0%

Chapter Title : കോബ്രാഹില്‍സിലെ നിധി 8 [Smitha]

Author : സ്മിത Read All Parts 120

സര്‍ക്കാരിന്‍റെ തുട്ടുവാങ്ങി പുട്ടടിക്കണവെങ്കി വന്ന വഴിയെതന്നെ തിരിച്ചുപോയാട്ടെ ഇന്‍സ്പെക്ടര്‍ ഏമ്മാനും മക്കളും," "ഫ! റാസ്കല്‍!" ഇന്‍സ്പെക്ടറുടെ വലതു കൈ ജയകൃഷ്ണന്‍റെ കരണത്ത് ആഞ്ഞുപതിച്ചു. അവന്‍ പിമ്പിലെക്ക് വേച്ചുപോയി ഭിത്തിയിലിടിച്ചു നിന്നു. "രാഷ്ട്രപതീടെ കയ്യീന്ന് അവാര്‍ഡ് മേടിച്ച കൈയ്യാ നിന്നെപ്പോലെത്തെ തീട്ടപ്പന്നീനെയൊക്കെ തൊട്ട് കൈ വൃത്തികേടാക്കണ്ട വൃത്തികേടാക്കണ്ട എന്ന്‍ വെച്ചാ മൈരേ നീയൊന്നും സമ്മതിക്കുവേല അല്ലേ?" പിന്നെ അദ്ദേഹം കോണ്‍സ്റ്റബിള്‍മാരെ നോക്കി ഗര്‍ജ്ജിച്ചു.കമ്പികുട്ടന്‍.നെറ്റ് "എന്നാ നോക്കിനിക്കുവാടാ, സേര്‍ച്ച്‌! സേര്‍ച്ച്‌ എവരി നൂക് ആന്‍ഡ്‌ കോര്‍ണര്‍!" പക്ഷെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ഷാജഹാന്‍ പിമ്പില്‍ നിന്ന്‍ അദ്ധേഹത്തിന്‍റെ തലക്കടിച്ചു. ഒരു മുരള്‍ച്ചയോടെ, അടിയേറ്റ ഭാഗം പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം നിലത്തുവീണു. "ഇതെന്‍റെ അപ്പന്‍ പണിത വീടാണ്." അദ്ധേഹത്തെ നോക്കി ജയകൃഷ്ണന്‍ പറഞ്ഞു. "ഇതിനകത്ത് എന്തൊക്ക സൂക്ഷിക്കണം എന്തൊക്കെ നടത്തണം എന്ന്‍ ഞാന്‍ തീരുമാനിക്കും. അതൊക്കെ അരിയാനും അന്വേഷിക്കാനും തടയാനും വന്നാല്‍ നായിന്‍റെ മോനേ, ഒരു വാറണ്ട് ഞാനും ഉണ്ടാക്കും. നിന്‍റെ മരണ വാറന്‍റ്റ്!!" "യൂ ബ്ലഡി!! ഇന്‍സ്പെക്ടര്‍ ചാടിയെഴുന്നേറ്റു. "ഓം ശാന്തി!" വാതില്‍ക്കല്‍ നിന്ന്‍ മുഴക്കമുള്ള ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി. ചുവന്ന കുര്‍ത്തയും കറുത്ത പൈജാമയും ധരിച്ച് തലയില്‍ ഒരു കൌ ബോയി തൊപ്പിയുമണിഞ്ഞ് സുന്ദരനായ ഒരു യുവാവ്! "രാഹുല്‍ നാരായണന്‍!" ഇന്‍സ്പെക്ടര്‍ മന്ത്രിച്ചു. "നിന്‍റെ അപ്പന്‍ പണിത വീട്ടിലേക്ക് ഒരഥിതി കൂടിയുണ്ട് ജയകൃഷ്ണാ," അവരുടെ നേരെ നടന്നടുത്തുകൊണ്ട് രാഹുല്‍ പറഞ്ഞു. ജയകൃഷ്ണന്‍റെ കൂട്ടുകാര്‍ പകുതി കുടിച്ച മദ്യക്കുപ്പി രാഹുല്‍ കൈയ്യിലെടുത്തു. തന്‍റെ കണ്ണിനു നേരെ പിടിച്ച് അതിലെ പാനീയത്തിലേക്ക് അയാള്‍ നോക്കി. "സ്മിര്‍നോഫ്!" രാഹുല്‍ മദ്യക്കുപ്പിയുടെ ലേബല്‍ വായിച്ചു. "വോഡ്ക," പിന്നെ അയാള്‍ ജയകൃഷ്ണനെ നോക്കി ചിരിച്ചു. "രാഷ്ട്ര നിര്‍മ്മാണത്തിന് വംശഹത്യ മാര്‍ഗ്ഗമാക്കിയ, ചരിത്രത്തിലെ ഏറ്റവും നിഷ്ട്ടൂരനായ സ്വേച്ഛാധിപതിയുടെ നട്ടെല്ല് തകര്‍ക്കാന്‍ മഹത്തായ റഷ്യന്‍ ജനതയ്ക്ക് ഉണര്‍വ്വേകിയ വിശിഷ്ടപാനീയം!" രാഹുല്‍ പറഞ്ഞു. പിന്നെ അയാള്‍ ജയകൃഷ്ണന്‍റെ കൂട്ടുകാരെ നോക്കി. "നിന്‍റെയോകെ മൃതദേഹത്തിന് ഈ ഔഷധ രസം എങ്ങനെ സ്യൂട്ടായി?" രാഹുലിന്‍റെ കണ്ണുകളിലെ ആജ്ഞാശക്തിക്ക് മുമ്പില്‍ ജയകൃഷ്ണന്‍ നിശ്ചലം നിന്നു. രാഹുല്‍ ചുറ്റും നോക്കി. കൂട്ടുകാര്‍ക്കിടയില്‍ നില്‍ക്കുന്ന സിദ്ധാര്‍ത്ഥനെ കണ്ടു. "ഇങ്ങ് വാടാ!" രാഹുല്‍ അവനെ കൈ കൈകാണിച്ചു വിളിച്ചു. "നിന്നെയല്ലേ കഴിഞ്ഞ ദിവസം ഒരു പെണ്ണ്‍ പെരുവഴീലിട്ടു തല്ലുന്നത് കണ്ടത്? നീ ആളു കൊള്ളാല്ലോ! മൊട്ടേന്നു വിരിഞ്ഞതെയുള്ളൂ. അതിനു മുമ്പ് തന്നെ ബലാത്സംഘം! ചൂതുകളി! മയക്കുമരുന്ന് ബിസിനെസ്! കൊള്ളാം!" രാഹുലിന്‍റെ കൈ സിദ്ധാര്‍ത്ഥന്‍റെ

💬 Comments

View all comments