0%

Chapter Title : ക്ലീനിംഗ് സ്റ്റാഫ് [Sreeraj]

Author : sreeraj Read All Parts 3.2K

ലോകത്ത് ഇല്ലാത്ത കൂലി പറഞ്ഞു റെഡി ആക്കിയത്....

ചേച്ചി: എത്രേയ നി പറഞ്ഞത്.

ഞാൻ: 4000 രൂപ പറഞ്ഞത്...

ചേച്ചി: ഒരു ദിവസത്തേക്ക് ഇത്രേം രൂപ സമ്മതിച്ചോ മുതലാളി...എന്നിട്ട് എൻ്റെ ശമ്പളം വരുമ്പോൾ ഇത് കുറയുമോ???

ഞാൻ: ഇല്ല...ഇവിടെ മുഴുവൻ ഒരു രാത്രി നിന്ന് ചെയ്തു തീർക്കണം..അതാ..

ചേച്ചി: വേറെ ആരെങ്കിലും ഉണ്ടാവുമോ അപ്പൊൾ ഇവിടെ....

ഞാൻ: ഇല്ല ഞാനും ചേച്ചിയും മാത്രേ ഉണ്ടാവൂ...

ചേച്ചി രാവിലെ തന്നെ കുറച്ചു പണികൾ ഒന്ന് ഒതുക്കിയാൽ രാത്രി അതികം ഉണ്ടാവില്ല... ഒറ്റ അടിക്കു നാലായിരം കിട്ടില്ലേ... ശമ്പളം വേറെയും...

ചേച്ചി: ശെരി ഞാൻ നിൽക്കാം...പക്ഷേ എൻ്റെ ഒപ്പം ഇവിടെ നീയും നിൽക്കുമോ??? നി ഇവിടെ ഫോണിലും നോക്കി റിസെപ്ഷനിൽ ഇരിക്കരുത്..എനിക്ക് രാത്രി ഒറ്റക്ക് നടക്കാൻ പേടി ആണ് അതാ...

ഞാൻ: ഞാൻ എപ്പോഴും ഉണ്ടാവും ഇവിടെ...പോരെ...ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു വിളി മതി പോരെ...

ചേച്ചി: ശെരി...

അങ്ങനെ ശനിയാഴ്ചരാത്രി പണിക്ക് ആയി ചേച്ചിയുടെ അടുത്ത് നിൽക്കാൻ സമ്മതിപ്പിച്ചു. ചേച്ചി കാലത്ത് ജോലിക്ക് വന്നു. കുറച്ചു പണി എല്ലാം കഴിഞ്ഞപ്പോൾ മുതലാളി ഉച്ച ആയപ്പോൾ ചേച്ചിയോട് വീട്ടിൽ പൊക്കോ എന്നിട്ട് 6 മണി ആവുമ്പോൾ വരാൻ പറഞ്ഞു... ചേച്ചി ഉച്ച ആയപ്പോൾ ഡ്രസ്സ് മാറി വരുന്ന സമയത്ത് ഞാൻ അവിടെ ഇരിക്കുകയായിരുന്നു. ചേച്ചി എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു.

ചേച്ചി:തിരക്കിൽ ആണോ???

ഞാൻ: അല്ല എന്തെ....

ചേച്ചി: വൈകുന്നേരം വന്നിട്ട് ഒരു കാര്യം പറയാൻ ആയിരുന്നു

ഞാൻ: എന്ത് കാര്യം...

അപ്പോ തന്നെ മുതലാളി എന്നെ വിളിച്ചു

💬 Comments

View all comments