0%

Chapter Title : കോബ്രാ ഹില്‍സിലെ നിധി 2 [smitha]

Author : സ്മിത Read All Parts 183

ദിവ്യയുടെ സായാഹ്നപരിപാടികളിലൊന്നാണ് മുത്തശിയെയും കൂട്ടി പുഴക്കരയില്‍ പോകുന്നത്. പുഴയുടെ തീരത്ത് ദിനോസറുകളെപ്പോലെ ഉയര്‍ന്നുനില്‍ക്കുന്ന പാറകളുടെ ചുവട്ടില്‍, പുഴയ്ക്കഭിമുഖമായി അവര്‍ ഇരിക്കും. മുത്തശി അവളെ കഥകള്‍ പറഞ്ഞു കേള്‍പ്പിക്കും. രാത്രി വളരുവോളം അവര്‍ അവിടെ അങ്ങനെയിരിക്കും. അവസാനത്തെ കഥ പറയുന്നതിനിടയില്‍ മുത്തശിയുറങ്ങിപ്പോകും. കഥകേട്ട് മുത്തശിയുടെ മാറില്‍ മുഖം ചേര്‍ത്തു ദിവ്യയും ഉറങ്ങും. അതിനിടെ വീട്ടില്‍ നിന്ന്‍ പരിചാരകരാരെങ്കിലും വന്ന്‍ അവരെ കൂട്ടിക്കൊണ്ട്പോകും. ദിവ്യ എഴുന്നേല്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും അല്‍പ്പം കൂടി കിടന്നു. രാത്രിയിലേക്കാളേറെ പ്രഭാതത്തിലാണ് ശരീരത്തിന്‍റെ ഭ്രാന്തന്‍ ആസക്തികള്‍ ശക്തിപ്പെടുന്നത്. മാറിടം തുടിക്കുന്നത്. അരക്കെട്ടില്‍ തരിപ്പുണരുന്നത്. അവളുടെ കൈകള്‍ നിശാവസ്ത്രങ്ങള്‍ക്കിടയിലൂടെ തുടകളെ തൊട്ടുഴിഞ്ഞു. "ങ്ങ്... ഹാ," ഒരു ഞരക്കം അവളുടെ പിളര്‍ന്ന ചുവന്ന ചുണ്ടുകള്‍ക്കിടയിലൂടെ പുറത്തേക്ക് വന്നു. വിരലുകള്‍ പതിയെ അടിവസ്ത്രത്തിന്‍റെ വിളുമ്പിലൂടെ രഹസ്യഭാഗത്തിന്‍റെ നനവിനെ സ്പര്‍ശിച്ചു. "കോബ്രാ ഗാങ്ങ് ഒരു സൌഹൃദ സംഘമാണ്," ഗ്രൂപ്പ് രൂപപ്പെട്ട ദിവസം ലത്തീഫ് ദാദാ പറഞ്ഞു. "ഗ്രൂപ്പില്‍ ആണ്‍കുട്ടികള്‍ ഉണ്ട്. ഗേള്‍സ്‌ ഉണ്ട്. ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് എല്ലാവരും.അതുകൊണ്ടു തന്നെ ഓരോ അംഗവും അപരന്‍റെ സ്വാതന്ത്ര്യത്തെ റെസ്പെക്റ്റ്‌ ചെയ്യണം. പ്രൈവസിയെ മാനിക്കണം. ഗ്രൂപ്പ് പ്രേമത്തിനോ ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്കോ എതിരല്ല. പക്ഷെ ഈ ഗ്രൂപ്പില്‍ ഒരു പെണ്‍കുട്ടിയും വിവാഹത്തിനു മുമ്പ് ഗര്‍ഭധാരണം നടത്താന്‍ പാടില്ല. ഒരു ബന്ധവും മാനസിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കരുത്." ഒരാള്‍ക്കും അറിയില്ല നിയന്ത്രതീതമായ കമാസക്തിയുള്ള പെണ്ണാണ് താനെന്ന്. ആണ്‍കുട്ടികളുടെ സ്പര്‍ശന്ങ്ങളും അവരുടെ നിശ്വാസ ഗന്ധം പോലും തന്നെ ഉണര്‍ത്തുന്നുണ്ട് എന്ന്‍. പലപ്പോഴും താന്‍ ആഗ്രഹിച്ചിട്ടുണ്ട് ലത്തീഫ് ദാദയുടെ കരുത്തുറ്റ ശരീരം ഒന്നനുഭവിക്കാന്‍. ആ പൌരുഷവും ആജ്ഞാശക്തിയും തന്‍റെ മനസ്സിനെ കീഴ്പ്പെടുത്ത്തിയിട്ടുണ്ട്. അവിടെ നിന്നാല്‍ അതിരുകളില്ലാത്ത വിശാല ഭൂഭാഗം കാണാം. ദൂരെ മെട്രോപോളിറ്റന്‍ ക്ലബ്ബും അതിനും ദൂരെ നഗര വെളിച്ചങ്ങളും.

മധ്യകാലഘട്ടത്തില്‍, രാജ്യാതിര്‍ത്തി വിസ്തൃതമാക്കാനും അന്യരാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിക്കാനും നര്‍മ്മദയുടെ തീരത്തുനിന്നും പട നയിച്ച സൂര്യ വംശത്തിലെ പ്രതാപ വര്‍മ്മ രാജാവിന്‍റെ ഇങ്ങേയറ്റത്തെ പിന്‍മുറക്കാരനാണ് രാജശേഖര എന്നാണ് ഐതിഹ്യങ്ങളും ചരിത്ര രേഖകളും പറയുന്നത്. ഇപ്പോഴത്തെ ശാന്തിപുരം ഉള്‍പ്പെടുന്ന വലിയൊരു പ്രദേശം പ്രതാപ വര്‍മ്മ അദ്ധേഹത്തിന്‍റെ അധീനതയിലാക്കി. പക്ഷെ അദ്ദേഹം

💬 Comments

View all comments