0%

Chapter Title : കോബ്രാഹില്‍സിലെ നിധി 8 [Smitha]

Author : സ്മിത Read All Parts 130

ഒന്‍പത് മണിമുതല്‍ വെളുപ്പിന് മൂന്നുമണിവരെ നമ്മള്‍ കോബ്രാ ഹില്സില്‍ നിരീക്ഷണം ആരംഭിക്കുകയാണ് ഇന്നുമുതല്‍. പകല്‍ നിരീക്ഷണത്തിന് പുറമേ. ഇന്ന് വരെ നമ്മള്‍കമ്പികുട്ടന്‍.നെറ്റ് പോയിട്ടില്ലാത്ത, കിംഗ്‌ കൊബ്രയെ കാണാന്‍ സാധ്യതയുണ്ടെണ്ണ്‍ വിശ്വസിക്കപ്പെടുന്ന ഹനുമാന്‍കുന്ന്‍ എന്ന മോസ്റ്റ്‌ ഡെയിഞ്ചറസ് ആയ കൊടുമുടി വരെ നമ്മള്‍ പോകും. ഒന്‍പത് മണിക്ക് ആവിടെ എത്തിച്ചേരത്തക്ക വിധത്തില്‍ നാം എന്‍റെ ജീപ്പില്‍ ഇവിടെ നിന്ന്‍ പുറപ്പെടും. റോസ്‌ലിനും പ്രിയങ്കയും ഷെറിനും ആക്ഷനില്‍ പങ്കെടുക്കേണ്ടതില്ല," "ശ്യോ, അതെന്നാ ലത്തീഫ് ദാദാ?" നിരാശയോടെ ഷെറിന്‍ ചോദിച്ചു. പെണ്‍കുട്ടികളുടെ നിരാശ പങ്കുവെക്കുകയായിരുന്നു അവള്‍. എങ്കിലും പുതിയ സാഹസികയാത്രക്ക് വേണ്ടിയുള്ള ആണ്‍കുട്ടികളുടെ ഉത്സാഹം അവരും പങ്കുവെച്ചു.

💬 Comments

View all comments