Chapter Title : കോബ്രാഹില്‍സിലെ നിധി 7 [Smitha]
ലത്തീഫ് ചാടി വീഴുന്നതിന് മുമ്പ് രാഹുല്‍ ഒഴിഞ്ഞുമാറി. പിന്നെ എഴുന്നേറ്റ് ലതീഫിന്‍റെ ആക്രമണത്തെ നേരിട്ടു. "ഓം! ശാന്തി!!' വളരെ നേരത്തെ പ്രതിരോധത്തിന് ശേഷം രാഹുല്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന്‍ പൊങ്ങി കാലുമടക്കി ലത്തീഫിന്‍റെ നടുവിന് നേരെ ആഞ്ഞടിച്ചു. "ഊഹു..." ഒരു മുരള്‍ച്ചയോടെ ലത്തീഫ് നിലംപതിച്ചു. രാഹുല്‍ പിന്നെ ലത്തീഫിന്‍റെ കൂട്ടുകാരെ നോക്കി. "താന്തോന്നിത്തരത്തിനും തോന്ന്യാസത്തിനും അനുസരണക്കേടിനും ശിഷ്യന്മാര്‍ക്ക് മുടങ്ങാതെ ചൂരല്‍ക്കഷായം പ്രിസ്ക്രൈബ് ചെയ്യുമായിരുന്ന പണ്ടത്തെ ടിപ്പിക്കല്‍ വാധ്യാരൊന്നുമാകണ്ട, ഫ്രാങ്ക് ആന്‍ഡ് ഫ്രന്‍റ്റ്ലിയായ ഒരു ഹൈടെക് മാഷായാല്‍ മതി എന്ന്‍ ഞാന്‍ തീരുമാനിച്ചതൊക്കെ വെറുതെയാകൂല്ലോ എന്‍റെ ഈശ്വരന്മാരേ!!" പിന്നെ അയാള്‍ നിലത്തുനിന്ന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ലത്തീഫിന്‍റെ നേരെ നോക്കി. "ഞാന്‍ ഉദ്ദേശിച്ചതല്ലെങ്കിലും എന്‍റെ ഒരിടി നിന്‍റെ ഡേയിഞ്ചറസ് മര്‍മ്മാത്താ കൊണ്ടത്. ഇവിടെ ഒരു വൈദ്യനില്ലേ? പത്രോസ് വൈദ്യന്‍?അങ്ങേരുടെ മുന്‍ തലമുറയിലെ അപ്പനപ്പൂപ്പന്‍മാര്‍ ഇവിടുത്തെ ഒരു കൊട്ടാരവില്ലേ. സ്മിത കമ്പിക്കുട്ടന്‍ സൈറ്റില്‍ എഴുതിയ കഥ അവിടുത്തെ റോയല്‍ ഫിസിഷ്യന്‍മാരായിരുന്നു. കൊട്ടാര വൈദ്യന്മാര്‍.തനി നമ്പൂതിരി വംശം തന്നെ. ഇടക്കാലം കൊണ്ട് നസ്രാണികളുടെ വേദത്തില്‍ ചേര്‍ന്നു. ധര്‍മ്മാന്തരണ്‍ പാപ് ഹേ എന്നൊക്കെ പറയാന്‍ അന്ന് രാഷ്ട്രീയക്കാര്‍ ഒന്നും ഇല്ലായിരുന്നു.ലീഡര്‍ തല്‍ക്കാലം ആ വൈദ്യനെ ഒന്ന്‍ കാണ്. ചെലപ്പം മൂന്ന്‍ നാല് ദിവസംകൊണ്ട് എണീറ്റ് നടക്കാന്‍ കഴിഞ്ഞേക്കും. അല്ലെങ്കില്‍...ടോയിലറ്റ് സീറ്റില്‍ ഇരിക്കാന്‍ പോലും കഴിയാതെ നീ ചാകും," അവര്‍ രാഹുലിനെ മിഴിച്ചുനോക്കി. അയാള്‍ പിന്നെ റോസ്‌ലിനെ നോക്കി. "നിന്നോട് കൊറേ നേരവായി ഞാന്‍ ഒരു കാര്യം ചെയ്യാന്‍ പറഞ്ഞിട്ട്. വാടീ ഇവടെ!" റോസ്‌ലിന്‍ ഭയന്ന്‍ രാഹുലിനെയും ലത്തീഫിനെയും മാറി മാറി നോക്കി. "അവനെ നോക്കാനല്ല പറഞ്ഞത്! ഇവനെ
💬 Comments
View all comments