💬 Comments
View all commentsഇന്നും ഇന്നലെയുമായി നാഗരാജാവിന്റ 29 പ്രദക്ഷിണവഴികളിലൂടെയും കറങ്ങി മൊബൈലിന്റെ വെളിച്ചമടിച്ചു കണ്ണിന്റെ പവർ പോയോന്നൊരു സംശയത്തോടെ നിൽക്കുന്ന സമയത്തും ഇതിനൊരു രണ്ടുവരിയെങ്കിലും കമന്റിയില്ലെങ്കിൽ അപരാധമാവും കഥ തകർത്തു തുടക്കത്തിലെവിടെയോ ദിവ്യയുടെ സ്വഭാവം വല്ലാത്ത രതി സുഖം തേടുന്നവളാണെന്ന് പറഞ്ഞുവെക്കുന്നു പിന്നീട് മൊത്തത്തിൽ കഥയും രീതിയും എല്ലാം മാറുന്നു അടിപൊളി ഇഷ്ടം
പാർട്ട് എട്ടു കിട്ടിയില്ല കേട്ടോ അങ്ങനെ വരുമ്പോ 28
ഇതു ഒരു സിനിമ ആയാൽ നന്നായിരിക്കും
Ipozha vayichu theerthu ath.polichadukki.ithra nalloru kadha thannathinu thanku so much.
ചേച്ചി വളരെ അധികം എക്സൈറ്റഡ് ആണ് ഞാൻ... കുറച്ചുകാലം സൈറ്റിൽ കയറാൻ പറ്റിയിരുന്നില്ല... അതുകൊണ്ട് ഓരോ പാർട്ടും കഴിയുമ്പോൾ എനിക്കുണ്ടായ സുഖം പറഞറിയിക്കാൻ ഇനി എനിക്ക് കഴിഞ്ഞെന്ന് വരില്ല... എങ്കിലും ഓർമ വന്ന ചില കാര്യങ്ങൾ പറയട്ടെ.... എന്റെ ഊഹം ശരിയാണെങ്കിൽ ഒരു കൊച്ചു വിക്കിപീഡിയ ആണ് ചേച്ചി... എന്തൊരു നോളേജ്... ആര്യപത്രിയെ കുറിച്ചുള്ള അറിവ്... സൽവർഡോർ ഡാലിയുടെ വിശ്വവിഖ്യാതമായ പെയിന്റിങ്ങ് പേർസിസ്റ്റാൻസ് ഓഫ് മെമ്മറി... സർപ്പ ദാംശനം ഏറ്റാൽ മരുന്ന് കൊടുക്കുന്ന രീതി... എനിക്ക് കെട്ടുപരിചയം ഉള്ള കാര്യങ്ങൾ ഇതൊക്കെ ആയിരുന്നു... അല്ലാത്തത് എത്രയോ വേറെ കിടക്കുന്നു.... ഈ കഥയുടെ സസ്പെൻസിനെക്കാളും, പ്രണയം വർണ്ണിക്കാൻ സൃഷ്ട്ടിച്ച മനോഹരമായ വാക്കുകളെക്കാളും എന്നെ ആകർഷിച്ചത് അതാണ്.... യൂവർ ബ്രെയിൻ.... ആൻഡ് യൂ നോ ഹൗ റ്റു യൂസ് ഇറ്റ്... കൊറേ പറയാൻ ഇരുന്നാതാ ഇത്രേം വൈകി പോയതിൽ ക്ഷമ ചോദിക്കുന്നു... ചേച്ചിയോടുള്ള ആരാധന കൂടുന്നു... ലൗ യൂ... ഇതൊരു പ്രണയാഭ്യർത്ഥന ആയി കണ്ട് എന്റെ വില കളയരുത്... ചേച്ചിയെപോലെ ഒരു വ്യൂ ഉള്ള ഒരു കൂട്ടുകാരി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്... ( ന.ബി ) ലത്തീഫ് എങ്ങാനും മരിച്ചിരുന്നെങ്കിൽ ഇവിടെ മറ്റൊരു ശവം വീണേനെ....????
വായിക്കാന്‍ അല്പം വൈകി.....ഞാന്‍ ആദ്യമായാണ് ഇത്ര വലിയ ഒരു കഥ ഈ സൈറ്റില്‍ വായിക്കുന്നത്. ഒരു പാട് ഇഷ്ടമായി. ഇനിയും നല്ല കഥകള്‍ തുടര്‍ന്നും എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു......
smithechi cheriya oru veettu thadangalil aanu njan ippol ellavareyum miss cheyyunnu ee kalayalavil ee site nodulla addiction njan manasil akkunnu pine onnum parayan illa climax athyugran enne ormayundu ennu last words kandappo manasil aayi orupadu orupadu santhosham keypad phone aanu use cheyyunnathu so orupadu typing cheyan pattunila pattumbol varam
ലക്ഷ്മിയുടെ പ്രശ്നം എന്താണ് എന്ന് വ്യക്തമായില്ല. എങ്കിലും എല്ലാ പ്രതിബന്ധങ്ങളും മാറി സൈറ്റിലെ കൂട്ടുകാരോടൊപ്പം കൂടിച്ചേരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു, ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
രാഹുൽ കഥകൾ പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ ദിവ്യയുടെ മിഴികൾ നിറഞ്ഞപ്പോൾ യഥാർത്ഥത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞത് ഞനറിഞ്ഞില്ല. അവസാനത്തിൽ ആ പ്രാവുകളുടെ Sean ദേവദൂത് സിനിമയിൽ മോഹൻലാൽ നോക്കി നിന്ന പോലെ ഞാനും നോക്കി നിന്നു. സമിതേച്ചിയുടെ ഇതിലും നല്ല കഥകൾ എനിയും പ്രതിക്ഷിക്കുന്നു. അവസാന ഭാഗത്തും ഞങ്ങളെ മറന്നില്ലല്ലോ ആ സ്നേഹത്തിന് പ്രത്രേക നന്ദി ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
താങ്ക്യൂ റഷീദ്... നിങ്ങളെ മറക്കുകയോ? എങ്കില്‍പ്പിന്നെ സ്മിത എന്ന എഴുത്തുകാരി ഇല്ല. താങ്ക്സ് എഗൈന്‍...
കോബ്ര വായിച്ചിട്ട് കമന്റാതെ പോകുന്നതെങ്ങനെ??? ഇനി എങ്ങാനും ഞാൻ കമന്റിയോ??? ഏയ്... അങ്ങനെ അതങ്ങോട്ടു അവസാനിപ്പിച്ചു അല്ലേ??? ഇതാണോ സോഷ്യലിസം??? പാവം എന്റെ ദിവ്യക്കുട്ടി... ആ പ്രണയം കാണാതെ ത്രില്ലറിൽ മാത്രമൊതുക്കി അവസാനിപ്പിച്ചതിലുള്ള മുടിഞ്ഞ കലിപ്പ് അറിയിക്കുന്നു...അതെന്നാ ഇവിടെ പ്രണയിക്കുന്നവർക്ക് യാതൊരു വിലയുമില്ലേ??? ഒരു കല്യാണം... ഒരു ഫസ്റ്നൈറ്റ്... മിനിമമൊരു കിസിങ്ങെങ്കിലും ഞാൻ പ്രതീക്ഷിച്ചു.... ചതിച്ചതാ... എന്നെ ചതിച്ചതാ.... ബൈ ദ ബൈ... വേറൊരു ക്ലൈമാക്സ് കൂടി എഴുതിക്കൂടെ??????
ആദ്യം ഐസ് ക്രീം കൊടുത്തുനോക്കി. അന്നേരം ജലദോഷം പറഞ്ഞു ഒഴിവാക്കി. പിന്നെ ചോക്ക്ലേറ്റ് കൊടുത്തപ്പോള്‍ "ഐം അഡല്‍റ്റ്" എന്ന് പറഞ്ഞു അത് തിരസ്ക്കരിച്ചു. പിന്നെ നല്ല തലശ്ശേരി ബിരിയാണി കൊടുക്കാന്‍ തുടങ്ങിയപ്പോള്‍, "ഡോണ്ട് യൂ നോ ഐം വേജ്?" എന്ന് പ്രതികരിച്ചു.... ഇപ്പോള്‍ ഹരഹരഹര ശങ്കരാ എന്ന് പാടി ഭജനയിരിക്കുന്ന ഞാന്‍..... അതേയ്..പിന്നെ... വേണ്ട, അല്ലെങ്കില്‍ പിന്നെ ചോദിക്കാം....
താങ്ക്യൂ രാജാ, കുട്ടന് തമ്പുരാന്റെയടുത്ത് ഏറ്റവും സ്വാധീനമുള്ളവരില്‍ ഒരാള്‍ താങ്കള്‍ തന്നെയാണ്. ഇതിന്റെ പി ഡി എഫ് വൈകാതെ എത്തും എന്ന് ഉറപ്പായി.
??❤️?
Congratulations smitha. Pls send me u r contact details to bhadramenon.000@gmail.com.
Will surely be.....
സുന്ദരിക്കോതെ ഹാപ്പി ക്രിസ്തുമസ്... രാത്രി ആയിപ്പോയോൻഡ് എനിക്ക് ഇനി ന്യൂ ഇയർ വിഷ് തന്നാ മതീട്ട.... ???????????????????????????????????????????????????
ഹെലോ ചാർളിച്ഛായാ.... ഹാപ്പി ക്രിസ്മസ്.... താമസിച്ചാലും സാരമില്ല. ന്യൂ ഇയർ ന്റെ ഞാൻ അന്ന് തരാം
@ Simona...thaaze typiyathu melil കയറി പോണൂ.... സോറി... എന്തു ചെയ്യാനാ ?...?
ഹഹഹ സാരമില്ല. സിമോണയല്ലേ? എന്തായാലും കണ്ടോളും.
Aaa. Njan kandu ttaa...
പിന്നെ...ഓർക്കുന്നൊരാളേ... എനിക്കറിയാം...ഓർത്തില്ലേലും... തീരെയങ്ങു മറന്നു പോവാതിരുന്നാൽ "മാത്രം" മതി !.അപ്പോ എങ്ങനാ ?... ഇവിടൊക്കെ തന്നെ ഉണ്ടാവുമല്ലോ..അല്ലെ ??
ഓ...നമ്മുടെ ബാലേട്ടനായ ലാലേട്ടന്...
അങ്ങനെ മൂക്കന് കുന്നിലെ കുടം തീര്‍ന്നു...വായിക്കാന്‍ ഒക്കാഞ്ഞതിന്റെ ബെശമം തീര്‍ക്കാന്‍, ഇജ്ജാതി അടുത്ത (ത്രില്ലര്‍) വരുമ്പോ, തൊടക്കം മൊതല് വായിക്കുന്നതാണ്..കൊറച്ചു ഭാഷ പഠിക്കാനാന്നു കൂട്ടിക്കോളി..
ഉം...കൊള്ളാം. കഥയുടെ പേര് "പോളിഗ്ലോട്ടിനെ അ ആ ഇ ഈ പഠിപ്പിച്ച ആശാന്..." മാസ്റ്റര്‍, രണ്ടടി ദൂരം മാറി നിന്നാണ് ഞാന്‍ ഈ വരികള്‍ എഴുതിയത്.
മനോഹരമായി ആക്ഷേപിക്കാന്‍ സ്മിതയെ കഴിഞ്ഞേ ഉള്ളു ആരും. മലയാളം പോലും നേരെ ചൊവ്വേ എഴുതാന്‍ അറിയാത്ത ഞായ് പോളിഗ്ലോറട്ട്.. പി വി നരസിംഹ റാവു, പതിനഞ്ചില്‍ അധികം ഭാഷകളില്‍ നിപുണന് ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ആയിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് പതിനെട്ട് ഭാഷകളില്‍ അതീവ പാണ്ഡിത്യം ഉള്ള ആളായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഞാന്‍ അറിയാത്ത എത്രയോ അധികം പേര് വേറെയും ഉണ്ടാകും. അത്തരം മഹാന്മാര് ജീവിച്ച ഈ ഭൂമിയില്‍ അവരുടെയൊക്കെ പേര് പോലും ഉച്ചരിക്കാന്‍ യോഗ്യത ഇല്ലാത്ത എന്നെ..സാരമില്ല..ഇവിടെ, ഈ സൈറ്റിലെ ഏക പോളിഗ്ലോട്ടായ സ്മിതയല്ലേ..ഞാന്‍ സഹിച്ചോളാം
ഹഹാഹ...മാസ്റ്റര്‍ സ്ട്രോക്ക്...
സ്മിത ചേച്ചി.. (ചേച്ചിയാണോ അനിയത്തിയാണോ എന്നറിയില്ല) കോബ്രായുടെ ഒരു അധ്യായത്തിനു മാത്രമേ ഞാൻ കമെന്റ് ചെയ്തിട്ടുള്ളൂ. എങ്കിലും എന്റെ പേര് ഓർത്തിരുന്നതിനു നന്ദി. പിന്നെ ഈ സൈറ്റില്‍ ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു കലാകാരി നിങ്ങളാണ്. ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സിക്കുകൾക്കായി കാത്തിരിക്കുന്ന നിങ്ങളുടെ സ്വന്തം ആരാധകൻ. കൂടുതൽ ഒന്നും പറയാൻ ഇല്ല നിങ്ങൾ പൊളിയാണ് കിടുവാണ്.
അശ്വത്.... ആ ഒരു കമന്റ്റ് എനിക്ക് നല്കിയ ഉന്മേഷം വലുതാണ്. അത് നന്ദിയര്ഹിക്കുന്നതുമാണ്. താങ്ക്യൂ സൊ മച്ച്...
സംഗതി കിടുക്കി പക്ഷേ ആ പറഞ്ഞത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. വിവരക്കേട് തന്നെ എല്ലാതെന്ത് പറയാൻ (രാജമാണിക്യം മമ്മുട്ടി.jpg) -Rasheed
ചുമ്മാ വന്നതാ സ്മിതേച്ചീ...✋✍✋? ഇനിയൊരിക്കലും ഇങ്ങനെ കോബ്രാ വാളിൽ വരാൻ പറ്റില്ലല്ലോ ;?? പിന്നെ..., ശിമയോന്റെ പെങ്ങള് പരുന്തിന്റെ ചിറകടി കാരണം കോബ്ര ഹിൽസിന്റെ താഴ് വര ബത്ലഹേം കാലിത്തൊഴുത്ത് പോലെ 'പരിശുദ്ധമായി' കിടക്കുന്നതു കൊണ്ട് ആട്ടിടയൻമാരായ പാവങ്ങൾക്കും വരാം... കിഴക്കു നിന്നും ജ്ഞാനികൾ വരുമ്പോൾ മാറികൊടുത്താൽ മതി...??? ഒരു കാര്യം പറയാൻ വിട്ടുപോയി ചേച്ചീ..; ആ രണ്ടാമത്തെ പേജ് വായിച്ചു ആദ്യം ചിരിച്ചു ചിരിച്ചു മടുത്തു പോയി കെട്ടോ ? ഞാൻ ഏറ്റവും സ്പീഡിൽ വായിച്ച പേജാണ് അത് ......!₩₹£€£? അതിലെ ഭാക്ഷ കണ്ട് കമ്പിക്കുട്ടനിൽ പിന്നേം പുതിയ ഗുലുമാൽ ഭാക്ഷ കയറി വന്നു എന്ന് സംശയിച്ചു. പിന്നെ കമന്റിൽ നിന്നും മനസ്സിലായി, അത് "നമസ്തേ ലണ്ടൻ"മൂവിയിൽ അക്ഷയ് കുമാർ സായിപ്പിന് കൊടുത്ത പോലെ ലത്തീഫ് ദാദ കസറിയ സീനാണ് എന്ന്. ???
ചിലപ്പോള്‍ അങ്ങനെയാണ്. ല്യോത്താറും ദെറിദയും ഒക്കെ പറഞ്ഞത് ശരിയാണ്. ഭാഷ രാഷ്ട്രീയമാണ്. എന്റെ രാഷ്ട്രീയമാണ് എന്റെ ഭാഷ എന്ന് സൂസന് സോന്റ്റാഗും എഴുതിയിരിക്കുന്നു. അപ്പോള്‍ സായിപ്പിന്റെ ഭാഷ അവന്റെ പരിഹാസത്തിന്റെ രാഷ്ട്രീയമാണ്. അതിനു മറുപടി പറയേണ്ടത് ആ ഭാഷയില്‍ തന്നെയാവണം.
പക്ഷെ എന്തു ചെയ്യാൻ... അവര്‍ പെട്ടീം എടുത്തു എന്നേ പോയിട്ടും, അവരുടെ ഭാക്ഷ ഇവിടെ അടിമത്തത്തിന്റെ ശാഖകൾ വിരിച്ചു, പന പോലെ വളർന്നില്ലേ.....????
ഇല്ല, ആ ഭാഷ നമുക്ക് വേറെ രീതിയില്‍ ഒരു ഗുണം ചെയ്തു. ഗോസായി മാരുടെ ഹുങ്ക് കുറയ്ക്കാന്‍ സൌത്ത് ഇന്ത്യനെ കുറച്ചൊക്കെ സഹായിച്ചു. പിന്നെ നമ്മുടെ നടുക്കണ്ടം തിന്നാണ് ഇംഗ്ലീഷും വളര്‍ന്നത്. ഇംഗ്ലീഷിലെ ഏകദേശം നാല്‍പ്പത് ശതമാനം വാക്കുകളും ലോണ്‍ വേഡ്സ് എന്നാണ് അറിയപ്പെടുന്നത്. അതായത് മറ്റു ഭാഷകളില്‍ നിന്ന് വന്നവ. അതില്‍ത്തന്നെ ഇന്ത്യന്‍ ഭാഷകളില്‍ നിന്നാണ് സിംഹഭാഗവും. ഉദാഹരണം "ഗോഡ്" എന്ന വാക്കുപോലും. സംസ്കൃതത്തില്‍ "ഹുതാശയന്‍" മദ്ധ്യേഷ്യന്‍ ഭാഷക്കാര്‍ "ഖുദാ" യാക്കി. അതില്‍ നിന്ന് ജര്‍മ്മന്‍കാര്‍ "ഗുട്ടന്"ഉണ്ടാക്കി. "ഗുട്ടന്" ഗോഡ് ആയി മാറാന്‍ പിന്നെ കാലതാമസമുണ്ടായില്ല. എത്രയോ പാദങ്ങള്‍. നോസ് നമ്മുടെ നാസമാണ്. നൈറ്റ് നമ്മുടെ നക്തം എന്ന വാക്കാണ്. ഫാദറും മദറും പോലും. അതാണ് ലത്തീഫ് ദാദാ പറഞ്ഞത്. നമ്മളെ സംസ്ക്കാരം പഠിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന്.
Aa. Appo kuttan nnu paranja god nnanalle.. Chummathano kuttan doctorkku karthavu appointment eduthath.. Enikkappale thonneetha ath. Njan aarodum paranjillanne ullu smithaame.. ???
????? ഹി ഹി ഹി "ഗുട്ടൻ ബർഗ്"കമ്പിക്കുട്ടൻ. ഈ ചിമ്മൂന്റെ ഒരു കാര്യം.. പോ അവിടുന്ന്..
പണ്ട് നളന്ദയും തക്ഷശിലയും ലോകത്തിന്റെ സർവകലാശാല ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അന്ന് സംസ്കൃതം ഉന്നതന്റെ ഭാക്ഷയായിരുന്നല്ലോ.. ആ സ്ഥാനം ഇന്ന് ഇംഗ്ലീഷിനാണ് എന്നുള്ളത് അടിമത്തത്തിന്റെ വലിയ അടയാളം തന്നെയാണെന്ന് എനിക്ക് തോന്നുന്നു ചേച്ചീ.. മാധവിക്കുട്ടിയുടെ 'എന്റെ കഥയിൽ' പോലും മലയാളം പഠിപ്പിക്കാൻ വരുന്ന അദ്ധ്യാപകന് അപകർഷതാബോധത്തിന്റെ നിറവും, ഇംഗ്ലീഷ് ടീച്ചർക്ക് ആഢ്യത്തത്തിന്റെ നിറവും ആണെന്ന് തോന്നുന്നത് ; അനേകം സാധാരണക്കാരുടെ അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കറുത്ത ഫലിതമായി തീർന്ന ഒരു സത്യമായതുകൊണ്ടാണ്. ഇംഗ്ലീഷ് മാത്രം നല്ല പോലെ അറിയുന്ന ആളുകളുടെയും, മലയാളം അല്ലെങ്കിൽ മറ്റൊരു ഭാക്ഷ മാത്രം അറിയുന്ന മറ്റുളളവരുടെയും ഇന്ത്യൻ ജീവിതനിലവാരങ്ങൾ ഒന്ന് താരതമ്യം ചെയ്താൽ മതി. കന്നുകാലി ക്ളാസിൽ യാത്ര ചെയ്യാൻ മടിക്കുന്ന 'ശശി'അണ്ണനിൽ നിന്നും തുടങ്ങിയാൽ നന്നായിരിക്കും...! *** ചേച്ചി ഒരു സ്വാതന്ത്ര്യം തരുന്നത് കൊണ്ട് പറഞ്ഞതാണേ... തെറ്റിദ്ധരിക്കരുതേ.. ബഹുമാനത്തോടെ സ്വന്തം ?pK
Sangathi ith oru kuruttanelum idakku oru maanthinulla vaka okke und... Smithaamme.. Koottan vekkano varkkano.. Pranja mathi... Masaala ready aa...
ആരവിടെ.......!! ഈ അനാർക്കിസ്റ്റിനെ പിടിച്ച് തൊഴുത്തിൽ അടയ്ക്കൂ...... അവിടെക്കിടന്ന് നല്ലൊരു കറവക്കഥ എഴുതട്ടെ ???
ഹ ഹ ഹാ... ??
അല്ല പിന്നെ !!! ???
സ്നേഹംനിറഞ്ഞ സ്മിതേച്ചിക്ക്... . അങ്ങനെ ഒടുവിൽ !.. അതും...തെല്ലും കാംക്ഷി ച്ചില്ലെങ്കിലും, "അനിവാര്യത" അനുവാചക അഭിരുചി തെല്ലും കണക്കിലെടുക്കാതെ... ബോധമില്ലാത്ത ഒരു കോമാളിയായി വന്ന്... മനുഷ്യ മാനസങ്ങളിൽ തീകോരിയിട്ടു ,തിരശീലയിട്ട് cobraയെ അവസാനിപ്പിച്ചു മടങ്ങി !. ഇതുവരെ കാത്ത് നോക്കിയിരിക്കാൻ... ഇടയ്ക്കിടെ മൊബൈൽ തുറന്നുനോക്കാൻ... ഒരു കാരണമുണ്ടായിരുന്നു !.ഇതോടെ അതും കഴിഞ്ഞിരിക്കുന്നു. എങ്കിലും ഉള്ളിൽ നിറഞ്ഞ സംതൃപ്തി ഉണ്ട് !... അഭിമാനവും സന്തോഷവും ഒക്കെയുണ്ട് !.ഇത്ര നല്ലൊരു "വേൾഡ് ക്ലാസ്... മാസ് ക്ലാസിക് "വായിച്ച് കഥയ്ക്കും കാലത്തിനും ഒപ്പം ഇത്രിടം.. ഒരേ മനസ്സായി... ഒരേ പാതയിൽ... ഒരുമിച്ച് സഞ്ചരിക്കാൻ കഴിഞ്ഞല്ലോ !... , അത്രത്തോളം താഴ്ചയിൽ വേര് ആഴ്ന്നിറങ്ങി... ആത്മ ചോദനകളെ ഒന്നാകെം ഭ്രമിപ്പിക്കുന്ന, ഒരു രചന കൈവിട്ട് അന്യമായി.... വിസ്മൃതിയിൽ ലയിച്ചു ചേരുമ്പോൾ പിന്നീട് എന്നെങ്കിലും അത് വരുത്തിവെച്ച ശൂന്യതയെ കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമാവും അത് എത്രത്തോളം നമ്മുടെ ആത്മാവിൽ തേരോട്ടം നടത്തിയിരുന്നു എന്ന സത്യം മനസ്സിലാക്കി വരുന്നത്. ഒപ്പം അതിനു പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല എന്നുമുളള പരമ യാഥാർത്ഥ്യവും!. പതിവുപോലെ... അവസാന അധ്യായവും ഒരു കുറ്റവും കുറവും വരുത്താതെ നന്നായി, അത്യുജ്വലമായി തന്നെ !... കഥ പറഞ്ഞു അവസാനിപ്പിച്ചു ."കൺക്ളൂഷൻ " നെ കുറിച്ച് ചിന്തിച്ചാൽ... ചേച്ചി മുൻപ് പറഞ്ഞ "കർമ്മഫലത്തിൻ പ്രതിക്രിയ" , 'കാലത്തിൻറെ കാവ്യനീതി" !..... vimal എന്ന ദുഷ്ടതയുടെ ആൾ രൂപത്തിന് ,ഇവിടെ അർഹിക്കുന്നൊരു ശിക്ഷ വിധിച്ചോ ?? എന്ന് സംശയമുണ്ട് !.sharmmili എന്ന പ്രതീകത്തിന്.. അവരുടെ പ്രതികാര വാശ്ചക്കും , മൂർത്തി ഭാവത്തിനും നല്ല തിളക്കവും shilpa ഭദ്രതയും, തന്മയത്വവും ഒക്കെ അതുവഴി ലഭിക്കുന്നുണ്ട് , നല്ല കാര്യം !. പക്ഷേ... "സ്വയംകൃ്താനർത്ഥം"... വിമൽ ന് ലഭിക്കുന്ന മരണം എന്ന ശിക്ഷ ഏറ്റവും കുറഞ്ഞ ശിക്ഷ ആയിപ്പോയി !... എന്നാണ് എൻറെ പക്ഷം. രചയിതാവിന്റെ "രചന സ്വാതന്ത്ര്യത്തിന്" എല്ലാ അവകാശവും വിട്ടുതന്നു കൊണ്ട് തന്നെ പറയട്ടെ... അത് ഒഴിവാക്കിയാൽ എല്ലാം... ചിന്തകൾക്കപ്പുറം ആകാശ ഗോപുരങ്ങളിൽ തിളങ്ങുന്ന വെള്ളി നക്ഷത്രമായി എന്നത് നിസ്തർക്കം പറയാം. മറവിയിൽ പൊടിതട്ടിയെടുത്ത ഒരു സംശയം കൂടി !. സാധാരണ ഇംഗ്ലീഷ്, മലയാളം- ഹൊറർ ,ക്രൈം, ഡിറ്റക്ടീവ് നോവലുകളിൽ വില്ലന്മാർ എത്തുമ്പോൾ... സംസാരിക്കുമ്പോൾ ചുരുട്ട് അല്ലെങ്കിൽ ഇടവേളകളിൽ ചെറു വെറും പുക തുടങ്ങിയവ ഉപയോഗിക്കുന്ന " മാനറിസങ്ങൾ" കണ്ടുവരാറുണ്ട്. ഇവിടെ സ്മിതാമ്മ തൻറേതായ ശൈലിയിൽ... "Statutory warning " നൽകികൊണ്ട്... കഥയെഴുതിത് ആലോചിച്ച് ചിരിച്ചുപോയി !. അപ്പോൾ.... "വൈകിട്ടെന്താ പരിപാടി " ? അല്ല... ഇത് കഴിഞ്ഞു അടുത്ത എന്താ പരിപാടി ?.. ഞങ്ങളെ ഊട്ടാൻ... പുതിയത് എന്തെങ്കിലുമായി വരുമോ ?? " ശിശിരം " ഉണ്ടാവുമെന്ന് അറിയാം !.എങ്കിലും... അതിൻറെ കൂടെ.. ഒരു നല്ല "ആൾട്ടർനേറ്റീവ് " !.ഞങ്ങൾ പ്രതീക്ഷിക്കണോ വേണ്ടയോ ???.. ഇത്തവണ, നിറഞ്ഞ മനസ്സോടെ... നന്ദിയോടെ, തൃപ്തിയോടെ... അല്പം തമാശയോടെ.... നിർത്തട്ടെ ബഹുത് ധന്യവാദ് ബഹൻജി... നമസ്കാർ സാക്ഷി
ങ്ഹാ ചേച്ചി... ഒരു പ്രധാന കാര്യം!, പറയാൻ മറന്നു !.ഏകദേശം... ക്രിസ്മസ് തുടങ്ങിയിട്ടുണ്ടാവും, താമസിച്ചില്ലല്ലോ?... എങ്കിലും പറയട്ടെ... അവസാനനിമിഷങ്ങളിൽ "മേരി ക്രിസ്മസ്"" ഹാപ്പി ക്രിസ്മസ്" smithechi ക്കും... ചേച്ചിയുടെ പ്രിയപ്പെട്ടവർക്കും.... ചേച്ചിയേയും എന്നെയും സ്നേഹിക്കുന്ന..... നമ്മൾ സ്നേഹിക്കുന്ന... എല്ലാവർക്കും,... "ഹൃദയംനിറഞ്ഞ " "ക്രിസ്മസ് നവവൽസര ആശംസകൾ"..... പറഞ്ഞുകൊള്ളട്ടെ !.അതിനുപറ്റിയ ഏറ്റവും നല്ല ഇടം,.. ഇവിടം ആയതുകൊണ്ട് ഇവിടെത്തന്നെ നിന്ന് പറയട്ടെ...... ഒരിക്കൽ കൂടി എല്ലാവർക്കും ചേച്ചിക്കും... "ക്രിസ്മസ് ആശംസകൾ".....
ക്രിസ്മസ് ആശസകള്‍, പ്രിയ സാക്ഷീ.. കൂടെ നവവത്സരതിന്റെയും...
പ്രിയ, സ്നേഹത്തോടെ സാക്ഷിക്ക്.... പഠനാര്‍ഹമായ കുറിപ്പ് വായിച്ചു. കോബ്രാ അവസാനിക്കുമ്പോള്‍ അതിന്റെ കൂടെ വിസ്മൃതിയില്‍ നഷ്ട്ടപ്പെടുന്നത് സാക്ഷിയൊരുക്കുന്ന ഇത്തരം ഉജ്ജ്വല ലേഖനങ്ങള്കൂടിയാണ്. ഓരോ അദ്ധ്യായവും ഓരോ വസന്ത ഋതുവായി എന്നെ ഫീല്‍ ചെയ്യിച്ചത് അത്തരം അഭിപ്രായക്കുറിപ്പുകളും കൂടിയായിരുന്നു. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ വേദനയും ആനന്ദവും കൌതുകവും ഗൃഹാതുരതയുമാണ് ഓരോ എഴുത്തിന്റെ പിമ്പിലെയും പ്രേരണ. കോബ്രാ എഴുതുമ്പോള്‍ ആദ്യമായി ഒരു കവിത വായിച്ചാണ് തുടങ്ങിയത്. അതിലെ സ്പര്‍ശിച്ച ചില വരികള്‍ താഴെ എഴുതാം. In a room Where people unanimously maintain A conspiracy of silence One word of truth Sounds like a pistol shoot Czeslaw Miloz ന്റെ അസ്ഥികളെ വിറപ്പിക്കുന്ന വരികളാണ് യഥാര്‍ത്ഥത്തില്‍ ഈ കഥയ്ക്ക് പ്രേരണ. പിന്നെ ലത്തീഫ് ദാദയ്ക്ക് മാതൃകയായ ക്യാപ്റ്റന്‍ മുഹമ്മദ് ഗഫൂര്‍ ഖുറേഷിയും. പിന്നീട് ആന്ധ്രപ്രദേശിലെ വെദാദ്രി മലകള്‍ കണ്ടപ്പോള്‍ കഥ ഏതാണ്ട് പൂര്‍ണ്ണരൂപം പ്രാപിച്ചിരുന്നു. വിമല്‍ കൂടുതല്‍ വേദനാജനകമായ അന്ത്യത്തിന് തീര്‍ച്ചയായും അര്‍ഹനാണ്. അത്തരത്തില്‍ താങ്കള്‍ നടത്തിയ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ്. ഷാര്‍മ്മിലിയുടെ കൈകൊണ്ട് അവനെ കൊല്ലിക്കുക എന്നത് ഒരു ഫിറ്റിംഗ് റിവഞ്ചിന് യോജിച്ചതാകും എന്ന് കരുതിയാണ് അവനെ അല്‍പ്പം "കരുണ" യുള്ള അന്ത്യത്തിന് ഏല്‍പ്പിച്ചുകൊടുത്തത്. പിന്നെ സാക്ഷി പറഞ്ഞ ആ കാര്യം. ടിപ്പിക്കല്‍ വില്ലന്‍ അപ്പിയറന്‍സിനെക്കുറിച്ച് പറഞ്ഞത്. ജോസ് പ്രകാശ്, ബാലന് കേ നായര്‍, അമരീഷ്പുരി, എം എന്‍ നമ്പ്യാര്‍ ടൈപ്പ്...സന്ഗ്ലാസ് ഒക്കെ വെച്ച്, പൈപ്പ് വലിക്കുന്ന ഫാഷനബിള്‍ വില്ലന്‍...ഹഹഹ...അത്തരം ഒരു കോമഡി....സൈറ്റിലെ വായനക്കാര്‍ സോക്രട്ടീസ് മുതല്‍ സാര്‍ത്രും കടന്നുനോം ചോംസ്ക്കി വരെ വായിക്കുന്ന ആളുകളാണ്. അപ്പോള്‍ അവരുടെ തലച്ചോറിനെ ബഹുമാനിക്കുക എന്ന കാര്യമോര്‍ത്തപ്പോള്‍ ഒഴിവാക്കിയതാണ്. ഇതില്‍ പുകവലിക്കുന്നത് നാല് പേരാണ്. ഗെയ്റ്റ് കീപ്പര്‍ റോബര്‍ട്ട്, ജയകൃഷ്ണന്, ക്രിസ്റ്റഫര്‍, രാമകൃഷ്ണന്. ആദ്യത്തെയാള്‍ ദിവ്യയെ കണ്ട് സിഗരെറ്റ് വലിച്ചെറിഞ്ഞു. മറ്റു മൂന്നുപേര്‍ വില്ലന്‍ സ്വഭാവമുള്ളവരും. അ രീതിയില്‍ ശരിയാണ് ഒരു "Statutory warning" മെയിന്റ്റൈന് ചെയ്തിട്ടുണ്ട് ഈ കഥയില്‍. ശിശിരം ഉണ്ട്. അതിനു മുമ്പ് ഒരു പോണ് സ്റ്റോറി എഴുതാനും ഉദ്ദേശിക്കുന്നു. പക്ഷെ മാഡി, അഖില്‍ തുടങ്ങിയ അനുജന്മാരെക്കുറിചോര്ക്കുമ്പോള് പോണ് സ്റ്റോറികള്‍ എഴുതാന്‍ എന്തോ ഒരു മടി പോലെ. നമസ്ക്കാര്‍ ആപ്കോ ഭി ഭയ്യാ സാബ്...
kunji katha nnu paranjaal poN story nnu arthalya tta smithaamme... ithiri pees okke itt (verthe kannil podi idaan mathram) ... oru kunjaata kiliyude katha.... allenki oru kaduvayude katha... athum allenki oru.............. smithaammede katha.
ഇവിടെക്കിടന്ന് ചുറ്റി തിരിഞ്ഞു, പാപി ആകാതെ... പള്ളിയിൽ po കൊച്ചേ...
hey... njan pallee povarilla... ithoru... vere sthalatha...
ഭാഗ്യം..., പരുന്ത് മാന്തി, എന്റെ കമന്റടി കണ്ടില്ലാന്ന് തോന്നുന്നു... അതോ ....? അല്ലെങ്കി വേണ്ട വെറുതെ
Kandu.. Ippo parunthinu ksheenamaa.. Kaavile paattu malsarathinu kaana tta... Onnu kannadachu Sadhakam cheyyatte.. Salyappedutharuth.. Sapichu bhasmamaakkum... Rishivaryan padippichu thann nd...
അപ്പോൾ ചേച്ചി... എന്നെക്കുറിച്ച് ഓർക്കുകയേ വേണ്ടേ? എന്നെ ഒരു അനുജൻ ആയിട്ട് പോലും ഒരിക്കലും കണ്ടിട്ടുണ്ടാവില്ല ആയിരിക്കണം അല്ലേ....?
Pinnalla.. Ee anune paty aara orkkaathe.. Illenke ormmippikkan njanille... Dhairyayi irunno... Vendi vanna oru full katha ittu ormmippikkum njan... Athaaa.. Njan ind nne... Smithaammede paripedukkam
സാക്ഷി പക്ഷെ നിഷിദ്ധസംഗമത്തില്‍ പോലും കഥകള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് സാക്ഷി അറിഞ്ഞു അത്തരം കഥകള്എഴുതുന്നതില് എനിക്ക് വിഷമമില്ല. പക്ഷെ മാഡി അത്തരം കഥകള്‍ എഴുതുകയോ വായിക്കുകയോ പോലും ചെയ്യാറില്ല. അഖിലും. കോബ്രാ ഹില്‍സില്‍ രാഹുലും ദിവ്യയും അല്‍പ്പം അടുത്തിടപഴകുന്ന രംഗം പോലും സഹിക്കാനാവാത്തത് ആണ് എന്ന് അഖില്‍ പറഞ്ഞിട്ടുണ്ട്. അതാണ് അവരുടെ രണ്ടുപേരുടേയും പേരുകള്‍ ഞാന്‍ എടുത്തെഴുതിയത്. സാക്ഷി തീര്‍ച്ചയായും എന്റെ അനുജന് തന്നെയാണ്. എന്താണ് സംശയം?
ചേച്ചി ഒരു വ്യക്തിയുടെ "പ്രൊഫൈൽ ഡാറ്റ" പോലെ തന്നെ, പ്രായവും ഇവിടെ inevitable അല്ല!. പ്രതിഭയും കഴിവും കുറച്ചൊക്കെ സ്വഭാവ മഹിമയും കഴിഞ്ഞാൽ.... ബാക്കിയൊക്കെ, അനുമാനങ്ങളാണ് അല്ലെങ്കിൽ understood ആണ്. അതാണ് ശരി ,അത് മതി !. അത്രയും സ്വകാര്യത... പരസ്പരം എല്ലാവരും അനുവദിച്ചു നൽകുന്നത് മഹനീയം!. പ്രായം ,ഒരുപക്ഷേ എന്നെക്കാൾ കൂടുതലോ കുറവോ കാണുമായിരിക്കാം!. അന്തരങ്ങൾ എന്തോ ആയിക്കോട്ടെ?... പക്ഷേ മനസ്സിലെ "ചിത്ര"ത്തിന് ഞാൻ കോറിയിടുന്ന ഒരു ബഹുമാന്യത... എന്നെ "ചേച്ചി" എന്ന സംബോധനക്ക് പ്രേരിപ്പിച്ചു. അങ്ങനെ ഒരു "സ്ഥാനത്ത്" ഇത്രയും "വലിയ" എന്ന് ഞാൻ വിശ്വസിക്കുന്ന... ഒരാളെ ഞാൻ കാണുന്നതും ....തിരിച്ച്, എന്നെ കാണുന്നതും... എനിക്ക് അളവറ്റ സന്തോഷം നൽകുന്നു. എന്നും അതങ്ങനെതന്നെ തുടർന്ന് പോകാനും ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ,ഞാൻ വെറുതെ ഒന്ന് ചോദിച്ചു പോയ് എന്നേയുള്ളൂ !. പിന്നെ എഴുത്തിന്റെ കാര്യം ചേച്ചി പറഞ്ഞത് സത്യം ഞാൻ അതോർത്തില്ല. ഇനിയുള്ള എഴുത്തുകൾ ചേച്ചിയുടെ ഇഷ്ടം പോലെ പൂർണ്ണമനസ്സോടെ.... തന്നെയാകട്ടെ!. എന്തും ,ഏതുതന്നെയായാലും... എപ്പോഴത്തെയും പോലെ പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ ഈ ഹൃദയം തയ്യാറിലാണ്. നന്ദി... ഒരുപാട് !.
ഇപ്പോള്‍ ഒരു നിഷിദ്ധസംഗമ തുടങ്ങി, സാക്ഷി.
ചേച്ചി... സാധാരണ ചേച്ചിയുടെ replyക്ക് കുറച്ച് ദീർഘമായി തന്നെ മറുപടി ഇടുന്നതാണ്. പക്ഷേ ഇപ്പോൾ കുറച്ച് തിരക്കിൽ ആയതുകൊണ്ട് അത്യാവശ്യം മാത്രം പറഞ്ഞു നിർത്തട്ടെ. (ചേച്ചിക്കും അതുതന്നെയാവും അഭികാമ്യം) ഞാൻ മാനറിസം ഉദ്ദേശിച്ചത്... Iam sorry.... പൈപ്പ് വലിക്കുന്ന കോമഡി സ്റ്റൈൽ villanism അല്ല.(ന്നാലും ചേച്ചി എങ്ങനെ ചിന്തിച്ചില്ലോ? സിമോണ യായിരുന്നെങ്കിൽ പറയാമായിരുന്നു!.) Detective, crime storiesൽ (not film ) വില്ലന്മാരുടെ സ്ഥിരം ശീലമായ... ചുരുട്ട്, പുക വലിക്കുന്ന type habits.. ആണ്. അല്ലാതെ ചേച്ചിയുടെ കഥയെ.. അങ്ങനെ കോമഡി type എന്നുപറഞ്ഞ് degrade ചെയ്താൽ.... "ഞാനീ പറഞ്ഞവകളിൽ"... പിന്നെ എന്തെങ്കിലും അർത്ഥമുണ്ടോ ചേച്ചി ??? ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് ആണെങ്കിലും അങ്ങനെ ഒരു അർത്ഥം ചിന്തിച്ചത് കഷ്ടമുണ്ട് കേട്ടോ ?... ഈ പാവത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചല്ലോ?ന്നാലും...അങ്ങനെ വേണ്ടിയിരുന്നില്ല !.... പോട്ടെ ഇപ്പോഴെങ്കിലും മനസ്സിലായാൽ മാത്രം മതി !... വേറൊന്നുമില്ല. ( ബാക്ഗ്രൗണ്ടിൽ!... ചേച്ചി എന്നെക്കുറിച്ച് അങ്ങനെ ചിന്തിച്ചല്ലോ? എന്നോർത്ത്... fully black out ആയി തരിച്ച് നിൽക്കുന്ന ഞാൻ!. )
ഏയ് സത്യമായും അല്ല. സത്യത്തില്‍ നരിമറ്റം മാത്തച്ചനെ ഒരു ഹ്യൂമര്‍ പരിവേഷമുള്ള കഥാപാത്രമാക്കാന്ആണ് എഴുതിയ കാലത്ത് തീരുമാനിച്ചിരുന്നത്. പക്ഷെ പെണ്ണെഴുത്തില്‍ ഫണ്‍ ഇല്ല എന്ന് പറഞ്ഞ ജി കേ ചെസ്റ്റെര്ട്ടന് പിന്നെയും വിജയിച്ചു. മാത്തച്ചന് മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ ഗൌരവക്കാരനായി.
????? AARA AA CHETA ARTAN???
അയാളെ ഞാനും ഒന്ന് കാണാനിരിക്കുകയാണ് !. അതിന് കാരണം... "സിമോണ വാളിൽ" വരുമ്പോൾ വെളിപ്പെടുത്താം!.....
"മാഡി,അഖിൽ തുടങ്ങിയ അനുജന്മാരെക്കുറിച്ചോർക്കുമ്പോൾ പോൺ സ്റ്റോറികൾ എഴുതാൻ എന്തോ ഒരു മടി പോലെ". എന്തിനാ ചേച്ചി എഴുതാൻ മടി വിചാരിക്കണേ,ഈയൊരു ഒളിയിടത്തിൽ ഭൂരി ഭാഗവും വരുന്നതും പോൺ വായിക്കാനല്ലേ,എനിക്ക് പോണിനേക്കാൾ മറ്റു ടാഗുകളോടാണ് പഥ്യമെങ്കിലും(അഖിലിനും അങ്ങനെ തന്നെയെന്ന് കഥകളിലൂടെ, കമന്റ്കളിലൂടെ മനസ്സിലാവുന്നു) ഇഷ്ടമുള്ളവരുടെ എല്ലാ എഴുത്തുകളും പ്രിയതരം തന്നെ,ചേച്ചിയുടെ, രാജാവിന്റെ,സിമോണയുടെ ഒക്കെ കഥകൾ എന്നെ സംബന്ധിച്ചു സമ്മിശ്രമാണ്,അത് പ്രത്യേകിച്ചൊരു ടാഗിൽ ഒതുങ്ങുന്നില്ല,പരിസരം പോലും നോക്കാതെ,ഞാനവ എപ്പോ കണ്ടാലും അപ്പോൾ തന്നെ ഒരക്ഷരം പോലും വിഴുങ്ങാതെ വായിക്കുന്നു . ദയവായി എഴുതൂ അല്ലെങ്കിൽ ചേച്ചിയുടെ മറ്റു ആരാധകർ ഞങ്ങളെ പഞ്ഞിക്കിടും...???
Aa.. Athenne... Smithaamme starting trouble aanel njan orennam idaa tta.. Onnu free aayikkotte... Enikkangane naanom maanom onnulla... Allelum nammale aalukal ariyaan thudangeethu anganalle... Pinnenthaa... Smithamma parayane, pakshe inikk manassilaavnd tta.. Enikkum idakkoru trouble aayirunnu.. Appo najn pedakkana orennam ezhuthum.. Appo trouble motham odi pokkolum... Pinnalla... Smithamma dhairyayi ezhuthikko.. Venel enne paty ezhuthikko nne... Ente chakkara ammachi enne paty enthezhuthiyalum inikk ishtaa... ??? (njanum famous aayikkotte nne)
ഓക്കേ ...ആയിക്കോട്ടെ കുഞ്ഞ് മോളെ...
എന്നാൽ പിന്നെ സിമു... എന്തിനാ വെറുതെ വെച്ച് താമസിക്കുന്നത്? പിടയ്ക്കണ ഒരെണ്ണം ഇങ്ങു പോന്നോട്ടെ.... ഞങ്ങൾക്ക് ഒരു ന്യൂ ഇയർ ഗിഫ്റ്റ് ആയി!. എനിക്കും ഇല്ല, നാണവും മാനവും ഒന്നും... അതു വായിക്കാനെ !. കഴിഞ്ഞ തൊഴുത്ത് അത്ര പിടച്ചില്ല!..( പീസിൽ ) എനിക്ക് ആ രാഘവേട്ടൻറെ പഴയ തൊഴുത്താണ് ഇഷ്ടം !. എന്നാൽ അവിടുന്ന് തന്നെ ആയിക്കോട്ടെ!.. വേറെ ഏതെങ്കിലും ആയാലും തരക്കേടില്ല!... വേഗം വേണം അത്രേയുള്ളൂ....
Pedakkam namakku chaadi pedakkam... ???
Pinne.. Ithokke verum vakkukal alle smithaamme.. Athinu aa value koduthaa mathi... Rajaji yodu kazhinja kathel paranja pole... Nammalaarum kaamam moothu aalole thappi nadakkonnum allallo... Angane vicharikkanavaru vicharikkatte nne... Smithaammene ee saitile lakshakkanakkinu aalukalkk ariyaam... Athrem perkkum ishtom bahumaanom aanu.. Athu randu pees ezhuthiya pona onnalla... (Ente karyaanel ottum alla.. Athu njan chettayodum paranjind) Pinne madhavikkuttikkum, pammanum ayyanethinum okke ezhuthaan patumenki, ente smithaammakk entha ezhuthiyaal?? Njan kathede waalil punyalante kuntham pidichu nikkum.. Valla paambukal vannal appo kuthi kollan.. Promise.. Pore
ഓക്കേ..ഓക്കേ...ആ പ്രോമിസ് ധാരാളം...
ഹഹഹ....അങ്ങനെ പറഞ്ഞാലും എഴുതാതിരിക്കുമോ? ആര്‍ക്കായാലും ആഗ്രഹമുണ്ടാവില്ലേ തറവാട്ടിലേക്ക് തിരിച്ചു വരാന്‍?
ഏറ്റവും പ്രിയപ്പെട്ട ചേച്ചീ....; മുൻപ് പറഞ്ഞ പോലെ ത്രില്ലില്ലാത്ത ജീവിതം ആയതുകൊണ്ട് ത്രില്ലർ വായിക്കാൻ താത്പര്യം ഇല്ലെങ്കിലും.. ഇവിടെ വരുന്നത് , കമന്റ്കൾ വായിച്ചു ത്രില്ലടിയ്ക്കാൻ വേണ്ടിയായിരുന്നു..... ദിവ്യ പറഞ്ഞത് പോലെ സുഹൃത്തുക്കളുടെ ഇടയിൽ സ്നേഹം മാത്രമേ ഉള്ളൂ ..! 'കോബ്ര 'യുടെ വാളിൽ ആ സ്നേഹ സൗഹൃദങ്ങളുടെ നന്മ നുകർന്നിരിക്കാൻ ഇനി വരാൻ പറ്റില്ല എന്ന ദു:ഖം മാത്രം ചേച്ചീ ,ബാക്കിയാകുന്നു... ..........??? അവസാനം കമന്റടിക്കാൻ വന്ന എന്റെ പേര് വരെ എഴുതിയ ചേച്ചിയുടെ ആ ലിസ്റ്റ് കണ്ടപ്പോൾ പിരിയാൻ പോകുന്ന സഹപാഠികൾക്ക് സെന്റോഫ് നല്കി വിട പറയുന്ന ടീച്ചറെ ഓർത്തു പോയി;?? അടുത്ത ക്ളാസ് പെട്ടന്ന് ഉണ്ടാവില്ലേ...?? കമ്പിക്കുട്ടൻ സ്കൂളിൽ എല്ലാവർക്കും എപ്പോഴും മുഖം നോക്കാതെ വരാൻ പറ്റുന്നത് കൊണ്ട് കുഴപ്പമില്ല... അപ്പുറത്ത് സിമോണയും.., വെറും നാലു ഭാഗങ്ങളിൽ മറക്കാൻ പറ്റാത്ത രീതിയിൽ വർണങ്ങൾ വാരി വിതറി കണ്ണിൽ ഒരു തെളിഞ്ഞ വെള്ളമൊഴുകുന്ന പുഴയും സമ്മാനിച്ചു പിൻവാങ്ങി.... ഈ ക്രിസ്തുമസ്സിൽ.., നന്മയുടെ അക്ഷരങ്ങൾ നല്കുന്ന ചേച്ചിയ്ക്കും ഒരു കുന്ന് ആശംസാനിധികൾ നേർന്നുകൊണ്ട്............ ?""ദേവദൂതർ പാ..ടി സ്നേഹദൂതർ പാ..ടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ""? "അത്യന്നതങ്ങളിൽ ദൈവത്തിന് മഹത്വം.. ഭൂമിയിൽ സന്മനസ്സുളളവർക്ക് സമാധാനം..!" ??????????????????????????????????????
"...കോബ്ര ‘യുടെ വാളിൽ ആ സ്നേഹ സൗഹൃദങ്ങളുടെ നന്മ നുകർന്നിരിക്കാൻ ഇനി വരാൻ പറ്റില്ല എന്ന ദു:ഖം മാത്രം ചേച്ചീ ,ബാക്കിയാകുന്നു… ……….???..." ഇത് തന്നെയാ കാമൂ എന്റെ സങ്കടവും. പൂ നിറഞ്ഞു നിന്ന ഒരു വന്മരം പെട്ടെന്ന് ഇലകള്‍ കൊഴിഞ്ഞുവരണ്ടു പോയതുപോലെ... അവസാനത്തെ ലിസ്റ്റ് ...അത് വേണ്ടിയിരുന്നു ഫിലോസഫറേ. വായിക്കാന്‍ ആളില്ലെങ്കില്‍ പ്രോത്സാഹിപ്പിക്കാന്‍ ആരുമില്ലെങ്കില്‍ എങ്ങനെ എഴുതും? അപ്പോള്‍ അവരെ നന്ദിയോടെ സ്മരിക്കണ്ടേ? നന്ദിയും സ്നേഹവുമൊക്കെ പഴയ സങ്കല്പങ്ങള് ആണ്. സനാതനം. എനിക്ക് പഴയ ആളാവാന്‍ അനു ഇഷ്ടവും. സൂര്യന് ഇപ്പോഴും കിഴക്ക് ഉദിക്കുന്നു. എന്ന് വെച്ച് നമുക്ക് ബോറടിക്കുന്നില്ലല്ലോ. നന്ദിയുടെ കാര്യത്തിലും അങ്ങനെയാണ്. അതാണ് അങ്ങനെ ആ ലിസ്റ്റ് കൊടുത്തത്. ഔസേപ്പച്ചന്റെ ആ പാട്ടിന് നന്ദി...
ആ ലിസ്റ്റ് കൊടുത്ത ചേച്ചിയുടെ മനസ്സിന്റെ വലിപ്പം....?? അതാണ് പഴയ ടീച്ചറെ ഓർത്തു പോയത്.
പഴയ ടീച്ചറിനെ ഓര്‍ത്തുവെങ്കില്‍....ഐം ഹാപ്പി.
I underestimated u Sorry Anthakaalath aparaajithante okke predecessor polulla oru adaar item ezhuthivechitt vaayikkan ippolanallo thonniyath