0%

Chapter Title : കൊച്ചുകൊച്ചു സന്തോഷങ്ങള്‍ 3

Author : kkstories Read All Parts 324

എന്റെ പേരും നാടുമൊക്കെ ചോദിച്ചു മനസ്സിലാക്കി. സഹീറ എന്നാണ് അവളുടെ പേര്. ശരീരം പോലെ ശബ്ദവും കിടിലന്‍. ആളൊരു സംസാര പ്രിയയാണെന്ന് തോന്നുന്നു. കൂടെയുള്ളത് ഞാന്‍ കരുതിയതു പോലെ മക്കള്‍ തന്നെ.കമ്പികുട്ടന്‍.നെറ്റ് ഭര്‍ത്താവ് ദോസരിയെപ്പറ്റി അവള്‍ ഒന്നും പറഞ്ഞില്ല. ചോദിക്കാന്‍ എനിക്ക് ധൈര്യവും ഉണ്ടായില്ല. അവള്‍ ലണ്ടനിലൊക്കെ പഠിച്ചു വന്നതാണെന്ന് സംസാര മധ്യേ പറഞ്ഞു. ദുബായില്‍ ഒരു ബാങ്കില്‍ ജോലിയുണ്ടായിരുന്നു; കുട്ടികളായപ്പോള്‍ നിര്‍ത്തി. ഞാന്‍ മടിച്ചുമടിച്ച് ചോദിച്ചപ്പോള്‍ വയസ്സ്് 30 കഴിഞ്ഞെന്ന് ഒരു പൊട്ടിച്ചിരിയോടെ അവള്‍ പറഞ്ഞു.

ഹൈസ്പീഡ് ട്രാക്കിലൂടെ ഓടിയാല്‍ തന്നെ അര മണിക്കൂറോളമുണ്ട് അവള്‍ പറഞ്ഞ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്. അതോടൊപ്പം പതുക്കെ ഓടിച്ചാല്‍ മതിയെന്ന് അവള്‍ നിര്‍ദേശവും തന്നു. ഈ ചരക്കിനെയും കൊണ്ട് അത്ര അധികം സമയമെങ്കിലും വണ്ടിയില്‍ ഇരിക്കാമല്ലോ എന്നാലോചിച്ചപ്പോള്‍ ഞാന്‍ വേഗത പറ്റേ കുറച്ചു. സ്പീഡ് കുറഞ്ഞപ്പോള്‍ പിന്നിലിരുന്ന കുട്ടികള്‍ രണ്ടും ഒച്ചയുയര്‍ത്തി അതൃപ്തി അറിയിച്ചെങ്കിലും അവള്‍ വഴക്കു പറഞ്ഞ് അവരെ അടക്കിയിരുത്തി. പണ്ട് സ്പീഡിനോട് അവള്‍ക്ക് വലിയ ക്രേസായിരുന്നത്രേ... രണ്ടുമൂന്ന് വര്‍ഷം മുമ്പ് ഒരു അമ്മാവന്‍ ആക്സിഡന്റില്‍ പെട്ടതിനു ശേഷം ഇപ്പോള്‍ സ്പീഡ് പേടിയാണ്... സഹീറ വിശദീകരിച്ചു. 'അതേതായാലും നന്നായി...' ഞാന്‍ മനസ്സില്‍ പറഞ്ഞു.

അപ്പോഴാണ് ഞാന്‍ മിററിലൂടെ അക്കാര്യം ശ്രദ്ധിച്ചത്. സീറ്റിന്റെ മധ്യത്തില്‍ ഇരുന്ന് അവള്‍ ഓവര്‍ കോട്ടിന്റെ ബട്ടനുകള്‍ അഴിച്ചു തുടങ്ങുന്നു... എന്റെ നെഞ്ചിടിപ്പു കൂടി. കോട്ടിനുള്ളില്‍ നീലനിറത്തിലുള്ള ഒരു ടോപ്പാണ് അവള്‍ ധരിച്ചിരിക്കുന്നത്. രണ്ടു മൂന്ന് ബട്ടനുകള്‍ അഴിച്ചപ്പോള്‍ തന്നെ അവളുടെ മുലഭാഗം പുറത്തായി. എന്റമ്മോ... എന്തൊരു വലിയ കുന്നുകള്‍.... ഞാന്‍ മിററിലൂടെ ശ്രദ്ധിക്കുന്ന കാര്യം

💬 Comments

View all comments