0%

Chapter Title : ക്ലീനിംഗ് സ്റ്റാഫ് [Sreeraj]

Author : sreeraj Read All Parts 3.2K

ഒരു 6മണി ആവുമ്പോൾ കാർ എടുത്തു പോയി ചേച്ചിയെ കൊണ്ട് വരാൻ പറഞ്ഞു. മുതലാളി പോയി....

ഞാൻ: എന്താ ചേച്ചി കാര്യം പറ...

ചേച്ചി: വന്നിട്ട് പറയാ....

ഞാൻ: ചേച്ചി എന്നെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയുമോ???

ചേച്ചി: ഞാൻ വന്നിട്ട് പറയാം...അതും പറഞ്ഞു ചേച്ചി പോയി...

ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നു... ഞാൻ അവസാനം ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു...

ഞാൻ: ചേച്ചി...എന്താ പറയാൻ ഉള്ളത്....

ചേച്ചി: അത് ഞാൻ വന്നിട്ട് പറയാ...

ഞാൻ: ചേച്ചി എന്നെ ടെൻഷൻ അടിപ്പികാതെ കാര്യം പറ....

ചേച്ചി: വന്നിട്ട് പറയാം...

ഞാൻ: okk എന്തേലും ചെയ്യ്...അന്നത്തെ കാര്യം ആരോടും പറയല്ലേ....

ചേച്ചി: ഇല്ല പറയില്ല...

അങ്ങനെ ഞാൻ വീണ്ടും പോയി അവിടെ ഇരുന്നു....സമയം ഒരുപാട് പോയി...ഒരു അഞ്ചു മണി ആയി കാണും ....അപ്പൊൾ ചേച്ചിയുടെ ഫോൺ വന്നത്...

ചേച്ചി:എടാ നി ഇറങ്ങിയോ അവടെന്ന്..

ഞാൻ: ഇല്ല...

ചേച്ചി: നി വേഗം വാ ...

ഞാൻ: ശെരി ചേച്ചി....

ഞാൻ വണ്ടിയും എടുത്തു ഞാൻ ചേച്ചിയുടെ വീട്ടിൽ പോയി....

ചേച്ചി ഒരു സാരി ആയിരുന്നു വേഷം...

ഞാൻ ചേച്ചിയോട് വണ്ടിയിൽ വന്നു കയറാൻ പറഞ്ഞു. ചേച്ചി വന്നു കയറി...

വരുന്ന വഴി ഒരു കൂറ്റൻ മഴ... ഇടി വെട്ടും എല്ലാം ആയി....

ഞാനും ചേച്ചിയു വണ്ടിയും കൊണ്ട് റിസോർട്ടിൽ എത്തി. ചേച്ചി ഇറങ്ങി റിസോർട്ടിൽ ഓടി കയറി...ഞാൻ കാറും പാർക്ക് ചെയ്തു വന്നു.... ചേച്ചി നടന്നു റിസോർട്ടിൽ റൂമിൽ കയറി ഡ്രസ്സ് മാറി ഒരു മാക്സി ഉടുത്തു വന്നു... പിന്നെ

💬 Comments

View all comments