... അന്നത്തെ രാത്രി പണിക്ക് അവൾക്ക് നി വേറെ കൂലി കൊടുത്തോ???

ഞാൻ : റിസോർട്ട് മുഴുവൻ ക്ലീൻ ചെയ്യണം....പത്ത് പതിനഞ്ച് മുറിക്കുള്ള ആൾക്കാർ ഉണ്ടാവും.. ഇത് രാത്രി നിർത്തി ചെയ്യുമ്പോൾ കാശ് കൂടുതൽ കൊടുക്കണ്ടേ...

പിന്നെ പുറത്ത് വരാന്ത, ഗ്രൗണ്ട് എല്ലാം ചെയ്യണം...

മുതലാളി: എടാ എന്തായാലും ഞാൻ കല്ല്യാണകാരോട് വലിയ റൈറ്റ് പറഞ്ഞു പിടിച്ചത്... അപ്പൊൾ കുറച്ചു പൈസ നഷ്ടം ആയെന്നു കരുതി പ്രശ്നം ഇല്ല...

ഞാൻ: എന്ന ഒരു 5000 രൂപ കൊടുക്കട്ടെ...

മുതലാളി: അത് കുറച്ചു കൂടുതൽ ആണ്...

ഞാൻ: പാവങ്ങൾ അല്ലേ മുതലാളി...ഒറ്റക്ക് നിന്ന് ചെയ്യണ്ടേ അതാ...

മുതലാളി: ആ പോട്ടെ.. എന്നാ നി അവളെ വിളിച്ചു ഇത് പറയ്.

ഞാൻ അപ്പൊൾ തന്നെ ഗീത ചേച്ചിയെ വിളിച്ചു ഇത് പറഞ്ഞു.

ചേച്ചി: അയ്യോ രാത്രി നിൽക്കണോ..ചേട്ടൻ സമ്മതിക്കില്ല...അതാ...

ഞാൻ: ചേച്ചി ഞാൻ

💬 Comments

View all comments